Online CPIM Politics Party

Directions Website

Online CPIM Politics Party Cpim Online Politics Party (COPP)

Founder Comrade Leader (CL) Sakhav Leader (SL) Sabu Vetturoad (SV) Sabu Khan Vetturoad (SKV)

Online Cpim Politics Party CPIM Online Politics Party (COPP) Founder Sakhav Comrade Leader Sabu Sabuvetturaod Sabukhanvetturoad Sabu vetturoad Sabu khan vetturoad

ശക്തമായ മഴ തുടരുന്നു വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചുകേരളത്തിൽ കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലും പെട്ട് മരണ...
21/09/2026

ശക്തമായ മഴ തുടരുന്നു
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം കൊടുക്കണം

സ. സാബു വെട്ടുറോഡ്
സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സഖാവ് ലീഡർ

09/09/2026

പിണറായി വിജയനും കുടുംബവും അഴിമതി കൈക്കൂലിക്കേസില്‍ പ്രതികൾ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം മുഹമ്മദ് റിയാസ് എംഎൽഎ സ്ഥാനം രാജിവയ്ക്കണം

പിണറായി വിജയനെയും കുടുംബത്തെയും ഉടനെ അറസ്റ്റ് ചെയ്യണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിനേപ്പാൾ പ്ര...
26/08/2026

നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി

നേപ്പാൾ പ്രളയം; 400 കൈലാസ തീർഥാടകരെ കാണാതായെന്ന് റിപ്പോർട്ട്

എല്ലാ സഹായ സംവിധാനങ്ങളും നേപ്പാളിൽ ഗവർമെൻറ് എത്തിക്കും

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

ജമാൽ വീട് പൊന്നാനി മലപ്പുറം വെൽഡിങ് വർക്ക് ചെയ്യുന്ന സുദാഷ് വെൽഡിങ് വർക്ക് ചെയ്യുന്ന സമയത്ത് ഷീറ്റ് കയ്യിൽ വീഴുന്ന് ആക്സ...
26/08/2026

ജമാൽ വീട് പൊന്നാനി മലപ്പുറം വെൽഡിങ് വർക്ക് ചെയ്യുന്ന സുദാഷ് വെൽഡിങ് വർക്ക് ചെയ്യുന്ന സമയത്ത് ഷീറ്റ് കയ്യിൽ വീഴുന്ന് ആക്സിഡൻറ് ഉണ്ടായി

സുഭാഷിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് സുഭാഷിനെ സഹായിക്കുക 8848570188 സുഭാഷ് Gpay നമ്പർ

നിങ്ങളുടെ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങളാൽ നിറഞ്ഞതായിരിക്കട്ടെ!ഓണാശംസകൾഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
26/08/2026

നിങ്ങളുടെ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങളാൽ നിറഞ്ഞതായിരിക്കട്ടെ!

ഓണാശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

#ഓണം #ഓണം2026

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ദൂതനായ പ്രവാചകൻ മുഹമ്മദ് നബിയു...
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ദൂതനായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഈദ് മിലാദ്-ഉൻ-നബി) ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ ഭക്തിയോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ നബിദിന ആശംസകൾ അറിയിക്കുന്നു

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

#നബിദിനാശംസകൾ

#മീലാദ് #നബിദിനം


നൂറു തികച്ച് വി.ഡി സതീശൻ സർക്കാരും സ. സാബു വെട്ടുറോഡ് സഖാവ് ലീഡറും
24/08/2026

നൂറു തികച്ച് വി.ഡി സതീശൻ സർക്കാരും സ. സാബു വെട്ടുറോഡ് സഖാവ് ലീഡറും

20/08/2026

ഹവാലയും കോടികളുടെ ഇടപാടും വീണ വിജയന് ഇതിന് കൂട്ടുനിൽക്കുന്നത് അച്ഛൻ പിണറായി വിജയനും മരുമോൻ പിഎ മുഹമ്മദ് റിയാസും

CMRL മാസപ്പടി കേസ് ഞാൻ പറയും പോലെ കാര്യങ്ങൾ തെളിയുന്നു

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല ഉടൻ രാജിവെച്ച് പിണറായി വിജയൻ പുറത്തു പോണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

19/08/2026

കോതമംഗലം മാർ അതനേഷ്യസ് (എം.എ) എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ, അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മർപു (21) താമസസ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തിൽ CID അന്വേഷണം നടത്തി മരണകാരണം കണ്ടെത്തണം

കേന്ദ്രസർക്കാരിൽ നിന്നും കേരള സർക്കാരിൽ നിന്നും മരിച്ച മിച്ചി മർപു വിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

Address

Gandhinagar, Vetturoad, Kaniyapuram, Kazhakuttam
Thiruvananthapuram
695301

Alerts

Be the first to know and let us send you an email when Online CPIM Politics Party posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share