01/09/2024
തന്നെ കൊല്ലാൻ വന്ന സുരേന്ദ്രന്റെ ഓർമ്മകൾ തെരുവിൽ പടമാക്കി ഉയർത്തിയവൻ. അന്നോടിയ വിക്രമനും, മുച്ചിറിയനും 'ഇന്നും കിതപ്പ് മാറാതെ ദു:സ്വപ്‌നം കാണാൻ അവസരം നൽകിയവൻ.
ഒരിക്കൽ ചെങ്കോട്ടയായിരുന്ന കണ്ണൂർ ഡയമണ്ട് മുക്കും പരിസരവും കാവി മണ്ണായി മാറ്റിയവൻ.
നേരെ നിന്നാൽ മനോജിന് മുന്നിൽ മുള്ളി പോകുന്ന വിക്രമനും സംഘവും തോക്കും, ബോംബും, വാളുമായി ചതിയിൽപ്പെടുത്തി കൊല്ലാൻ വന്നപ്പോഴും ഭയക്കാത്ത ചങ്കുറപ്പോടെ തന്റെ സുഹൃത്തിനോട് ഓടി രക്ഷപ്പെടാൻ പറഞ്ഞ ധീരൻ.ആ പോരാളി മരിച്ചെന്ന് കരുതുന്ന സഖാക്കൾ പമ്പരവിഡ്ഢികളാണ്. ആവേശമാണ് സ്വയം സേവകർക്ക്, അന്നും ഇന്നും എന്നും.
തൊണ്ണൂറുകളുടെ കാലം.
കൊടി നിറം ചുവപ്പ് അല്ലെങ്കിൽ തമ്പുരാനും കൂട്ടരും ക്രൂശിക്കും കാലത്ത്, അതേ മണ്ണിൽ നിന്ന് വിപ്ലവത്തിൻ്റെ കരുത്തായി ഉയർന്ന് വന്ന്,കൊടി നിറം മാറ്റി പിടിച്ച് "ഭാരത് മാതാ കീ ജയ്" വിളിച്ചവൻ. ചോദ്യം ചെയ്യാൻ ഭയന്ന് നിന്നവർക്ക് ചോദ്യങ്ങൾ ഉയർത്താൻ ഉശിര് പകർന്നവൻ.
തമ്പുരാനെ കാണാതെ ഓണമുണ്ണാൻ പറ്റില്ലെന്ന് വന്ന ദശാസന്ധിയിൽ തിരുവോണ നാളിൽ തന്നെ തമ്പുരാൻ്റെ മടയിൽ കയറി മറുപടി നൽകിയ വീര പരാക്രമശാലി. വീടിൻ പടിഞ്ഞാറ്റയിൽ പതിനെട്ടാം വട്ടതെങ്ങ് വെച്ചപ്പോൾ അത് പിഴുതെടുത്ത് രാവണൻ കോട്ടയിലെ തമ്പുരാന്റെ നെഞ്ചിൽ കുഴിച്ചിട്ടവൻ. പൊന്നാപുരം കോട്ട വിട്ട് പാഞ്ഞ തമ്പുരാനെ ഓട്ടച്ചിമാക്കൂലിലേക്ക് ഓടിച്ചവൻ.
ധീരനവൻ.... കണ്ണൂരിന്റെ പൊന്നോമന മകൻ...
കതിരൂർ മനോജ് 🔥
ഭയരാജാക്കന്മാർഓരോരുത്തരായി കണ്ണൂരിന്റെ മണ്ണിൽ തളർന്നു വീഴുമ്പോൾ, ചക്രവ്യൂഹത്തിൽ പെടുത്തി ചതിച്ചുകൊന്ന പ്രിയപ്പെട്ട മനോജേട്ടൻ ഹൃദയത്തിൽ ഒരു കെടാവിളക്കായി ഓരോ സ്വയംസേവകരുടെയും ഉള്ളിലുണ്ടാവും 🙏🏼🚩
ധീരബലിദാനിയുടെ മരണമില്ലാത്ത ഓർമ്മകൾക്കൊപ്പം 🙏🏼🙏🏼
22/05/2024
ഏത് ലഹരിപ്പുറത്ത് പറഞ്ഞതായാലും, ഷെയിൻ നിഗം ഇന്നലെ മണ്ണിലിട്ട് ചവുട്ടി അരച്ചത്, ഇൻഡസ്ട്രിയിൽ ഇതുവരെ നിലനിന്നിരുന്ന ഒരു 'അൺസ്പോക്കെൺ കോഡ് ഓഫ് കണ്ടക്റ്റ്' ആണ് !
