Samakalika Janapadham - സമകാലിക ജനപഥം

Samakalika Janapadham - സമകാലിക ജനപഥം

Share

The content of this page is mainly from Samakalika Janapadham, the official magazine of Information Public Relations Department, Government of Kerala.

05/11/2025

രാജ്യത്തെ അതിദാരിദ്യ മുക്തമായ ആദ്യ സംസ്ഥാനമായി കേരളം.
അഭിമാനനേട്ടത്തെപ്പറ്റി കൂടുതൽ വായിക്കാം. നാം ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതും ദാരിദ്ര്യമുക്തരാക്കപ്പെട്ടവരുടെ അനുഭവകഥനങ്ങളും

janapadham.kerala.gov.in
prd.kerala.gov.in





17/07/2025

അറിവിൻ്റെ ആധികാരികത
janapadham.kerala.gov.in
prd.kerala.gov.in

04/07/2025

ഓരോ ലക്കവും സമഗ്രം ആധികാരികം
janapadham.kerala.gov.in

Prd.kerala.gov.in

16/01/2024

ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായ നവകേരള സദസ്സിന്റെ പശ്ചാത്തലത്തിൽ ഈ സർക്കാർ ഇതുവരെ കൈവരിച്ച നേട്ടങ്ങളിലൂടെ.


ഇവിടെ വായിക്കാം..
https://prd.kerala.gov.in/ml/node/244390

10/11/2023

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മലയാളത്തിലെ ഭാഷാ വൈവിധ്യങ്ങളെപ്പറ്റി വായിക്കാം നവംബർ ലക്കം ജനപഥം ഭാഷാപതിപ്പിൽ.
പ്രമുഖ സാഹിത്യ വിമര്‍ശക ഡോ.എം ലീലാവതി, ജെ.സി ദാനിയല്‍ പുരസ്‌കാര ജേതാവ് സംവിധായകന്‍ ടി.വി. ചന്ദ്രന്‍ എന്നിവരുമായുള്ള പ്രത്യേക അഭിമുഖങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരണമായ സമകാലിക ജനപഥത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇവിടെ വായിക്കാം.
https://prd.kerala.gov.in/ml/node/239452

10/11/2023

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച സമകാലിക ജനപഥം
ഭാഷാപതിപ്പ്. മലയാള ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

04/11/2023

ഭൂപരിഷ്കരണവും ജനകീയാസൂത്രണവും മുതൽ അതിദാരിദ്ര്യ നിർമ്മാർജനവും ലൈഫും വരെ ... 1957-ലെ ആദ്യസർക്കാരിന്റെ കാലം മുതൽ കേരളം ആവിഷ്കരിച്ച 50 പുരോഗമനനയങ്ങൾ അറിയാം .. നാടിന്റെ ചരിത്രവും വികസനവും സംസ്കാരവും സംബന്ധിച്ച ലേഖനങ്ങൾ..
വായിക്കാം സമകാലിക ജനപഥം കേരളീയം പ്രത്യേക പതിപ്പ് .

ഇവിടെ വായിക്കാം:

https://prd.kerala.gov.in/publications

,

02/11/2023

ജനപഥം 2023 സെപ്റ്റംബർ ലക്കം വായിക്കാം. കേരളത്തിലെ ഗോത്രജനതയുടെ ഉന്നമനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അറിയാം. ഗായിക നഞ്ചിയമ്മയുമായുള്ള അഭിമുഖവും 125 വർഷം പിന്നിടുന്ന തിരുവനന്തപുരം ഗവ. വിമൻസ് കോളേജിനെക്കുറിച്ചുള്ള ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു.. ഇവിടെ വായിക്കാം. https://prd.kerala.gov.in/ml/node/234681

01/11/2023
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

സമകാലിക ജനപഥം
Samakalika Janapadham

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് (ഐപിആർഡി) പ്രസിദ്ധീകരണം. സർക്കാരിന്റെ നയങ്ങൾ, പദ്ധതികൾ, വിവിധ വകുപ്പുകളെ സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും, വികസന വാർത്തകളും, നിരവധി പംക്തികളും അടങ്ങിയ ഔദ്യോഗിക പ്രസിദ്ധീകരണം.

Telephone

Address


Thiruvananthapuram
695001

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm