12/09/2020
തിരുവോണ ദിവസത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ ഖദറിട്ട കോൺഗ്രസിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും മദ്യവ്യാപാരിയുടെ മരണവ്യാപാരം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി Sfi Mangalapuram ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച #തെരുവു_വിചാരണ വിദ്യാർത്ഥി ധർണ്ണ മുൻ ലോക്സഭാംഗവും മുൻ SFI ജില്ലാ പ്രസിഡൻ്റുമായ ഡോ.എ സമ്പത്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം A M Ansari, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം Rahul A R, സിപിഐ എം മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി, ബിന്ദു ടീച്ചർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
20/07/2020
തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികൾ ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ,
വിദ്യാർത്ഥികൾ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധിയായ ആശങ്കകൾ നിലനിൽക്കുന്നു. ഇതിൽ പരിഹരം കണ്ടെത്തുവാൻ വേണ്ടി പ്രിൻസിപ്പലിന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി കത്ത് നൽകി.
02/07/2020
#വട്ടവടയുടെ_ഓർമ്മയ്ക്ക്
പ്രിയപെട്ടവരെ സഖാവ് അഭിമന്യുവിന്റെ ഇനിയും മരിക്കാത്ത ഓർമകൾക്ക് ഇന്ന് രണ്ടുവർഷമാകുന്നു. ഓരോ രക്തസാക്ഷിയും തന്റെ ജീവിതം ഈ മണ്ണിൽ രക്തംകൊണ്ട് അടയാളപ്പെടുത്തുകയാണ്. അങ്ങനെയുള്ള അടയാളപ്പെടുത്തലുകൾ ഈ പ്രസ്‌ഥാനമുള്ള കാലംവരെയും ഓർമ്മിക്കുകയുംചെയ്യും. തെരുവിൽ ചോരയിലിക്കുന്ന പോരാട്ടം മാത്രമല്ല മനുഷ്യജീവന് വേണ്ടിയും തങ്ങളുടെ ചുടുരക്തം പകർന്നു നൽകാനും ഞങ്ങൾക്ക് മടിയില്ല. അഭിമന്യു ദിനത്തിൽ വട്ടവടയുടെ ഓർമ്മക്ക് എന്ന പേരിൽ എസ്എഫ്ഐ മംഗലപുരം ഏരിയ കമ്മിറ്റി ബ്ലഡ് ഫോഴ്സ് വെബ് ഡയറക്ടറിക്കു രൂപം നല്കിയിരിക്കിന്നു. മുൻപ് ഉണ്ടായിരുന്ന ഇൻ്റർനെറ്റ് അധിഷ്ഠിത രക്തദാന സേവനങ്ങളിൽ നിന്നും വ്യത്യസ്തമായി കൃത്യമായ അപ്ഡേഷനുകൾക്ക് കഴിയുന്ന തരത്തിലാണ് ഈ ഡയറക്ടറി രൂപം കൊടുത്തിരിക്കുന്നത്. വെബ് ഡയറക്ടറിയുടെ ഉദ്ഘാടനം ബഹു. തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. വെബ് ഡയറക്ടറി ഞങ്ങൾക്കായി രൂപകല്പന ചെയ്ത പ്രീയ സുഹൃത്ത് ഡെയ്ൻ ഡേവിഡിന് നന്ദി ❣️❣️❣️
22/09/2019
Again KSU Terror.
കഴിഞ്ഞ വർഷത്തെ സഖേയ യൂണിയനിലെ സ്പോർട്സ് ക്ലബ് സെക്രട്ടറിയും ഇത്തവണത്തെ ചെയർമാൻ സ്ഥാനാർത്ഥിയുമായ ഹാത്തിമിനെ KSU ഗുണ്ടകൾ വർക്കലയിൽ വച്ച് ആക്രമിച്ചു. പ്രതിഷേധിക്കുക.. ഒറ്റപ്പെടുത്തുക ആക്രമകാരികളെ
27/08/2019
ലോകോളെജിൽ സംഘർഷം 6 SFi പ്രവർത്തകർക്ക് ഗുരുതര പരുക്ക് കാറിൽ വന്ന ആയുധദാരികളായ KSU ക്കാർ പെട്ടെന്ന് SFi പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു പ്രതീക്ഷിക്കാത്ത അക്രമത്തിൽ യൂണിറ്റ് സെക്രട്ടറി അടക്കം 6പേർക്ക് ഗുരുതര പരുക്ക് സ്ഥലത്ത് വൻ പോലിസ് സംഘം എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത് പോലിസിനെ കണ്ട് അക്രമികൾ ഓടി രക്ഷപ്പെട്ടു KSUഅക്രമികൾ വന്ന കാർ പോലിസ് കസ്റ്റഡിയിൽ എടുത്തു കാറിൽ നിന്ന് ഹോക്കി സ്റ്റിക്ക് .കമ്പിപ്പാര. വിദേശമദ്യം . എന്നിവ പോലിസ് പിടിച്ചെടുത്തു... കരുതിയിരിന്നോളു..
05/08/2019
യൂണിവേഴ്സിറ്റി കോളേജ് KSU സംസ്ഥാന പ്രസിഡന്റിന്റെ സത്യഗ്രഹത്തിന്റെ പേരിൽ പിരിച്ച പണം മുക്കിയ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ... അയിനാണ് 😁😁