ഒരു പൊതുവേദിയിൽ വെച്ച് തന്റെ സഹപ്രവർത്തകനായ ചെറുപ്പക്കാരനെ ഒരു പ്രകോപനവും കൂടാതെ തരം താണ വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിക്കുക എന്നത് പറയുന്നത് അയാളുടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ്.
സ്വന്തം അച്ഛന്റെ മേൽവിലാസവും കൊണ്ട് സിനിമയിൽ എത്തി, പല തോന്നിവാസങ്ങൾ ചെയ്തിട്ടും,മരിച്ചു പോയ പിതാവിനോട് പുലർത്തിയിരുന്ന ബന്ധങ്ങൾ വെച്ച് അയാളെ രക്ഷപ്പെടുത്താൻ ആളുണ്ടായിരുന്നത് കൊണ്ട്.. ഒരു ബന്ധങ്ങളുമില്ലാതെ കാലുകുത്തി കഠിനമായി അദ്ധ്വാനിച്ച് വിജയങ്ങൾ നേടുന്നവരോട് തോന്നുന്ന പുച്ഛവും പരിഹാസവുമൊക്കെ സ്വാഭാവികമാണ്. അർഹതയില്ലാത്തിടത്ത് കയറി ഇരിക്കുന്നതാണെന്ന തിരിച്ചറിവിൽ അവനവനോട് തോന്നുന്ന അവജ്ഞയാണ്.. അത് ഇനിയുമൊരിക്കൽ തട്ടി താഴെ വീഴുമ്പോഴും, താങ്ങി നിർത്താൻ മുമ്പത്തെ പോലെ ആരും ഇല്ലാതാവുമ്പോൾ അവസാനിക്കുന്നതെ ഉള്ളൂ.
ഉപ്പയുടെ പേരും പറഞ്ഞു ഇനിയെത്ര തവണ ഉമ്മ വന്നു ഓരോരുത്തരുടെയും അടിയും കാലും പിടിച്ചു ഊരിത്തരും .. എന്ന് ലഹരിയുടെ കെട്ടിറങ്ങിയ അവസരങ്ങളിൽ എപ്പോഴെങ്കിലും ബോധമണ്ഡലത്തിൽ കയറിയെങ്കിൽ നല്ലത്. അല്ലെങ്കിൽ കേരളം മുഴുവൻ ഇതേവിധത്തിൽ താതസ്മരണ നിലനിർത്തുന്ന പുത്രജന്മം ആയി അരിയൊടുങ്ങും വരെ, അല്ലെങ്കിൽ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് വല്ലവരും അരിയൊടുക്കുന്നത് വരെ തുടരാം.
ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാത്ത ഒന്നാണ് ഇന്നലെ കണ്ടത്. അത് പറഞ്ഞ വിവരദോഷിയും, അതിലിടപെടാതെ ചിരിച്ചു കൊണ്ടിരുന്ന കൂടെ ഇരിക്കുന്നവരുമൊക്കെ അതിൽ പങ്കാളികളാണ്. ശരിക്കും ഇൻഡസ്ട്രിയിൽ സീനിയർ ആയിട്ടുള്ളവർ തന്നെ ഇടപെടേണ്ട തരത്തിലുള്ള ഒരു വിഷയമാണിത്.
ഉണ്ണി ഇതുപോലെയുള്ള അല്പന്മാരോട് പ്രതികരിച്ച് തന്റെ വിലപ്പെട്ട സമയം പാഴാക്കരുത് എന്നൊരു അപേക്ഷ മാത്രമേയുള്ളൂ. ഇവനൊക്കെ ഉള്ളത് കാലം കാത്തു വെച്ചിട്ടുണ്ട്. അത് സമയം പോലെ കിട്ടിക്കോളും.
