Youthcongress changanasserry

Call Directions

Youthcongress changanasserry The IYC or Indian Youth Congress (Bharatiya Yuva Congress) is the youth wing of the Indian National

01/10/2026

അമിട്ട് ഷായെ യൂത്ത് കോൺഗ്രസ്‌ തടഞ്ഞതിൽ പ്രതിഷേധിച്ച് SFI പഠിപ്പുമുടക്കുന്നു 😂😂😂ബ്രാഞ്ച്... ശാഖായായി 😂😂

🚨 കണക്കുകളിലെ കള്ളക്കളി കയ്യോടെ പിടിച്ച് കേരളം! ഈ 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു? 🚨​ഇലക്ഷൻ കമ്മീഷന്റെ നഗ്നമായ വോ...
14/04/2026

🚨 കണക്കുകളിലെ കള്ളക്കളി കയ്യോടെ പിടിച്ച് കേരളം! ഈ 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു? 🚨

​ഇലക്ഷൻ കമ്മീഷന്റെ നഗ്നമായ വോട്ട് തട്ടിപ്പ് ( ) അക്കമിട്ട് പൊളിച്ചടുക്കുകയാണ് കേരളം. യാതൊരു യുക്തിക്കും നിരക്കാത്ത, പച്ചക്കള്ളം നിറഞ്ഞ കണക്കുകളാണ് കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഈ ലളിതമായ കണക്കൊന്ന് പരിശോധിച്ചു നോക്കൂ:
​📊 കമ്മീഷന്റെ കള്ളക്കണക്കുകൾ പിടിക്കപ്പെട്ടതിങ്ങനെ:
​ആദ്യ കണക്ക്: ആകെ പോൾ ചെയ്തത് 2,12,43,942 വോട്ടുകൾ. ഇത് ആകെയുള്ള വോട്ടിന്റെ 78.27% ആണെന്ന് കമ്മീഷൻ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം ഏകദേശം 2.71 കോടി വരും.

​പുതിയ അവകാശവാദം: എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത് പോളിംഗ് 79.63% ആണെന്നാണ്! അതായത് ഒറ്റയടിക്ക് വർദ്ധിച്ചത് 1.36%.

​മാജിക് വോട്ടുകൾ: ആകെയുള്ള 2.71 കോടി വോട്ടിന്റെ 1.36% എന്ന് പറഞ്ഞാൽ അത് 3.69 ലക്ഷം വോട്ടുകളാണ്! ഇവിടെയാണ് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടത്:
സർവീസ് വോട്ടുകളുടെയും പോസ്റ്റൽ വോട്ടുകളുടെയും കണക്ക് ഇനിയും വരാനുണ്ടെന്നാണ് ഈ വർദ്ധനവിന് അവർ നൽകുന്ന ന്യായീകരണം. കേരളത്തിൽ സർവീസ് വോട്ടുകളും പോസ്റ്റൽ വോട്ടുകളും കൂടി 3.69 ലക്ഷം വരുമോ? ഒരിക്കലുമില്ല! അപ്പോൾ പിന്നെ ആരുടെ വോട്ടുകളാണ് പാതിരാത്രിയിൽ ഈ മെഷീനുകളിലേക്ക് ഒഴുകിയെത്തിയത്?

​ഇതാണ് നമ്മൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന 'വോട്ട് ചോരി'. വോട്ടെണ്ണൽ ദിവസം ഇവിഎമ്മുകളിൽ കടന്നുകൂടാൻ പോകുന്ന ബിജെപി-സിപിഎം അവിശുദ്ധ സഖ്യത്തിന്റെ 'പ്രേത വോട്ടുകൾക്ക്' (Ghost Votes) മുൻകൂർ ജാമ്യമെടുക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.

​ടീം യുഡിഎഫ് പോരാളികൾ ജാഗ്രത!
എന്താണ് എവിടെ നടക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി, ഈ വോട്ട് കൊള്ള പൊളിച്ചടുക്കി കേരളം ഇന്ത്യക്ക് തന്നെ മാതൃകയാവണം! ഒരു കാരണവശാലും ഈ കള്ളക്കണക്കുകൾ വെച്ച് വോട്ടെണ്ണാൻ നമ്മൾ അനുവദിക്കരുത്. ബൂത്തുകളിലെ ഫോം 17C കണക്കുകൾ ആയുധമാക്കി പ്രതിരോധം തീർക്കുക! ✊🇮🇳

​

07/04/2026

pottiye kettiye | swarnam kattavanaarappa | 2025 viral election song song #2025

ഇപ്പോൾ ഈ വാഹനത്തിൽ കയറാൻ നിനക്ക് ലിഫ്റ്റ് വേണ്ട.... !! അകമ്പടിയായി നിനക്ക് 40 വണ്ടി വേണ്ട... !! ആംബുലൻസ് വേണ്ട...!! ആയിര...
07/04/2026

