CPIM Cyber Commune

CPIM Cyber Commune

Share

CPI(M) Cyber Commune

03/06/2026

കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും ഇത്രയും ഹൈപ്പ്‌ ഉണ്ടാക്കി ഒരു മുഖ്യമന്ത്രി വന്നിട്ടില്ല . പ്രതിപക്ഷത്തിരുന്നപ്പോൾ എന്തൊക്കെ ആയിരുന്നു !!

എന്നാൽ അധികാരമേറ്റ്‌ ഒരു മാസമാവാറായ്‌ , ഒറ്റ ജനപ്രിയ നടപടികളും ഈ സർക്കാർ എടുത്തിട്ടില്ല .
ജനദ്രോഹ നയങ്ങളും വിവാദങ്ങളും മാത്രമാണു.. കാത്ത്‌ കാത്തിരുന്ന സർക്കാരിൽ നിന്ന് ജനത്തിന്‌ കിട്ടിയത്‌

കുറഞ്ഞ ദിവസം കൊണ്ട്‌ ഈ സർക്കാർ എടുത്ത വിവാദ നടപടികൾ നോക്കാം

👉വന്ദേമാതരത്തിൽ , ആവശ്യമില്ലാത്ത വരികൾ കൂടി ചൊല്ലി കേന്ദ്രത്തെ പ്രീതി പെടുത്തുന്നു
👉ഭരണമേറ്റ ഉടൻ 'ലത്തീൻ സഭയുടെ 'തിണ്ണ നിരങ്ങാൻ മുഖ്യമന്ത്രി പോകുന്നു
👉 മാധ്യമ സെക്രട്ടറിയായ്‌ ഒരു ക്രിസങ്കിയെ നിയമിക്കുന്നു
👉 സങ്കി ഗവർണർക്ക്‌ വേണ്ടി കേസ്‌ നടത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി അണിയിക്കാൻ കൂട്ട്‌ നിന്ന വക്കീലിനെ സർക്കാർ വക്കീൽ ആയി നിയമിക്കുന്നു
👉അധികാരം കിട്ടിയാൽ 10 മിനിറ്റ്‌ കൊണ്ട്‌ പരിഹരിക്കും എന്ന് പറഞ്ഞ മുനംബം വിഷയം വീണ്ടും വഷളാക്കുന്നു
👉മുഖ്യമന്ത്രിക്കെതിരായ ചെറിയ വിമർശ്ശനങ്ങൾ പോലും അസഹിഷ്ണുതയോടെ കൈകാര്യം ചെയ്ത്‌ സർക്കാർ ജിവനക്കാരുടെ ജോലി കളയുന്നു
👉പാൽ വില വർദ്ധിപ്പിക്കുന്നു
👉പ്രതിപക്ഷത്തിരിക്കുംബോൾ മാധ്യമ പ്രവർത്തകരുടെ ഉറ്റ തോഴൻ ആയിരുന്ന വ്യക്തി ഭരണം കിട്ടിയപ്പോൽ മൗനി ബാബ ആകുന്നു , വീടിന്റെ ഗെയിയ്റ്റ്‌ അടച്‌ മാപ്രകൾക്ക്‌ പ്രവേശനം നിഷേധിക്കുന്നു
👉ഇടത്‌ സർക്കാർ ഗജനാവിൽ പണം ബാക്കി വെചിട്ടും , ആദ്യമായ്‌ ഈദിനു ക്ഷേമ പെൻഷൻ മുടങ്ങുന്നു
👉കിഴക്കംബലത്ത്‌ ദളിത്‌ ഭൂസമരം പോലീസിനെ ഉപയോഗിച്‌ അടിചമർത്തുന്നു
👉വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു
👉 മോഡിഫിക്കെഷൻ അനുവദിക്കും എന്ന് പറഞ്ഞ്‌ കയ്യടി വാങ്ങി , നംബർ പ്ലേറ്റ്‌ ശരിയല്ലാ എന്ന് പറഞ്ഞ്‌ 10,000 രൂപ ഫൈൻ അടിക്കുന്നു
👉PM ശ്രീ നടപ്പാക്കാൻ ഒരുങ്ങുന്നു
👉മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനായ്‌ പൊതുജനത്തെ വഴിയിൽ തടയുന്നു
👉സിൽവർ ലൈന്റെ മഞ്ഞകുറ്റി , ഊരി കാവികുറ്റിയാക്കുന്നു
👉 വൈദ്യുതി മന്ത്രി ബന്ധു നിയമനമായ്‌ സ്വന്തം " അളിയനെ ' ഒന്നര ലക്ഷം രൂപ ശംബളത്തിൽ പിൻവാതിൽ നിയമനം നടത്തുന്നു
👉സെലിബ്രിറ്റികൾക്ക്‌ പണം നൽകി ജന്മദിന പോസ്റ്റ്‌ ഇടീക്കുന്നു
👉മന്ത്രി അനിൽകുമാർ സർക്കാർ വാഹനം മകന്റെ വിവാഹ വണ്ടിയാക്കി ജനത്തെ പരിഹസിക്കുന്നു
👉മന്ത്രിമാർ വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങുന്നു .
👉മുഖ്യമന്ത്രി തന്റെ വീട്ടിൽ NDA കൺവീനർക്ക്‌ സ്വീകരണം നൽകുന്നു
👉KSRTc യിൽ സ്ത്രീകൾക്ക്‌ സൗജന്യം ഉൾപ്പെടെ ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നില്ല
👉ഇന്ദന വില വർദ്ധനവ്‌ ' നിരീക്ഷിച്‌ ' കൊണ്ടിരിക്കുകയല്ലാതെ സംസ്ഥാനം നികുതി കുറക്കുന്നില്ല
👉നിയമസഭയിൽ BJP അംഗങ്ങൾക്ക്‌ ചട്ടവിരുദ്ധമായ്‌ പ്രത്യേക പരിഗണന
👉സർക്കാർ പാനൽ നൽകാത്തതിനാൽ താൽകാലിക VC യായ്‌ BJP കാരനെ നിയമിച്ചു.

