20/10/2024
അഭിഭാഷകവൄത്തിയിലേക് കടക്കുന്ന അക്കാദമിയിലെ എല്ലാ പ്രിയപ്പെട്ടവർക്കും അഭിവാദ്യങ്ങൾ
KSU Kerala Law Academy Unit Committee KSU believes in student activism based on a Progressive Thought, Secular Vision and Democratic Action.
KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . Inheriting the noble ideals of our great national movement and upholding the true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.
20/10/2024
അഭിഭാഷകവൄത്തിയിലേക് കടക്കുന്ന അക്കാദമിയിലെ എല്ലാ പ്രിയപ്പെട്ടവർക്കും അഭിവാദ്യങ്ങൾ
രാജ്യത്തെ 24 ലക്ഷം വിദ്യാർഥികളുടെ ഭാവി ആശങ്കയിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്കിലും മൗനം വെടിയൂ മോദിജി..!!
NTA അഥവാ നാഷണൽ തട്ടിപ്പ് ഏജൻസിയുടെ NEET പരീക്ഷ തട്ടിപ്പ് കേന്ദ്ര സർക്കാരിൻ്റെ ഒത്താശയോട് കൂടി തന്നെ എന്ന് നിസംശയം പറയാം.
കഴിഞ്ഞ പത്തുവർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച തുടങ്ങി നിരവധി അഴിമതികളിലൂടെ മോദി സർക്കാർ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെടുത്തിയത്.
ഇന്നലെ അക്കാദമി KSU ൻ്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ.
21/05/2024
1991 മെയ് 21ന് ശ്രീപെരുമ്പത്തൂരില്‍ തകര്‍ന്ന് പോയത് ഇന്ത്യയുടെ ഹൃദയമായിരുന്നു... തീഗോളമായി എരിഞ്ഞത് ഈ രാജ്യത്തിന്റെ സ്വപ്നങ്ങളായിരുന്നു... മെയ് 21 രാജീവ് ഗാന്ധി രക്തസാക്ഷി ദിനം.
05/05/2024
Greetings,
We cordially welcome your esteemed virtual presence at the inaugration and commencement ceremony of the KLEE/KLA Entrance Coaching classes hosted by the Indira Gandhi Study Circle for the academic year 2024, via Google Meet on 6th May 2024 , Monday at 7 PM IST.
The Honorable Member of Legislative Assembly and a prominent lawyer practising at the Kerala High Court, Sri. Mathew Kuzhalnadan will grace the occasion with his virtual presence, and give his insights in regard with the Career in Law.
The team cordially invite all of you to be a part of the same on May 6th 7 PM.
The link for the inaugural ceremony : https://meet.google.com/gcy-npjx-rza
Contact for Registration and more details:
Radhika - 8547951070
Arjun - 94973 44939
25/04/2024
ഇന്ത്യയെ വീണ്ടെടുക്കാൻ.. ഈ നാടിൻ്റെ നല്ലനാളുകൾ തിരികെ കൊണ്ടുവരാൻ... UDF സാരഥികളെ വിജയിപ്പിക്കുക...
05/04/2024
Admission Update ❗️
ബിജെപി സ്ഥാനാർത്ഥി വന്നപ്പോൾ പഞ്ചപുച്ഛമടക്കി നിന്ന എസ്എഫ്ഐ ,കേരളത്തിനപ്പുറം കോൺഗ്രസിന്റെ കൊടിയും പിടിച്ച്, രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്നവർ കോൺഗ്രസ്സ് തകർച്ചയെ പറ്റി വാ തോരാതെ സംസാരിക്കുന്ന വിചിത്രമായ കാഴ്‌ച്ച
31/03/2024
The Indira Gandhi Study Circle, is an academic pursuit introduced by the Kerala Students Union of the Kerala Law Academy Law College.
We're a team of enthusiastic scholars of Law rooting to do our best to help the students in all ways we can!
The team is happy to announce that the initial initiative of the project aiming to boost the potential candidates of the KLEE and KLA entrance examinations to prepare better by providing unwavering academic assistance through virtual classes headed by working professionals in the field of law, doubt clearing sessions at the instance of students and conducting mock tests,to help the students learn better has successfully crossed two years.
We're planning to begin the Free Training for the 2024 Law Entrance Examinations for 5 Year and 3 Year LLB exclusively for Kerala Law Entrance Exam (KLEE) & The Kerala Law Academy Entrance Examination very soon.
Register at the earliest in the google form appended below.
https://docs.google.com/forms/d/e/1FAIpQLScB9B1I4_CjxMD28DuajZKZ_cMVcueGjIFcTcZsyFbyUy6F2w/viewform?usp=sf_link
💙