27/06/2025
ബുദ്ധപൂർണിമ - 2025, കരുമാടിക്കുട്ടനിൽ നടത്തപ്പെട്ടു. ഈ വർഷത്തെ കരുമാടിക്കൂട്ടൻ പുത്തക അവാർഡ് പ്രശക്ത എഴുത്തുകാരനും, അധ്യാപകനുമായ ഡോ. അജു കെ നാരായണന് സമർപ്പിക്കപ്പെട്ടു
The Kerala Buddhist Council (KBC) is a religious organization that operates under the direction of several masters of Buddhist schools.
The mission of the KBC is to liberate all sentient beings based on liberty, equality, fraternity, and justice.
27/06/2025
ബുദ്ധപൂർണിമ - 2025, കരുമാടിക്കുട്ടനിൽ നടത്തപ്പെട്ടു. ഈ വർഷത്തെ കരുമാടിക്കൂട്ടൻ പുത്തക അവാർഡ് പ്രശക്ത എഴുത്തുകാരനും, അധ്യാപകനുമായ ഡോ. അജു കെ നാരായണന് സമർപ്പിക്കപ്പെട്ടു
27/03/2025
Repeal the Bodh Gaya Temple Act of 1949
The Mahabodhi Vihara in Bodh Gaya, Bihar, is the most sacred pilgrimage site for everyone. Historically, culturally, and archaeologically, it is unquestionably a Buddhist place. However, the temple is currently managed by non-Buddhists who do not practice Buddhism.
The Bodh Gaya Temple Act of 1949 mandates the inclusion of non-Buddhists in the temple’s governing board, granting them a majority and control over its administration. This raises a fundamental question: What role do Brahmins or non-Buddhists have in a Buddhist vihara? How can those who do not follow Dhamma lead its practice and rituals?
The rightful custodians of the Mahabodhi Vihara are Buddhists. Non-Buddhists have no legitimate claim over its administration or religious affairs. It is time to restore full Buddhist control over this sacred site. Free Mahabodhi Vihara, Repeal the Bodh Gaya Temple Act of 1949
20/02/2025
ആദരണീയ ഭിക്കു ബോധിയുടെ പ്രഭാഷണം ഫെബ്രുവരി മാസം 23ന് മലപ്പുറത്തു വച്ച് കേരള ബുദ്ധിസ്റ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ആദരണീയ ഭിക്കു ബോധി 1944 ന്യൂയോർക്കിൽ ജനിക്കുകയും ശ്രീലങ്കയിൽ നിന്നും ഭിക്കു പഠനം പൂർത്തിയാക്കുകയും ചെയ്തു. തേരവാത സ്‌കൂൾ ഓഫ് തോട്ടിൽ നിലവിൽ ആഴത്തിൽ പഠനം നടത്തിവരുന്ന വ്യക്തിയാണ് അദ്ദേഹം. ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം നിരവധി ബൗദ്ധ സാഹിത്യങ്ങൾക്ക് ഭാഷ്യവും രചിച്ചിട്ടുണ്ട്. ബൗദ്ധ സാഹിത്യങ്ങളിലെ അഞ്ചുനികായകളിൽ മജ്ജിമ നികായ, അംഗുത്ത നികായ, സംയുക്ത നികായ അടക്കം സുത്തനിപാതയും, അഭിധമ്മയും ഇംഗ്ലീഷ് ഭാഷയിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ബുദ്ധിസ്റ് പുബ്ലിക്കേഷൻ സൊസൈറ്റിയുടെ എഡിറ്ററായും പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. സാമൂഹിക സേവനങ്ങളിൽ (Hunger project) ശ്രദ്ധകേന്ദ്രീകരിച് ബുദ്ധിസ്റ് ഗ്ലോബൽ റിലീഫ് എന്നപേരിൽ സേവനപ്രവർത്തനവും, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ ആഗോള മേഖലകളിൽ നടത്തിവരുന്നു.
03/05/2024
കേരള ബുദ്ധിസ്റ് കൗൺസിലിന്റെ ആഭിമുഘ്യത്തിൽ 2024 മെയ് 23 ന് നടത്തപ്പെടുന്നു കരുമാടിക്കുട്ടൻ ബുദ്ധപൂർണിമാ മഹോത്സവത്തിലേക്കും, തീർത്ഥാടന യാത്രയിലേക്കും ഏവർക്കും സ്വാഗതം. Courtesy: Bindu Ramachandran
30/03/2024
ബുദ്ധപൂർണിമാ മഹോത്സവം-2022, ആദരണീയ ബന്ദേ സോരത തേരോയുടെ സാന്നിധ്യത്തിൽ മഹനീയമായി ആഘോഷിച്ചു. നമോ ബുദ്ധായ
30/03/2024
ബുദ്ധപൂർണിമാ മഹോത്സവം 2023, അമ്പലപ്പുഴ കരുമാടിക്കുട്ടനിൽ ആഘോഷിച്ചു. ലഡാക്കിൽ നിന്നുള്ള ലാമ നവാങ് കുൻഫൽ ധമ്മ പ്രഭാഷണം നടത്തി. ബഹു. അമ്പലപ്പുഴ എം എൽ എ ശ്രീ. എച് സലാം ഉദ്ഘാടനം കർമം നിർവഹിച്ചു