04/05/2026
Hand in hand for a better Kerala. 🤝✨
ഐക്യവും വികസനവും കൈമുതലാക്കി ഞങ്ങൾ വരുന്നു.
This is the official account of AIPC TVM. AIPC is India’s first political platform focused on the needs of working professionals in the country.
04/05/2026
Hand in hand for a better Kerala. 🤝✨
ഐക്യവും വികസനവും കൈമുതലാക്കി ഞങ്ങൾ വരുന്നു.
04/05/2026
🤝 കേരളത്തിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി കോൺഗ്രസ് വരുന്നു. നാളെയുടെ കേരളത്തിനായി നമുക്ക് കൈകോർക്കാം. ✋✨
01/05/2026
YOU made this happen! 🥳 1,000,000+ views!
We are officially 1M strong in views, and it’s all thanks to your shares, comments, and support. As we cross this milestone, we want to hear from you:
👇 What topics or issues would you like to see us cover more in our upcoming series? Let’s keep building this platform together. 🏛️✨
19/04/2026
https://youtu.be/-5OSFRGgIKQ?si=GUITWiR7W8KXaGh8
കോൺഗ്രസുകാരൻ Ep. 10: 20 Years with Oommen Chandy: Akhilesh Nair's Journey 🇮🇳 🖐️ | Spilling the Beanz
19/04/2026
http://youtube.com/post/UgkxV50MYs6phvX6WXw47RtRcpT2LX3i7Qn9?si=-43fyBlvRocLXJuy
Afstemning fra കോൺഗ്രസുകാരൻ Tonight at 9 PM, we wrap up Season 1 - Ep10 Congressukaaran series with Akhilesh Nair. 🚩 We’ve talked about the "hits," the sacrifices, and the unbreakable s...
10/04/2026
https://www.instagram.com/reel/DW84rgiq1pt/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
08/04/2026
Vote for UDF
"For Anna, For All" is more than a slogan—it’s a movement for change. 🕊️✨
Following the heart-wrenching incident involving Anna Sebastian, AIPC Kerala launched a campaign to ensure no professional ever feels alone in their struggle. We are proud that our "Office Wellness" proposals are now part of the UDF Manifesto!
🔹 Mental Health Leave
🔹 Stress Audits in Corporate Spaces
🔹 Fair Wages & Fixed Hours
🔹 Professional Welfare Board
Because no job is worth a life. Let’s build a healthier, safer Kerala for every professional. 🗳️🤝
യുഡിഎഫ് ഗ്യാരന്റികൾ വെറും വാഗ്ദാനങ്ങളല്ല, കൃത്യമായ പ്ലാനിംഗാണ്! 📈✌️
യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ജനകീയ ഗ്യാരന്റികൾ എങ്ങനെ നടപ്പിലാക്കും എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു.
എന്താണ് യുഡിഎഫ് മുന്നോട്ട് വെക്കുന്ന സാമ്പത്തിക മാതൃക?
പണം സാധാരണക്കാരുടെ കൈകളിലെത്തുമ്പോൾ അത് വിപണിയിലേക്ക് ഒഴുകും. ഈ പണം വിപണിയിൽ കറങ്ങുന്നതിലൂടെ സർക്കാരിന് ജിഎസ്ടി വരുമാനം വർദ്ധിക്കുകയും സമ്പദ്‌വ്യവസ്ഥ കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്യും.
ഇതാണ് 'സർക്കുലർ ഇക്കോണമി'.
✅ സാമൂഹിക പെൻഷൻ ₹3000 ആയി ഉയർത്തും.
✅ കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം ₹1000.
✅ ഉമ്മൻചാണ്ടി ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്.
✅ സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര.
✅ യുവസംരംഭകർക്ക് ₹5 ലക്ഷം പലിശരഹിത വായ്പ.
അധികാരത്തിലേറി ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ പദ്ധതികൾ നടപ്പിലാക്കാനുള്ള കർമ്മപദ്ധതി യുഡിഎഫ് തയ്യാറാക്കിക്കഴിഞ്ഞു.
കേരളം ജയിക്കും, യുഡിഎഫ് നയിക്കും! 🤝🗳️