Kerala Railway Police

Kerala Railway Police

Share

Official page of Kerala Railway Police

Mohammad Nadeemuddin IPS
Superintendent of Police
Kerala Railway Police

Have a Safe Journey

ട്രെയിനിൽ നഷ്ടമായ 80 ഫോണുകൾ തിരികെ നൽകി റെയിൽവേ പൊലീസ് | RailwayPoliceKerala |MobilePhoneRecovery 20/03/2026

https://youtu.be/QMn3PdO2Di8?si=PbXO6c75P7Qke_7Q

ട്രെയിനിൽ നഷ്ടമായ 80 ഫോണുകൾ തിരികെ നൽകി റെയിൽവേ പൊലീസ് | RailwayPoliceKerala |MobilePhoneRecovery ട്രെയിൻ യാത്രയിൽ നഷ്ടമായ 80-ലധികം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കേരള റെയിൽവേ പൊലീസ്. സംസ്ഥാനത്....

20/03/2026

Photos from Kerala Railway Police's post 18/03/2026

ട്രെയിൻ യാത്രയ്ക്കിടെ വിവിധ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കേരള റെയിൽവേ പോലീസ് വീണ്ടെടുത്ത് ഉടമകൾക്ക് തിരികെ നൽകി. കേരളം റെയിൽവേ പോലീസ് മേധാവി ശ്രി മുഹമ്മദ് നദീമുദ്ദിൻ ഐ പി എസ് അവർകളുടെ നേതൃത്വത്തിലാണ് ഫോണുകൾ കൈമാറിയത്.

02/03/2026

അറ്റുകൽ പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള ട്രെയിൻ സമയക്രമം. എല്ലാവർക്കും സുരക്ഷിതമായ ഒരു മടക്കയാത്ര നേരുന്നു.

01/03/2026

ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം തമ്പാനൂർ - തൈക്കാട് ഭാഗത്തുകൂടി മാത്രം.
റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ പവർ ഹൗസ് റോഡ് ഭാഗത്തുകൂടി റെയിൽവേ സ്ഥാഷനിലേക്ക് പ്രവേശനം ഉണ്ടാകില്ല. കിഴക്കേകോട്ട ഭാഗത്തു നിന്നും വരുന്നവർ തമ്പാനൂർ, തൈക്കാട് ഭാഗങ്ങളിൽ വന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണം. തിരക്ക് നിയന്ത്രിക്കാനായി റെയിൽവേ സ്റ്റേഷന് പുറത്ത് താത്കാലിക പന്തലുകൾ ഒരുക്കും. എല്ലാ ട്രെയിൻ യാത്രക്കാരും റെയിൽവേ പോലീസിന്റെ ക്രമീകരണങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.

-കേരളാ റെയിൽവേ പോലീസ് -

01/03/2026

ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം തമ്പാനൂർ - തൈക്കാട് ഭാഗത്തുകൂടി മാത്രം.
റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ പവർ ഹൗസ് റോഡ് ഭാഗത്തുകൂടി റെയിൽവേ സ്ഥാഷനിലേക്ക് പ്രവേശനം ഉണ്ടാകില്ല. കിഴക്കേകോട്ട ഭാഗത്തു നിന്നും വരുന്നവർ തമ്പാനൂർ, തൈക്കാട് ഭാഗങ്ങളിൽ വന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണം. തിരക്ക് നിയന്ത്രിക്കാനായി യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷന് പുറത്ത് താത്കാലിക പന്തലുകൾ ഒരുക്കും. എല്ലാ ട്രെയിൻ യാത്രക്കാരും റെയിൽവേ പോലീസിന്റെ ക്രമീകരണങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.

-കേരളാ റെയിൽവേ പോലീസ് -

Photos from Kerala Railway Police's post 23/02/2026

കാരക്കോണം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്കായി പാറശ്ശാല റെയിൽവേ പോലീസ് SHO ബിനു എ നേതൃത്വത്തിൽ POL ആപ്പ് & റെയിൽ മൈത്രി അവബോധ പരിപാടി സംഘടിപ്പിച്ചു

Photos from Kerala Railway Police's post 22/02/2026

ട്രെയിനുകളിലെ മോഷണം നടത്തിയ പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലാണ് നടപടി. യാത്രക്കാരുടെ സുരക്ഷയ്ക്ക് കേരളം റെയിൽവേ പോലീസ് എപ്പോഴും ജാഗ്രതയിൽ.

18/02/2026

ലോൺലി പാസഞ്ചർ, ഷോപ്‌സ് ഓൺ പ്ലാറ്റ്‌ഫോം, സീക്രട്ട് ഇൻഫർമേഷൻ, ലോസ്റ്റ് പ്രോപ്പർട്ടി ഗാലറി, റിപ്പോർട്ട് ആൻ ഇൻസിഡൻ്റ് എന്നിവയാണ് ആപ്പിലെ പുതിയ 5 സേവനങ്ങൾ.

16/02/2026

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Superintendent Of Police
Thiruvananthapuram
695014