Attukal Devi Hospital

Attukal Devi Hospital

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Attukal Devi Hospital, ATTUKAL, MEDAMUKKU, MANACAUD, Thiruvananthapuram.

22/03/2026

ആത്മസമർപ്പണത്തിൻ്റെ നൂറ്റാണ്ട്...

സംഘം

വിശ്വസംവാദകേന്ദ്രം തയാറാക്കുന്ന ഡോക്യുഫിക്ഷന്റെ ടീസർ

https://youtu.be/398xUcCoDmU

11/04/2024

Dr Rekha Hari. A
Pediatric Gastroenterologist

DCh, DNB (pediatrics)
Fellowship in Pediatric Gastroenterology (AIMS Cochin), will be joining The Gastro Centre and will be conducting pediatric gastroenterology OPD.
The pediatric gastroenterology OP will be on alternate Saturdays ron 10am to 3 pm, and starts from 13.04.2024, Saturday, at The Gastro Centre, Murinjapalam, Trivandrum. . Pls call or watsapp 9447101025 or 8281970797 for appointments.

Kindly share in relevant grps.

14/05/2023

🌸 Happy Mother's Day to all the extraordinary mothers out there! Attukal Devi Hospital wants to express our deepest appreciation for the immeasurable love, care, and strength you bring into our lives. We stand by your side, providing the highest quality care and support as you navigate the journey of motherhood. Thank you for choosing Attukal Devi Hospital as your healthcare partner.

Wishing you a day filled with joy, love, and cherished moments.

💐

Photos from Attukal Devi Hospital's post 13/05/2023
Photos from Attukal Devi Hospital's post 02/03/2018

ആറ്റുകാൽ പൊങ്കാല ആശംസകൾ

17/10/2017

സ്വാഗതം
ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ പുതിയതായി ചാർജ് എടുക്കുന്ന പീഡിയാട്രീഷ്യൻ Dr. കാർത്തിക് രാജിന് (MBBS , MD Paediatrics,Fellowship in Neonatology) ഹൃദയപൂർവ്വമായ സ്വാഗതം .

OP തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ 1 മണി വരെ

28/09/2017

സൗജന്യ മെഡിക്കൽ ക്യാമ്പ്- പൂജപ്പുര സരസ്വതി മണ്ഡപത്തിൽ - സെപ്തംബർ 29,30 (വെള്ളി ,ശനി)

നവരാത്രിയോട് അനുബന്ധിച്ചു ആറ്റുകാൽ ദേവി ഹോസ്പിറ്റൽ നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്തംബർ 29,30 (വെള്ളി ,ശനി) ദിവസങ്ങളിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വച്ച് നടത്തപ്പെടുന്നു . ഏവർക്കും സ്വാഗതം

02/09/2017

Wish you & your Family a Happy Onam - Management and Staff - Attukal Devi Hospital

Photos from Attukal Devi Hospital's post 02/09/2017

ഓണാഘോഷം 2017 - ആറ്റുകാൽ ദേവി ഹോസ്പിറ്റൽ ടീം

Photos from Attukal Devi Hospital's post 02/09/2017

ഓണാഘാഘോഷം 2017 - ആറ്റുകാൽ ദേവി ഹോസ്പിറ്റൽ ടീം

10/08/2017

ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ പുതിയതായി ചാർജ് എടുത്തിരിക്കുന്ന ഡോ .അരുൺ ബേബി ക്ക് ഹൃദയപൂർവ്വമായ സ്വാഗതം

Dr.ARUN BABY
MBBS, MD General Medicine
OP Time Evening : 5 pm to 8 pm
(Wednesday Off)

10/08/2017

ജനറൽ മെഡിസിൻ (GENERAL MEDICINE OP) ഓ .പി എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8 മണി വരെ ഉണ്ടായിരിക്കുന്നതാണ് (പുതുക്കിയ ഓ .പി സമയ വിവരം)

ഡോ .മഹേഷ് സുകുമാരൻ MBBS MRCP(UK),MRCP Endocrinology (UK) ഓ.പി സമയം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 AM – 5 PM ,ശനി 9 AM – 2 PM വരെ

ഡോ.അരുൺ ബേബി MBBS MD General Medicine എല്ലാദിവസവും വൈകിട്ട് 5pm മുതൽ രാത്രി 8pm മണി വരെ ഉണ്ടായിരിക്കുന്നതാണ് (ബുധൻ അവധി)

ഡോ.കൊച്ചുനാരായണൻ MBBS MD (Former Sr. Consultant of Govt. General Hospital TVM) എല്ലാദിവസവും രാവിലെ 9am മുതൽ 1 pm വരെ ഉണ്ടായിരിക്കുന്നതാണ് (ഞായർ അവധി)

ഡോ.കിഷോർ MBBS MD General Medicine , CCEDM Diabetology ഞായർ മാത്രം രാവിലെ
9 am മുതൽ 1 pm വരെ ഉണ്ടായിരിക്കുന്നതാണ്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


ATTUKAL, MEDAMUKKU, MANACAUD
Thiruvananthapuram
695009