24/02/2026
District Child Protection Unit Trivandrum
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from District Child Protection Unit Trivandrum, Thiruvananthapuram.
24/02/2026
24/02/2026
26/05/2025
കളക്ടറുടെ മീറ്റിംഗ് - പി എം കെയർ ഫോർ ചിൽഡ്രൻസ്
22/03/2025
തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ 21/03/2025 തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പോലീസ്, തൊഴിൽ വകുപ്പ്, ജില്ല ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ ബാലവേല, ബാലഭിക്ഷാടനം, തെരുവിൽ കഴിയുന്ന മറ്റു കുട്ടികൾ എന്നിവരെ കണ്ടെത്തുന്നത്തിലേക്കായി സംയുക്ത പരിശോധന സംഘടിപ്പിച്ചു. ഈ മേഖലയിലെ വിവിധ കടകളിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധന നടത്തുകയും, 18 വയസ്സിനു താഴെ പ്രായമുള്ളതായി സംശയം തോന്നിയ കുറച്ചു പേരുടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കടയുടമകൾക്കും അവിടെ ജോലിചെയ്യുന്നവർക്ക് ബാല-വേല വിരുദ്ധ നിയമത്തെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുകയും ചെയ്തു.
സെർച്ച് ഡ്രൈവിൽ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ റെസ്ക്യൂ ഓഫീസർ ആദിത്യ രശ്മി, ലേബർ ഓഫീസിൽ നിന്നും അസിസ്റ്റന്റ് ലേബർ ഓഫീസർ അമ്പാടി ആർ , പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും ഷീബ ഒ (ASI), പ്രവീൺ നെൽസൺ ( GSCPO ), ആറ്റിങ്ങലിൽ നിന്നും പിങ്ക് പോലീസ് അനുപമ ബി (ASI), അജിതകുമാരി (ASI ) എന്നിവർ പങ്കെടുത്തു.
21/03/2025
തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ 18/03/2025 തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്കരയിൽ പോലീസ്, തൊഴിൽ വകുപ്പ്, ജില്ല ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ ബാലവേല, ബാലഭിക്ഷാടനം, തെരുവിൽ കഴിയുന്ന മറ്റു കുട്ടികൾ എന്നിവരെ കണ്ടെത്തുന്നത്തിലേക്കായി സംയുക്ത പരിശോധന സംഘടിപ്പിച്ചു. ഈ മേഖലയിലെ വിവിധ കടകളിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധന നടത്തുകയും, 18 വയസ്സിനു താഴെ പ്രായമുള്ളതായി സംശയം തോന്നിയ കുറച്ചു പേരുടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കടയുടമകൾക്കും അവിടെ ജോലിചെയ്യുന്നവർക്ക് ബാല-വേല വിരുദ്ധ നിയമത്തെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുകയും ചെയ്തു.
സെർച്ച് ഡ്രൈവിൽ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ റെസ്ക്യൂ ഓഫീസർ ആദിത്യ രശ്മി, ലേബർ ഓഫീസിൽ നിന്നും അസിസ്റ്റന്റ് ലേബർ ഓഫീസർ ലെന മറിയ സാബു , പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും അനിത പി (GASI), പ്രവീൺ നെൽസൺ ( GSCPO ), നെയ്യാറ്റിന്കരയിൽ നിന്നും പിങ്ക് പോലീസ് ഷിമി (ASI), സജിത (ASI ), ശാലിനി (CPO ) എന്നിവർ പങ്കെടുത്തു.
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
Thiruvananthapuram
695012
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
