ABVP SCT UNIT

ABVP SCT UNIT

Share

This page is a dedication to the hardwork,sweat and blood,broken dreams of so many bright youngsters who valued Nationalism and Motherland over everything

https://instagram.com/abvpsctunit__?igshid=2cw3n0xm82j

04/05/2026

കേരള നിയമസഭയിൽ നേമം മണ്ഡലം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ രാജീവ് ചന്ദ്രശേഖർ ജിക്ക് abvp sct യൂണിയൻ്റെ വക അഭിനന്ദനങ്ങൾ

14/04/2026

സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ 🌾

Photos from ABVP SCT UNIT's post 14/04/2026

Let your Vishu celebrations bring you exciting prizes too..

05/04/2026

ഏവർക്കും പ്രതീക്ഷയും സ്നേഹവും വിശ്വാസവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ ✝️

Photos from ABVP SCT UNIT's post 01/04/2026

Cherishing the vision of the youth.

2026 നിയമസഭ ഇലക്ഷൻ പ്രചാരണത്തോട് അനുബന്ധിച്ച് BJP സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലം സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ SCT സന്ദർശിക്കുകയും. ക്യാമ്പസ്സിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ABVP SCT യൂണിറ്റ് ഉന്നയിക്കുകയും ചെയ്തപ്പോൾ..

20/03/2026

ചെറിയ പെരുന്നാൾ ആശംസകൾ ☪️

13/03/2026

സൗഹാർദത്തിന്റെയും സഹോദര്യത്തിന്റെയും സ്നേഹവും നൈർമല്യവും പങ്കിടുന്ന
ഇഫ്താർ സംഗമത്തിലൂടെ ഏറെ നാളത്തെ ഇടവേളക്ക് വിരാമം..
ABVP SCT യൂണിറ്റ് സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രിയ വിദ്യാർത്ഥിസുഹൃത്തുക്കൾക്കും സ്വാഗതം..

സ്ഥലം ഉടനെ അറിയിക്കുന്നത് ആയിരിക്കും..

08/03/2026

Congratulations Team India For Winning The ICC T20 World Cup 2026 💙🏆🇮🇳

23/02/2026
26/01/2026

Saluting the spirit of India ❤️

Happy Republic Day 🇮🇳

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Sree Chitira Tirunal College Of Engineering
Thiruvananthapuram
695018