DYFI Arappura

DYFI Arappura

Share

Democratic Youth Federation of India

07/11/2025
Photos from DYFI Arappura's post 29/06/2025

DYFI അറപ്പുര ഈസ്റ്റ്‌ യൂണിറ്റ് സമ്മേളനം പുഷ്പൻ നഗർ DYFI പാളയം ബ്ലോക്ക്‌ കമ്മറ്റിയുടെ ട്രഷറർ സഖാവ് മനു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു

29/06/2025

DYFI വലിയവിള മേഖല കമ്മിറ്റി
അറപ്പുര ഈസ്റ്റ് യൂണിറ്റ് ❤️

30/08/2024

പാർട്ടിക്ക് മുകളിൽ രക്തസാക്ഷികൾ മാത്രം
രക്തസാക്ഷികൾക്ക് മരണമില്ല

11/08/2024

ആക്രി പെറുക്കുന്നു
മീൻ വിൽക്കുന്നു
വീടിന്റെ കോൺക്രീറ്റ് ചെയ്ത് കൊടുക്കുന്നു
ചക്ക വിൽക്കുന്നു
പായസ ചലഞ്ച്
കപ്പ കച്ചവടം
ചായ കച്ചവടം
തട്ടുക്കട വിഭവങ്ങൾ
ഈവനിംഗ് സ്നാക്സ്
അച്ചാർ വിൽപ്പന
ചുമട് എടുക്കുന്നു
ബസ് റൂട്ട് ഏറ്റെടുക്കുന്നു
ബിരിയാണി ചലഞ്ച്
നാളികേര ചലഞ്ച്
ഓട്ടോ റൂട്ട് ചലഞ്ച്

അങ്ങനെ അങ്ങനെ വിഭിന്നമായ പ്രവർത്തനങ്ങളിലൂടെ സാധ്യമായതെല്ലാം......
നമ്മുടെ വയനാടിന് വേണ്ടി... ❤️

#നമ്മൾവയനാട് #നമ്മൾഅതിജീവിക്കും ..

04/08/2024

വയനാട് ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഫോഴ്സിനെയും അവിടെ എത്തിക്കാനും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തിരച്ചില്‍ നടത്താനുമുള്ള ഒരു സിസ്റ്റം അയാള്‍ ഉണ്ടാക്കിയിട്ടുണ്ട് എങ്കില്‍ ഈ മനുഷ്യന്‍ ഒരു നാടിന് പകര്‍ന്നുനല്‍കുന്ന ആത്മധൈര്യം ചെറുതല്ല.

The real crisis manager ♥
Our captain ♥

21/07/2024

രഞ്ജിത്ത് ഇസ്രായേൽ..
ഇന്ത്യൻ മിലിട്ടറിയുടെ പരിശീലനം ലഭിച്ച പല ദുരന്തങ്ങളിലും ഉത്തരാഘണ്ട്, കശ്മീർ, അങ്ങനെ പല സ്ഥലങ്ങളിലും രക്ഷപ്രവർത്തനം നടത്തി വിജയിച്ച ആളാണ്‌. ആരും വിളിക്കാതെ സ്വയം ടീമുമായി അവിടെ എത്തിയിരിക്കുന്നു.നല്ല മനസ്സിന് നന്ദി... 👍🏻♥️👍

24/06/2024

പിണറായി വിജയന് തന്നെയാണ് തെറ്റുപറ്റിയത് ആ അർത്ഥത്തിൽ 😎

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ അതി ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരെ കണ്ടത്തി അവരുടെ ദാരിദ്ര്യം മാറ്റാൻ തുടക്കമിട്ടത്?

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ വീടില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യഥാർത്യമാക്കിയത്?

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ആശുപത്രികൾ മികച്ചതാക്കി താലൂക്ക് ആശുപത്രികളിൽ വരെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കി ഇന്ത്യയിൽ സൗജന്യമായി എറ്റവും കൂടുതൽ ചികിത്സ നൽകുന്ന നാട് ആക്കിമാറ്റിയത്?

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ വെച്ചിരുന്ന സ്കൂളുകൾ അടക്കം ഹൈടെക് ആക്കി സൗജന്യമായി പാഠപുസ്തകം യൂണിഫോം നൽകി സാധാരണക്കാരായ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കിയത്?

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് 31ലക്ഷം വയോജനങ്ങൾക്ക് യുഡിഎഫ് കുടിശ്ശിക വരുത്തിയ 600 രൂപ പെൻഷൻ 1600 ആക്കി 62ലക്ഷം മനുഷ്യർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നത് ? കുടിശ്ശിക ആറ് മാസത്തെ ഉണ്ടെങ്കിലും 90 മാസത്തെ ഭരണത്തിൽ 106 മാസം പെൻഷൻ നിങ്ങൾ നൽകിയത് എന്തിന് ?

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ഇത്ര മനോഹരമായ റോഡുകൾ പണിതത് ? പണ്ട് മൂന്നാർ കാണാൻ പോയവരൊക്കെ ഇപ്പോൾ മൂന്നാറിനൊപ്പം മികച്ച റോഡുകളും കൂടി കാണാൻ പോകുന്നവരാക്കിയത് എന്തിന് ?

പ്രിയപ്പെട്ട മുഖ്യമന്ത്രി എന്തിനാണ് പൂട്ടി കെട്ടിപ്പോയ ദേശീയ പാത ടീമിനെ തിരികെ വിളിച്ചു 6000 കോടി രൂപ നൽകി സ്ഥലം ഏറ്റെടുത്തു നൽകി നിങ്ങൾ ദേശീയ പാത നിർമ്മിച്ചത് ?

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ നഷ്ടത്തിൽ പ്രവർത്തിച്ച എല്ലാ പൊതുമേഖല സ്ഥാപനങ്ങളും മികച്ച ലാഭത്തിലാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സംസ്ഥാനമാക്കിയത് ?

പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കെ ഫോൺ നടപ്പാക്കി പാവപ്പെട്ടവർക്ക് സൗജന്യമായി നൽകിയത് ?

പ്രിയപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര സർക്കാർ നൽകേണ്ട നെല്ലിന്റെ വില ഇരുപത് രൂപ സംസ്ഥാനം അധികം നൽകി കേന്ദ്രം വിഹിതംകിട്ടുന്നതിനും മാസങ്ങൾക്ക് മുന്നേ എന്തിനാണ് കർഷകർക്ക് നൽകുന്നത് ?

ഇതൊക്കെ ചെയ്യുമ്പോൾ പിന്നെങ്ങനെയാണ് പ്രതിപക്ഷം ഭരണത്തെ വിമർശിക്കുന്നത്?
പറഞ്ഞുവരുന്നത് ഇതൊക്കെ ചെയ്യുന്ന മുഖ്യമന്ത്രിക്ക് രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളിൽ അക്രമം ഏൽക്കേണ്ടിവരും കൂട്ടിന് കേരളം ഒരിക്കലും അർഹിക്കാത്ത ഇപ്പോൾ മാധ്യമ പണിയെടുക്കുന്ന അധമ കൂട്ടങ്ങൾ കൂട്ടിനുള്ളപ്പോൾ ...

പക്ഷെ നാളത്തെ കേരളം ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ നൽകുന്ന ചരിത്ര മുഖ്യമന്ത്രി തന്നെയായിരിക്കും സഖാവ് പിണറായി വിജയൻ ❤️

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695013