31/05/2026
അഭിനന്ദനങ്ങൾ
Official page of DYFI Vakkom MC
31/05/2026
അഭിനന്ദനങ്ങൾ
28/05/2026
ED വന്നു വാതിലിൽ മുട്ടിയാൽ മുട്ടിലിഴയുന്ന കോൺഗ്രസ്‌ക്കാരെ നിങ്ങൾ കണ്ടിട്ടുള്ളു. ഇത് പാർട്ടി വേറെയാണ് ✊🏼
പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിട്ട് കാര്യമില്ല....'വല്ല കോൺഗ്രസുകാരൻ്റേയും വീട്ടിൽ റെയ്‌ഡ് നടത്തിയാൽ BJPക്ക് ഒരു നേതാവിനെ കിട്ടും'...
26/05/2026
നിറഞ്ഞ പുഞ്ചിരിയോടെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവർ വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു.
കാലം എത്ര കടന്നുപോയാലും, നിങ്ങളുടെ ഓർമ്മകൾ ഞങ്ങളുടെ വഴികളിൽ എന്നും വെളിച്ചമായിരിക്കും.
ഒന്നാം ചരമാവാർഷികത്തിൽ ആദരാഞ്ജലികൾ...
19/05/2026
ഇ കെ നായനാർ ദിനം
12/05/2026
വിദ്യാഭ്യാസ രംഗത്തെ കേന്ദ്രസർക്കാറിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തിൻ്റെയും വിദ്യാഭ്യാസ കച്ചവടത്തിൻ്റെയും പരിണിതഫലമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച.
ഇത് ആശങ്കാജനകവും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതുമാണ്.
വർഷങ്ങളുടെ കഠിന പ്രയത്നത്തിൻ്റെ ഫലമായി വിദ്യാർത്ഥികൾ എഴുതുന്ന
രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിൽ കേന്ദ്രസർക്കാറിന് യാതൊരു ഗൗരവവും ഇല്ല. പരീക്ഷയ്ക്ക് മുമ്പേ തന്നെ കോച്ചിംഗ് സെന്റർ ഗ്രൂപ്പുകളിൽ പ്രചരിച്ച ചോദ്യപേപ്പറിലും യഥാർത്ഥ ചോദ്യപേപ്പറിലും ഉള്ള ഭൂരിപക്ഷം ചോദ്യങ്ങളും സാമ്യമുള്ളതായിരുന്നു.
വിദ്യാഭാസത്തെ വാണിജ്യ വസ്തുവായി കാണുന്ന നരേന്ദ്രമോഡി സർക്കാർ ഇത്തരം കോച്ചിംഗ് സെന്റർ മാഫിയകളുമായി നടത്തിയിട്ടുള്ള വിദ്യാഭ്യാസ കച്ചവടത്തിൻ്റെ പരിണിത ഫലമാണിത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന മിക്ക പരീക്ഷകളുടെയും അവസ്ഥ മോഡി സർക്കാരിൻ്റെ കാലത്ത് ഈ രീതിയിലേക്ക് അധപതിച്ചിരിക്കുകയാണ്. ഇത്തരം പരീക്ഷകളുടെ സുതാര്യതയും നിഷ്പക്ഷതയും തകരുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലാക്കുന്നതാണ്.
വിദ്യാഭ്യാസ രംഗത്തെ കച്ചവടവവത്ക്കരണ നയവുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാരിനെതിരെ ഈ സാഹചര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നു വരണം.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
04/05/2026
WE WILL BE HERE🚩
ഇലക്ഷൻ റിസൾട്ട് ദിവസത്തിലും മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 2000ത്തിൽ അധികം പൊതികൾ നൽകാൻ കഴിഞ്ഞു.സ്നേഹത്താൽ പൊതിഞ്ഞ പൊതികൾ നൽകിയ വക്കത്തെ അമ്മമാർക്ക് DYFI വക്കം മേഖല കമ്മിറ്റുടെ നന്ദി.
ഹൃദയപൂർവം ❤️
CPIM Vakkom LC DYFI Attingal Dyfi Vakkom Mekhala
29/04/2026
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ......
ഹൃദയപൂർവ്വം ❤️
" മെയ് 4 "
09/04/2026
#ഒന്നായി_തുടരാം
07/04/2026
🚩🚩🚩🚩