CPIM Karakulam LC

Call Directions Website Contact the organization

CPIM Karakulam LC Official Page of ☭ Communist Party of India [Marxist] ☭-karakulam lc

#നവമാധ്യമ_സമിതി_കരകുളം

☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭
കമ്യൂണിസ്റ്റ് പാര്�ടി ഓഫ്‌ ഇന്ത്യ (മാര്�ക്സിസ്റ്റ്) കരകുളം ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലേക്ക് സ്വാഗതം
☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭☭.

ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനം
18/08/2026

ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനം

‘സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശമാണ്’സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക.സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കു...
14/08/2026

‘സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശമാണ്’

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക.

സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യു.ഡി.ഏഫ് സർക്കാരിനെതിരെ.

പെൻഷൻ ഗുണഭോക്താക്കളുടെ
പ്രതിഷേധ കൂട്ടായ്‌മ
കരകുളം വില്ലേജ് ഓഫീസിന് മുന്നിൽ

01/08/2026

സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ വിവിധ ജില്ലകളിലായി നാലുപേർക്ക് ജീവൻ നഷ്ടമായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉൾപ്പെടെ സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുന്ന സാഹചര്യമാണ്. അപകടമേഖലകളിൽ നിന്നും ഉടൻതന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് സർക്കാർ ഇടപെടണം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഊർജ്ജിതവും കാര്യക്ഷമവുമായി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ജലനിരപ്പ് ഉയരുന്ന മേഖലകളിൽ നിന്നും ആളുകളെ ഉടൻ മാറ്റി പാർപ്പിക്കണം.
നിരവധി നദികൾ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ട്. പല ഭാ​ഗങ്ങളിലും ​ഗതാ​ഗതം സ്തംഭിക്കുകയും നിരവധി കവീടുകളും കടകളും വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മുഴുവൻ പാർടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച UDF സർക്കാർ നയത്തിനെതിരെ എൽഡിഎഫ് കരകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത...
01/08/2026

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച UDF സർക്കാർ നയത്തിനെതിരെ എൽഡിഎഫ് കരകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായമ CPIM ജില്ലാ സെക്രട്ടറി സ. വി ജോയ് MLA ഉദ്ഘാടനം ചെയ്തു.

16/03/2026
LDF  കരകുളം  മേഖല തെരഞ്ഞെടുപ്പ്  കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും
16/03/2026

LDF കരകുളം മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും

അഭിവാദ്യങ്ങൾ
21/02/2026

അഭിവാദ്യങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ യുവതി-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കു...
27/12/2025

തിരുവനന്തപുരം: കേരളത്തിലെ യുവതി-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന 'മുഖ്യമന്ത്രിയുടെ കണക്ട്‌ ടു വർക്ക്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു eemployment kerala gov.in പോർട്ടൽ മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കേന്ദ്ര സംസ്ഥാന സർകേരളത്തിലെ യുവതി-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചുക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/
രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ 'ഡീംഡ് സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്‌.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ
അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്റ്റോളർഷിപ്പ് ലഭിക്കുകയുള്ളൂ. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കാന്നവർക്ക് പദ്ധതിയാടെ ആന വളിക്കാന്നതവ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല കുടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്‌സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കുന്നവർ ജനനസർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐ.ഡി/ സ്‌കൂൾ സർട്ടിഫിക്കറ്റ്/പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ് എന്നിവ ഹാജരാക്കണം നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/സത്യവാങ്‌മൂലം, മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്‌താവന നൽകണം.

കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ.സി അജിത് കുമാർ അഭിവാദ്യങ്ങൾ Ajith Kumar
27/12/2025

കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌
സ.സി അജിത് കുമാർ
അഭിവാദ്യങ്ങൾ
Ajith Kumar

Address

സഖാവ് KP സ്മാരക മന്ദിരം ഏണികര കരകുളം
Thiruvananthapuram
695564

Alerts

Be the first to know and let us send you an email when CPIM Karakulam LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Karakulam LC:

Shortcuts

Share