03/06/2026

കൊണ്ടോട്ടി മുസ്ലീം ലീഗ് MLA ആണ്.

RTO യുടെ ഒഫീഷ്യൽ സീറ്റിൽ കയറി ഇരുന്ന് അല്പത്തരം കാണിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ കയ്യേറാൻ MLA ക്ക് അധികാരമില്ല.
സല്യൂട്ട് പോലും കൊടുക്കേണ്ട ആവശ്യമില്ല.

ഇതെല്ലാം ചെയ്തത് പോരാഞ്ഞിട്ട്, വീഡിയോ എടുത്ത്, സിനിമ ഡയലോഗ് കുത്തി കേറ്റി സ്വന്തം പേജിൽ റീൽസുണ്ടാക്കി ഇട്ടിരിക്കുന്നു.

ഷാജി കൈലാസിന്റെ പടം കണ്ട ഹാങ്ങോവറിൽ, ആണ്. സിനിമയാണ് നിയമമെന്ന് കരുതിയിരിക്കുകയാണ്.

അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം.

03/06/2026

അണ്ണാക്കിൽ 💥
പൂക്കി കള്ളൻ്റെ കപട മുഖം മൂടികൾ
പൊളിയാൻ കിടക്കുന്നതേ ഉള്ളൂ !

02/06/2026

മുഖ്യമന്ത്രി ആയി കഴിഞ്ഞപ്പോൾ സതീശൻ നുണ പറച്ചിൽ നിർത്തുമെന്ന് കരുതി, എവിടെ... മുഖ്യമന്ത്രി ആയശേഷം നുണയോടു നുണ 😌

02/06/2026

100% ആത്മാർത്ഥമായി പ്രവർത്തിച്ച മുൻ മന്ത്രിയെ താറടിക്കാനും വ്യക്തിപരമായി അതിക്ഷേപിക്കാനും ഈ പൗഡർ കുട്ടപ്പനോടൊപ്പം നിന്ന മാധ്യമങ്ങൾ അല്ലേ ഇവിടെയുള്ളത്😡
ജനം മനസ്സിലാക്കട്ടെ😡
അങ്ങനെ സ്വയം തിരിച്ചറിവ് ഉണ്ടാവട്ടെ🙏
പക്ഷെ മുരളീധരാ നിന്നെയൊക്കെ കൊണ്ട് എല്ലാം അനുഭവിപ്പിച്ചിട്ടേ ഞങ്ങൾക്ക് മടക്കം ഉള്ളൂ . നിന്റെ ചളിഞ്ഞ ആ മുഖത്തുള്ള നാവ് കൊണ്ട് വീണാ ജോർജ് എന്ന മുൻ മന്ത്രിക്ക്‌ എതിരെ നീ ചൊരിഞ്ഞ വാക്കുകൾ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല.

02/06/2026

UDF സർക്കാർ ഹണിമൂൺ സ്റ്റേജ് ആണത്രേ…

“പല തരം ആൾക്കാരെ കണ്ടിട്ടുണ്ട്.. ഹണിമൂണിന് അളിയനേം കൊണ്ട് പോകുന്നവനെ ആദ്യായിട്ട് കാണുവാ…”

(വാർത്ത: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അളിയനെ നിയമിച്ച് സണ്ണി ജോസഫ്..)

