26/01/2026
Jai hind ♥️
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian Democratic Party Kerala State Committee idp, Political Party, Thiruvananthapuram.
26/01/2026
Jai hind ♥️
29/12/2024
എത്രയും വേഗം സുഖം പ്രാപിച്ചു പ്രവർത്തി മേഖലയിലേക്ക് തിരിച്ചു വരട്ടെ...
തൊടുപുഴ കോർപ്പറേറ്റിവ് ലോ കോളേജ് സമരം.
Indian Democratic Party
I
14/02/2024
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓർമദിനം 🌹🌹🙏
26/01/2024
27/08/2023
ചതിച്ചു വീഴ്ത്താനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, പൊരുതി നേടാൻ തന്നെ ആണ് ഞങ്ങളുടെ തീരുമാനവും,... ഒരു ചുവടും പിന്നോട്ടില്ല മുന്നോട്ട് മുന്നോട്ട്... കൂടുതൽ ശക്തിയോടെ മുന്നോട്ട് 💪
Support
🔥💪💪
14/08/2023
"Revolution is an inalienable right of mankind. Freedom is an imperishable birth right of all"-
"Forget not that the grossest crime is to compromise with injustice and wrong. Remember the eternal law: you must give if you want to get." – .
30/07/2023
🌹🙏🙏
29/07/2023
ഇതിന്റെ മുഴുവൻ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റേതാണ്, അന്യ സംസഥാന തൊഴിലാളികളെ അതിഥികളാക്കി മാറ്റി തീറ്റിപോറ്റി ടീവി യും അരിയും നൽകി സംരക്ഷിക്കുന്ന സർക്കാർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മതിയാകു, ഒരു പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊന്ന് കളഞ്ഞ ഈ നാരാധമന്മാരെ ജയിൽ വിട്ടു വീണ്ടും ചിക്കനും മട്ടനും നൽകി തീറ്റിപ്പോറ്റി വീണ്ടും പുറത്ത് വിട്.... തൂക്കിലേറ്റണം ഈ നികൃഷ്ട ജന്മങ്ങളെ... ഇവിടെ കേരളത്തിൽ ഉള്ള മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരം സർക്കാർ എടുക്കണം അവർ പണിയെടുക്കുന്ന സ്ഥാപനങ്ങളിലെ ഉടമസ്ഥർക്ക് താക്കീത് നൽകണം, അവരെ കൊണ്ടുവരുന്ന കോൺട്രാക്ടർമാർ കൃത്യമായ രേഖകൾ അതാത് പോലീസ് സ്റ്റേഷനിൽ നൽകണം. അതല്ല ഇവർ മുഖേന സംഭവിക്കുന്ന കുറ്റകൃത്യങ്ങൾക്ക് ആ ഉടമസ്ഥർക്കും,കോൺട്രാക്കർമാർക്കും എതിരെ കേസ് എടുക്കണം. ഇനി ഇങ്ങനെ ഒരവസ്ഥ ഒരു കുഞ്ഞിനും സംഭവിക്കരുത്.. പോലീസ് സേന കൃത്യമായും അന്യ സംസഥാന തൊഴിലാകളെകുറിച്ച് വെക്തമായി അന്വേഷിക്കണം, സർക്കാർ ഇത് ഗൗവരവമായി തന്നെ കാണണം.. കേരളത്തിലെ ജനങ്ങൾ തന്നെ തീരുമാനിക്കണം അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിർത്തണോ വേണ്ടയോ എന്ന്. ജീവിക്കാൻ വേണ്ടി വരുന്നവരും, നാട്ടിൽ കുറ്റ കൃത്യങ്ങൾ ചെയ്ത് ഒളിവിൽ വന്ന് ജോലിക്ക് നിക്കുന്നവരും ഉണ്ട് കൃത്യമായ രേഖകൾ ഇല്ലാത്തവർ ഉണ്ട് ലാഭം നോക്കി ജോലിക്ക് വക്കുമ്പോൾ ഓർക്കുക നഷ്ടപെടുന്നത് നമ്മുടെ കുടുംബത്തിലെ ആർക്കെങ്കിലും ആണെങ്കിൽ ആണ് നമുക്ക് വേദനിക്കുകയുള്ളു.. ജാഗ്രത
കേരളത്തിൽ ജീവിക്കുന്ന ഓരോ കേരളീയനും.. സർക്കാർ ഇതിനെതിരെ നടപടി എടുക്കണം പ്രതികൾക്ക് തൂക്കുകയർ തന്നെ നൽകണം.
26/07/2023
ധീര ജവാന്മാർക്ക് പ്രണാമം 🌹🙏
18/07/2023
#ആദരാജ്ഞലികൾ 🌹
23/06/2023
#പ്രതിഷേധം
എന്തിന്റെ പേരിൽ ആയാലും ഇത് ചെയ്തത് ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു കേസ് എടുക്കണം. #മഹാത്മാഅയ്യങ്കാളിയെ ഇത്രയും മോശമായി ചിത്രീകരിചിട്ട് എന്ത് കൊണ്ടാണ് പോലീസ് കേസ് എടുക്കാത്തത്? ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശം എന്താണെന്നു മനസിലാക്കാം, എന്ത് തന്നെ ആയാലും ഇതിനെതിരെ പ്രതികരിക്കണം. കണ്ടിട്ടും കാണാതെ നടിക്കുന്ന നേതാക്കന്മാരും, നിയമ സംരക്ഷകരും ഇത് നിസാരമായി കാണരുത്, അങ്ങിനെ വന്നാൽ ജനങ്ങൾക്ക് നിങ്ങളോടുള്ള വിശ്വാസം
നഷ്ടപ്പെടും, ഒരു സമുദായത്തെ ഒറ്റപ്പെടുത്താനാണെങ്കിൽ അത് നടക്കില്ല,ഞങ്ങൾ പ്രതികരിക്കും.
നമ്മൾ ഒന്നാണ് ജാതിയുമില്ല,
മതവുമില്ല,മനുഷ്യനാണ്.
ജയ്
#മഹാത്മാഅയ്യങ്കാളി