✍️ Vani Jayate
17/09/2023
September 17- Parumala Balidan Divas, Justice delayed and denied.
Parumala: It was on September 17 1996, Kerala witnessed the ugly face of SFI goons in the state.3 Brilliant students of Parumala Pamba college was brutally attacked and drowned to death by a gang of SFI terrorists.
P.S. Anu, Kim Karunakaran and S. Sujith the three ABVP leaders came to college on that fateful day as usual.They were attacked by the SFI goons and they ran for help,to protect their life they jumped to Pampa River. The SFI criminals were not ready to leave them, they pelted stones at them from the banks and bridges and made sure they were dead.
Then ruling Marxist government’s interference in investigation helped the criminals to go scout free.Then Chief Minister E.K.Nayanar asked the opposition members who protested this gruesome murder. Why do you people bother for the death of ABVP students?
The same SFI criminals are now once again terrorising the campuses all over Kerala,now they have the support of Islamic Terrorists. The attacks on ABVP and students who dares to celebrate Hindu Festivals are under attack from these thugs.
https://www.indiatoday.in/magazine/states/story/19961015-three-abvp-students-drown-as-sfi-supporters-forces-them-to-jump-into-river-833946-1996-10-15
01/03/2021
അഭിമാനം❤️
കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി നിയമിതനായ പ്രിയപ്പെട്ട തിരൂർ രവിയേട്ടന് അഭിനന്ദനങ്ങൾ.
എം ജി കോളേജ് എബിവിപി യൂണിയൻ മാഗസിൻ എഡിറ്റർ, ജനറൽ സെക്രട്ടറി, കോളേജ് യൂണിയൻ ചെയർമാൻ, തോമസ് ജോർജ് എന്ന മണിക്കുട്ടനെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയ ക്യാംപസ് ഫിലിം ഡയറക്ടർ ഒക്കെയായി എംജി കോളേജിൽ തുല്യം വെക്കാനില്ലാത്ത മാതൃകാ കാര്യകർത്താവായി നിറഞ്ഞു നിന്ന രവിയേട്ടന് വീണ്ടുമൊരു നിയോഗം.
❤️
20/09/2020
"ഒന്നാമത്തെ ഫോട്ടോയിൽ കാണുന്നത് ആലം ഖുർഷിദ്, രണ്ടാമത്തേത് അലി അബ്ദുൾ. കുടുംബത്തിലെ പട്ടിണി മാറ്റാൻ സ്വന്തം നാടു വിട്ട് സിംഗപൂരിൽ പോയി കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന ബംഗ്ലാദേശി തൊഴിലാളികളായിരുന്നു ഇവർ. പക്ഷേ പെട്ടെന്നൊരു ദിവസം തീവ്രവാദ ബന്ധമാരോപിച്ച് സിംഗപൂരിലെ internal security department ഈ രണ്ടു പേരെയടക്കം 27 പേരെ അറസ്റ്റ് ചെയ്തു.2015 - 2016 കാലയളവിലായിരുന്നു സംഭവം നടന്നത്. നിങ്ങളവരുടെ മുഖം നോക്കൂ പട്ടിണിയും പരിവേദനവും നിഷ്കളങ്കതയും വിദ്യാഭ്യാസമില്ലായ്മയുമൊക്കെ സമന്വയിപ്പിക്കപ്പെട്ട രണ്ട് മുഖങ്ങൾ. എന്തിനായിരുക്കും സിംഗപ്പൂർ സർക്കാർ ഈ പട്ടിണിപ്പാവങ്ങളെ അറസ്റ്റ് ചെയ്തത്? സിംഗപ്പൂരിൽ അന്ന് ഇലക്ഷൻ സമയമായിരുന്നോ? യാതൊരു വിധ അക്രമങ്ങൾക്കോ സ്ഫോടനങ്ങൾക്കോ മുതിരാതെ ആർക്കും ഉപദ്രവമില്ലാതെ ''വാർക്കപ്പണി "യെടുത്ത് ജീവിച്ചിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് തന്നെ ഭരണകൂട ഭീകരതയാണ്."