ഇപ്പോൾ ഈ വാഹനത്തിൽ കയറാൻ നിനക്ക് ലിഫ്റ്റ് വേണ്ട.... !!
അകമ്പടിയായി നിനക്ക് 40 വണ്ടി വേണ്ട... !! ആംബുലൻസ് വേണ്ട...!!
ആയിരം പോലീസുകാർ നിനക്ക് ചുറ്റും വേണ്ട...!! വഴിയിൽ നിൽക്കുന്നവരെയൊന്നും നിനക്ക് അടിച്ചോടിക്കണ്ട...!!
അവരുടെ തല നിനക്ക് ചെടിച്ചട്ടികൊണ്ട് അടിച്ചു പൊട്ടിക്കണ്ട...!!
കറുപ്പ് ഷർട്ട് ഇടുന്നവനെ പൊക്കി ലോക്കപ്പിൽ ഇടേണ്ട നിനക്ക് ... !!
DYFI യ്ക്ക് 'രക്ഷാപ്രവർത്തനം' നടത്തണ്ട... !!

ഇതാണ് ജനാധിപത്യത്തിന്റെ ശക്തി.... !!
ഇത് 5 വർഷത്തിൽ ഒരിക്കലേ നമുക്ക് കിട്ടുകയുള്ളൂ.... !!
വീണ്ടും LDF ന് വോട്ട് കൊടുത്താൽ ഇദ്ദേഹം വീണ്ടും പഴയ ചക്രവർത്തിയാകും... !
ചക്രവർത്തിയാക്കണോ അതോ ഇതുപോലെ മര്യാദയുള്ള മനുഷ്യനാക്കണോ എന്ന് തീരുമാനിക്കാനുള്ള ദിവസമാണ് ഏപ്രിൽ 09... !!
അത് പാഴാക്കരുത്, അത് ചിലതിനൊക്കെയുള്ള മറുപടി കൂടെ ആകണം...!!

04/04/2026

31/03/2026
CPM BJP ഡീൽ ഏറ്റവും കൂടുതൽ സജീവമാകുന്ന മണ്ഡലങ്ങളിൽ ഒന്ന് പാലക്കാടാണ്,പാലക്കാട് CPM ലെ വെള്ളാപള്ളി സഖാക്കളുടെ വോട്ട് ശോഭാ...
31/03/2026

CPM BJP ഡീൽ ഏറ്റവും കൂടുതൽ സജീവമാകുന്ന മണ്ഡലങ്ങളിൽ ഒന്ന് പാലക്കാടാണ്,
പാലക്കാട് CPM ലെ വെള്ളാപള്ളി സഖാക്കളുടെ വോട്ട് ശോഭാ സുരേന്ദ്രന് നൽകും പകരം തൃത്താലയിൽ BJP വോട്ടുകൾ LDF ന് / MB രാജേഷിന് നൽകും,,

2) തൃക്കരിപ്പുർ,,,
മണ്ഡലത്തിലെ BJP വോട്ടുകൾ CPM നു നൽകും
പകരം മഞ്ചേശ്വരത്ത് CPM വോട്ടുകൾ BJP ക്ക് നൽകും ,,

BJP ക്കാരിൽ നിന്ന് ലീക്കായ കാര്യങ്ങളാണിത്,,

VT ബൽറാം CPM ൻ്റെ മുഖ്യ ടാർജറ്റിൽ പെട്ടയാളാണ്,
ബൽറാമിനെതിരെ പയറ്റുന്നത് ബൽറാം മുന്നോക്ക സംവരണത്തെ എതിർത്ത് കൊണ്ട് പറഞ്ഞ കാര്യങ്ങളാണ്,,

തൃക്കരിപ്പൂരിൽ കാന്തപുരം വിഭാഗം CPM ന് മുസ്ഥഫ ക്ക് വോട്ട് ചെയ്യില്ല എന്ന് മനസ്സിലാക്കുകയും സന്ദീപ് വാര്യർ സജീവമാകുകയും ചെയ്തതോടെയാണ് മഞ്ചേശ്വരം തൃക്കരിപ്പൂർ ഡീൽ ഉണ്ടായത്,

തുടർ ഭരണത്തിന് വേണ്ടി BJP യെ ജയിപ്പിച്ചും UDF ൻ്റെ സീറ്റുകൾ കുറക്കുക എന്ന കുതന്ത്രമാണ് CPM പ്രയോഗിക്കുന്നത്,

Address

Changanasserry
Thiruvananthapuram
686107

Telephone

94674302

Website

Alerts

Be the first to know and let us send you an email when Youthcongress changanasserry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share