BJP വെള്ളനാട്

BJP വെള്ളനാട്

Share

Bjp,vellanad

16/05/2026
03/05/2026

ഇന്നലെകളിലെ ഇരുണ്ടകാലത്തെ നമ്മൾ ഭയന്നിട്ടില്ല പിന്നെ നാളത്തെ ജയപരാജയത്തെ പറ്റി നമ്മൾ എന്തിന് ചഞ്ചലപ്പെടണം🧡
നാളത്തെ പുലരിയിൽ സൂര്യൻ ആ ഇരുണ്ട കാലത്തെ ചുട്ട് ഭസ്മമാക്കി ഉദിച്ചുയുരുക തന്നെ ചെയ്യും🌞 ആ പ്രകാശത്തിൽ താമരകൾ വിരിയുക തന്നെ ചെയ്യും 🪷

നമ്മൾ ജയിക്കും... നമ്മളെ ജയിക്കു 🪷🧡🚩

08/04/2026

അരുവിക്കരയുടെ സമഗ്ര വികസനത്തിന് ഓരോ വോട്ടും Vivek Gopan ന്
നമ്മുടെ ചിഹ്നം താമര 🧡

08/04/2026

ഒന്നാമതാണ് നമ്മൾ

08/04/2026

#ഓരോവോട്ടുംതാമരയ്‌ക്ക്
#വിവേക്ഗോപനൊപ്പംഅരുവിക്കരയും

Vivek Gopan 🔥

06/04/2026

ഇന്ന് ഏപ്രിൽ 6.

വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.

വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏…

അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.

Photos from BJP വെള്ളനാട്'s post 06/04/2026

വെള്ളനാട് ജംഗ്ഷനിൽ നൽകിയ സ്വീകരണം.
ബാലറ്റിൽ ഒന്നാമത് ജനഹൃദയങ്ങളിലും..
#വിവേക്ഗോപനെ വിജയിപ്പിക്കുക.
മാറാത്തത് ഇനി മാറും..

Photos from BJP വെള്ളനാട്'s post 04/04/2026

കുടുംബയോഗം.. ബിജെപി.. വെള്ളനാട് സൗത്ത് ഏരിയ... 126 ബൂത്ത്..... പ്രശസ്ത തിരക്കഥാകൃത്ത്.. വിനു കിരിയത്ത്, പ്രശസ്ത ചലചിത്ര താരം ശ്രീ മഹേഷ്... എന്നിവർ ഉദ്ഘാടനം ചെയ്തു.. കൂട്ടയാണിമൂട് ഗ്രാമപഞ്ചായത്ത് അംഗം... ശ്രീമതി സുമ സതീശൻ.. അധ്യക്ഷയായിരുന്നു... R മണികണ്ഠൻ, മുളയറ ബൈജു, L R മോഹൻകുമാർ, പി വി ഷിമിൽ, സതീശൻ എന്നിവർ സംസാരിച്ചു...

03/04/2026

ഇടതും വലതും രണ്ടല്ല ഒന്നാണ്
മാറ്റം തുടങ്ങാം NDA യിലൂടെ....

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


BJP PANCHAYATH COMMITTY , VELLANAD
Thiruvananthapuram
695543