^
ഏതാണ്ട് മുകളിൽ കൊടുത്തത് പോലെയാണ് കേരള മോഡൽ മതഭീകരവാദികളെ വെള്ളപൂശൽ . ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ടിപ്പു സുൽത്താൻ വാരിയംകുന്നൻ മുതൽ ഇന്നലെ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മതഭീകരവാദികളെ വരെ വെള്ള പൂശിക്കൊടുക്കുന്നുണ്ട്.
പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ച മതഭീകരവാദിയെ കുറിച്ച് മലയാള മാധ്യമങ്ങളിൽ കാണാം. കണ്ണൂരിൽ ,കാശ്മീരിൽ പോയി വെടിയറ്റു ചത്ത മകനെ ,രാജ്യത്തിനെതിരെ യുദ്ധം ചെയ്ത സ്വന്തം മകനെ കാണേണ്ടെന്നു പറഞ്ഞ ഉമ്മയുണ്ടായിരുന്നു. ഒരു പക്ഷേ ഇന്നായിരുന്നെങ്കിൽ അങ്ങനെയൊന്ന് സംഭവിക്കില്ല, കാരണം '' നേറ്റീവ് ബാപ്പ"മാരുണ്ടാക്കാനും ഭരണകൂട ഭീകരതയുടെ ഇരകളാണ് ചത്ത തീവ്രവാദികളെന്നു നെറേറ്റീവ് ഉണ്ടാക്കാനും മുഹ്സിൻ പരാരിമാരുണ്ടിവിടെ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊല്ലണമെന്ന് സ്വന്തം മകൾക്ക് പടിപ്പിച്ചു കൊടുക്കുന്ന ഉമ്മമാരുമുണ്ട്. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ പോയി വെടിയേറ്റു ചാകുന്നവരെ ആടുമേക്കാൻ പോകുന്നവരായി നിസ്സാരവൽക്കരിക്കാൻ ട്രോൾ പേജുകളുമുണ്ട്. ബിൻലാദന് വേണ്ടി കവിതയെഴുതാൻ മന്ത്രിയുണ്ട്. തീവ്രവാദ ക്യാമ്പിനെ ഇഞ്ചിക്കൃഷിയെന്ന് പറയാൻ മാധ്യമ പ്രവർത്തകയുണ്ട്.''തേജസ്സിന്റെ " യും ''മാധ്യമത്തി"ന്റെയുംചെലവിൽ വിദേശത്ത് പോയി ഉപഹാരങ്ങൾ കൈപ്പറ്റുന്ന പൈങ്കിളിയും അല്ലാത്തതുമായ എഴുത്തുകാർ വരെയുണ്ട്.
കേരളം തീവ്രവാദത്തിന്റെ നഴ്സറിയില്ല, സർവകലാശാലയാണ് .ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്ത് പഴയ സിമി നേതാവാണ്.
അത് കൊണ്ടൊക്കെ തന്നെവെള്ളപൂശലുകൾ തുടർന്നു കൊണ്ടേയിരിക്കുന്നതായിരിക്കും.
NB : ഇന്നലെ കേരളത്തിൽ അറസ്റ്റ് ചെയ്തവർക്ക് തീവ്രവാദികളുടെ ''ലുക്ക് " ഇല്ലെന്ന് പറയുന്നവരുണ്ട്. സിംഗപ്പൂരിൽ പിടിക്കപ്പെട്ടിരുന്ന ബംഗ്ലാദേശികളുടെ ഫോട്ടോ കൊടുത്തത് അവർക്ക് വേണ്ടിയാണ്.
ലുക്കിലല്ല വർക്കിലാണ് കാര്യം
prasannan
17/07/2020
Tributes to our Veer Balidani Swargeeya Vishal on his Balidaan Diwas🙏. He was stabbed to death by Jihadis in 2012.
Vishal's memory will be honoured by our selfless renunciation for the cause he chose to uphold. He lives among us...
We will see that in place of one Vishal, the jihadis will have to face a thousand.
Courtesy- Sreehari, ABVP