എന്നാലും എന്റെ അളിയാ…
ഒരു മാസം തികയും മുന്നേ തൂക്കിയല്ലോ…… 😮‍💨

#അളിയൻസണ്ണി #സ്വജനപക്ഷപാതം 📈

02/06/2026

സ്ഥലം എംഎൽഎ വി മുരളീധരൻ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് മിഠായി എന്ത് കൊണ്ട് കയ്യിൽ കൊടുക്കാതെ അവരുടെ കൈകളെ സ്പർശിക്കാതെ ഇങ്ങിനെ ചെയ്യുന്നു എന്നൊരു തോന്നൽ ഈ വിഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു,
പിന്നെയാണ് അറിഞ്ഞത്‌ അത്‌ ആദിവാസി കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂൾ ആയിരുന്നുവത്രെ..
തൊട്ടു കൂടായ്മ എന്ന നീചമായ ഈ സാമൂഹികാവസ്ഥയെ കണ്ട് പിന്നിൽ ചിരിച്ചു നിൽക്കുന്ന സ്ത്രീയാണ്‌ നമ്മുടെ പുതിയ പിന്നോക്ക ക്ഷേമ മന്ത്രി..!!

കുഞ്ഞുങ്ങളേ മാപ്പ്...!!

02/06/2026

ശസ്ത്രക്രിയയിൽ രോഗിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞുപോകുന്നു....

ഫിലിം ഇല്ലാത്തതിനാൽ x-ray എടുക്കുന്ന രോഗികൾക്ക് മൊബൈലിൽ ഫോട്ടോ എടുത്ത് കൊടുക്കുന്നു.

ഡോക്ടറെ ആശുപത്രിയിൽവച്ച് പാമ്പ് കടിക്കുന്നു...

കട്ടിലിൽ നിന്ന് വീണ് രോഗി മരിക്കുന്നു...

കുന്ദംകുളം താലൂക്കാശുപത്രിയില്‍ തീപിടുത്തം.

രോഗിയുടെ കാലിലെ മുറിവിൽ നിന്നും പുഴുക്കൾ വമിക്കുന്നു... 😢😢😢

ഒട്ടുമിക്ക സർക്കാർ ആശുപത്രയിലും അവശ്യ മരുന്നുകൾക്ക് പുറത്തേക്ക് കുറുപ്പടി കൊടുത്ത് തുടങ്ങി. 🙏🏾

യു ഡി എഫ് അധികാരത്തിലേറി
ഓരു മാസം ആയപ്പോഴേക്കും നമ്മുടെ ആരോഗ്യവകുപ്പിന്റെ അവസ്ഥയെ കുറിച്ചും പുതിയ ആരോഗ്യ വകുപ്പ് മന്ത്രിയെ കുറിച്ചും കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ പറയുന്നത് കേട്ടോ 😂

31/05/2026

മുഖ്യമന്ത്രി സതീശൻ മേനോന് നാല് ഡ്രൈവർമാർ.

ഉത്തരവ് പുറത്തിറങ്ങി.👍🏾

ഒരാൾക്ക് പനി പിടിച്ചു എന്ന് കരുതുക, അന്നേ ദിവസം ഒരാൾക്ക് ബന്ധുവിന്റെ കല്യാണത്തിന് പോവാനുണ്ടെന്ന് കരുതുക, ഒരാൾക്ക് ആ ദിവസം തന്നെ വയറിളക്കം പിടിച്ചു എന്ന് കരുതുക...
അപ്പോൾ പിന്നേ നാലാമത്തെ ഒരു ഡ്രൈവറേ ആവശ്യം വരില്ലേ?
വിമർശിക്കുന്നവർ പ്രയോഗികമായെങ്കിലും ചിന്തിക്കണം.
കോണ്ഗ്രസ് മുഖ്യമന്ത്രി ആയത്കൊണ്ട് എന്തിനും ഏതിനും വിമർശിക്കുന്ന രീതി ശരിയായി തോന്നുന്നില്ല.😌

31/05/2026

പുക്കി മേനോനെ തന്നോടാണ് ചോദ്യം, താൻ എന്തിനാണ് ഡൽഹിയിൽ പോയി മോദിയുടെയും, അമിത് ഷായുടെയുമൊക്കെ മുൻപിൽ മുട്ടിൽ നിന്നത്. വേണുഗോപാൽ ജി ചോദിക്കുന്നതിനു മറുപടി പറയു 🤔

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram