KSU - University College, Thiruvananthapuram Unit

KSU - University College, Thiruvananthapuram Unit

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU - University College, Thiruvananthapuram Unit, Political organisation, MG Road, Palayam, Thiruvananthapuram.

Official page of the KSU - University College, Thiruvananthapuram Unit, which seeks to empower the student community to create responsible citizens & leaders for safeguarding Nation's democracy & secularism always.

27/01/2026

Gen Z Connect യാത്രയുടെ സമാപനം നാളെ തിരുവനന്തപുരത്ത്.

07/01/2026
23/10/2025

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആർഎസ്എസി ന് വിറ്റ പിണറായി, താനും സവർക്കറും തമ്മിൽ എന്ത് വ്യത്യാസം?

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി ഗവണ്മെന്റ് ചെയ്തത് സവർക്കർ ചെയ്തതിനേക്കാൾ വലിയ നെറികേട് ....!

നാളകളിൽ കേരളത്തിന്റെ കലാലയങ്ങളിൽ നാഥുറാം വിനായക് ഗോഡ്സെയും ഗോൾവർക്കറേയും ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകരായി വരും തലമുറ പഠിക്കേണ്ടി വന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദികൾ CPM ഉം "പിണറായി മോദി"
യും സർക്കാരും ആയിരിക്കും....!

അലോഷ്യസ് സേവ്യർ
KSU സംസ്ഥാന പ്രസിഡന്റ്

08/10/2025

മാറ്റം കൊതിച്ച് UC
മാറ്റാൻ ഉറച്ച് KSU

കെ എസ് യു സാരഥികളെ വിജയിപ്പിക്കുക.. 💙🔥

05/10/2025

നാളെയുടെ സ്വരങ്ങളെ...ഈ കലാലയം നിങ്ങളുടെ ശബ്ദം ആകുന്നു..!

മാറ്റം കൊതിച്ച് UC
മാറ്റാൻ ഉറച്ച് KSU

കെ എസ് യു സാരഥികളെ വിജയിപ്പിക്കുക.. 💙🔥

02/10/2025

ജനാധിപത്യത്തെ തകർക്കാൻ അനേകം ഗോഡ്സേമാർ ശ്രമിക്കുമ്പോൾ ഗാന്ധി പുനർജ്ജനിക്കുക തന്നെ ചെയ്യും.

ഗാന്ധി ജയന്തി ആശംസകൾ

30/09/2025

വിവേകമുള്ള വിദ്യാർത്ഥികൾ ആവുക..
അനീതികൾക്കെതിരെ തീപ്പന്തം ആവുക..
കെഎസ്‌യു സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക 💙

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


MG Road, Palayam
Thiruvananthapuram
695033