07/08/2021
DYFI Chirayinkeezh LC
ഡിവൈഎഫ്ഐ ചിറയിന്‍കീഴ് ലോക്കല്‍ കമ്മ?
07/08/2021
പ്രിയപ്പെട്ട സഖാക്കളെ.
ഈ കാലഘട്ടതിന് വളരെ പ്രധാനപ്പെട്ട മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് DYFI യുവസാഗരം നടത്തുന്നത്.ആയതിനാൽ എല്ലാപേരും ഇതിൽ പങ്കാളികളാകുക വിജയിപ്പിക്കുക.......
PLS COMMENT OR LIKE THIS POST
28/07/2016
06/07/2016
എല്ലാപേർക്കും DYFI ചിറയീൻകീഴ് മേഖലാ കമ്മിറ്റിയുടെ പെരുന്നാൾ ആശംസകൾ..................
06/03/2016
കന്നയ്യ കുമാറിന് ജാമ്യം അനുവദിച്ച ജസ്റ്റിസ് പ്രതിഭ റാണിക്ക് മുന്‍ ജെഎന്‍യു-എഫ്ടിഐഐ... ഞാന്‍ എന്റെ പരിധി വിട്ട് സംസാരിച്ചതായി താങ്കള്‍ക്ക് തോന്നിയിരിക്കാം, പക്ഷേ എന്റെ ഉള്ളിലെ വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ ശ്രമിക്കരുത്
12/01/2016
ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി അംഗം സ്ഥാനത്തു നിന്നും ഇന്നു ചുമതല ഒഴിഞ്ഞു. പുതിയ സഖാക്കള്‍ നേതൃത്വത്തിലേക്കു വരേണ്ടത് സംഘടനയ്ക്ക് ആവശ്യമാണ്.
ചുമതല ഏറ്റ ശേഷവും പുതിയ കേഡര്‍മാരെ സംഘടനയിലേക്കു കൊണ്ടു വരുന്നതിനും അവരെ നേതൃനിരയിലേക്കു കൊണ്ടു വരുന്നതിനുമാണ് ശ്രമിച്ചിട്ടുള്ളത്.
എന്നാല്‍ വളരെ പ്രതീക്ഷയോടെ കൊണ്ടു വന്ന പലരും ഉദ്ദേശിച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാതിരുന്നത് വിഷമം ഉണ്ടാക്കിയിട്ടുണ്ടു.
പുതിയ സഖാക്കള്‍ വരണം. പുത്തന്‍ ആശയങ്ങളും..
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ പോലൊരു മതനിരപേക്ഷ സംഘടനയക്കു നിരവധി ചുമതലകളാണു നിറവേറ്റാനുള്ളത്. ഓരോ പ്രവര്‍ത്തകനും വ്യത്യസ്തമായി ചിന്തിക്കുകയും നാടിനും സമൂഹത്തിനും വേണ്ടതു ചെയ്യാനായി മുന്നിട്ടിറങ്ങുകയും വേണം.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കുന്ന മിടുക്കന്മാരുടെ സംഘടനയായി നമ്മുടെ സംഘടന വളരണം. ബലാരിഷ്ടതകള്‍ നമുക്കൊരുപാടുണ്ടായിരുന്നു. ഇനി അതും പറഞ്ഞിരിക്കാന്‍ പറ്റില്ല. കാരണം നാം യുവാക്കളാണ്.
ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!
Arise! Awake! and stop not until the goal is reached.
ചിറയിന്‍കീഴ് മേഖല കമ്മിറ്റി അംഗം എന്ന നിലയില്‍ തുടരും...
ലാല്‍സലാം സഖാക്കളേ..
ജീവാ ആനന്ദന്‍
23/12/2015
07/09/2015
RSS nda akramathil prathisjadhich sarkara juctionil nadanna sayahna dharna samaram com, R SUBHASH udhgadanam chayyunnu
11/08/2015
25/06/2015
Vithurayil ninnum
25/06/2015
Vithurayil dyfi roadshow nadathunnu
Click here to claim your Sponsored Listing.
Location
Category
Website
Address
Chirayinkeezhu
Thiruvananthapuram
695304
