16/03/2026
ഹരിഓം
ആലപ്പുറം ശാഖ മുതിർന്ന സ്വയംസേവകനും കരിപ്രത്തല ശാഖ മുഖ്യശിക്ഷക്, ചെറുവയ്ക്കൽ ബസ്തി കാര്യകർത്താവ് എന്നി ചുമതലകൾ വഹിച്ചിരുന്ന സുനിചേട്ടൻ വിഷണുപാദം പൂകി.
മരണാനന്തര കർമ്മം ഇന്ന് രാത്രി 7 മണിക്ക് സ്വവസതിയിൽ.
സംസ്കാരം പുത്തൻകോട്ട സ്മശാനത്തിൽ രാത്രി 8 മണിക്ക്.
16/03/2026
ഹിന്ദു ഏകതാ സമ്മേളനം
ആക്കുളം ബസ്തി.
08/03/2026
വയനാടൻ കമ്മികളുടെ റഫീക്കടി കൊള്ളാം....
25/02/2026
ഹരിഓം
ജയ്പുരം ശാഖ സ്വയംസേവകനും, മുൻ ബിജെപി പൗഡിക്കോണം ഏരിയ പ്രസിഡണ്ടുമായ ശ്രീ. വിനോദ് കുമാർ. V S (കുട്ടൻ) 52 വയസ്സ്. വിഷ്ണുപാദം പൂകി.
മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4:00 മണിക്ക് പാലത്തറയിലുള്ള സ്വവസതിയിൽ.
പ്രണാമം
23/02/2026
ഹിന്ദു ഏകതാ സമ്മേളനം 2026
ചെറുവക്കൽ ബസ്തി
23/02/2026
ഹിന്ദു ഏകതാ സമ്മേളനം 2026.
ചെറുവക്കൽ ബസ്തി