OICC - INCAS,Qatar - Kollam District Committie

Directions

OICC - INCAS,Qatar - Kollam District Committie Indian National Congress - Cyber Wing

All the very best K V Boban...🔥🔥🔥
28/02/2023

All the very best K V Boban...🔥🔥🔥

K V Boban...🔥🔥🔥OICC - INCAS,Qatar - Kollam District Committie
22/02/2023

K V Boban...🔥🔥🔥

OICC - INCAS,Qatar - Kollam District Committie

Best Wishes K V Boban...❤️OICC-INCAS,Qatar - Ernakulam District Committee
19/02/2023

Best Wishes K V Boban...❤️

OICC-INCAS,Qatar - Ernakulam District Committee

ഖത്തർ ഇൻകാസ് യൂത്ത് വിങ് ഇന്നലെ Aug-09 ഐസിസിയിൽ വച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണത്തിൽ നിന്നും
10/08/2022

ഖത്തർ ഇൻകാസ് യൂത്ത് വിങ് ഇന്നലെ Aug-09 ഐസിസിയിൽ വച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണത്തിൽ നിന്നും

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കൊല്ലം  മുൻ ഡി. സി. സി പ്രസിഡന്റും, Ex:എം എൽ എ യും, കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന...
07/08/2022

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കൊല്ലം മുൻ ഡി. സി. സി പ്രസിഡന്റും, Ex:എം എൽ എ യും, കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം നടത്തി.

പ്രിയമുള്ളവരേ,അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ കൊല്ലം ഡി. സി. സി പ്രസിഡന്റും, മുൻ എം എൽ എ യും, കെ പി സി സി ജനറൽ സെക്രട്...
06/08/2022

പ്രിയമുള്ളവരേ,

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ കൊല്ലം ഡി. സി. സി പ്രസിഡന്റും, മുൻ എം എൽ എ യും, കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം ഇന്ന് (06-08-2022,ശനിയാഴ്ച) വൈകിട്ട് 7 മണിക്ക് ഐ സി സി ബാംഗ്ലൂർ ഹാളിൽ വെച്ചു നടത്തുന്നു. ഏവരുടെയും സാന്നിദ്ധ്യം അഭ്യർത്ഥിക്കുന്നു...

പ്രിയ സുഹൃത്തുക്കളെ,നമ്മുടെ രാജ്യം അതിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ഈ ഓഗസ്റ്റ് 15ന് ആഘോഷിക്കുകയാണല്ലോ.പെറ്റമ്മയു...
27/07/2022

പ്രിയ സുഹൃത്തുക്കളെ,

നമ്മുടെ രാജ്യം അതിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ഈ ഓഗസ്റ്റ് 15ന് ആഘോഷിക്കുകയാണല്ലോ.

പെറ്റമ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷം ഇൻകാസ് ഖത്തർ അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം നിങ്ങളെ അറിയിക്കട്ടെ.

10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ
ഓഗസ്റ്റ് 12ന് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ക്വിസ് കോമ്പറ്റീഷൻ, അടക്കമുള്ളവയും ഇന്ത്യൻ എംബസിയുടെ അപേക്സ് ബോഡിയായ ICC യുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികളിൽ ഇൻകാസ് ഖത്തറിന്റെ നിറസാന്നിധ്യവും ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നതിൽ വളരെ ചാരിതാർത്ഥ്യം ഉണ്ട്.
ഓഗസ്റ്റ് 20ന് ICC അശോകാ ഹാളിൽ വെച്ഛ് നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സരങ്ങളിലെ വിജയികൾക്കും ഇൻകാസ് കുടുംബത്തിൽ നിന്നും SSLC ക്കും +2 പരീക്ഷക്കും ഉന്നതസ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും നൽകുന്നതായിരിക്കും

ഈ ആഘോഷ പരിപാടികളിൽ ഏവരെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയ്ക്ക് വേണ്ടി

പ്രസിഡന്റ്‌
ഹൈദർ ചുങ്കത്തറ

ഖത്തർ ഇൻകാസിന്പുതിയ സാരഥികൾ ----------------------------------ഇന്ത്യൻ എംബസിയുടെ അപക്സ് ബോഡി ICC യുടെ അഫ്ലിയേറ്റഡ് സംഘടനയ...
17/06/2022

ഖത്തർ ഇൻകാസിന്
പുതിയ സാരഥികൾ
----------------------------------

ഇന്ത്യൻ എംബസിയുടെ അപക്സ് ബോഡി ICC യുടെ അഫ്ലിയേറ്റഡ് സംഘടനയായ ഖത്തർ ഇൻകാസിന്റെ 2022-2024 കാലയളവിലേക്ക്‌ ഭാരവാഹികളെ കണ്ടെത്താൻ
ICC പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ
എതിരില്ലാതെ പ്രസിഡന്റ്
സ്ഥാനത്തേക്ക് ശ്രീ.ഹൈദർ ചുങ്കത്തറ
തിരഞ്ഞെടുക്കപ്പെട്ടു.

മാനേജിങ് കമ്മിറ്റി അംഗങ്ങളായി
ജിഷ ജോർജ് ഇടപ്പള്ളി, മഞ്ജുഷ ശ്രീജിത്ത്‌,
ശ്രീ ബഷീർ തൂവാരിക്കൽ,
മുബാറക് അബ്ദുൾ അഹദ്,
അബ്ദുൾ മജീദ്,
ആന്റണി ജോൺ(ജോയ് പോച്ചവിള),
ഈപ്പൻ പി തോമസ്,
പ്രേംജിത് കുട്ടംപറമ്പത്ത്,
ഷിബു സുകുമാരൻ, ഷിജു കുര്യാക്കോസ്, എന്നിവരെയും എതിരില്ലാതെ തെരഞ്ഞെടുത്തു.

പ്രിയ സാരഥികൾക്ക് അഭിനന്ദനങ്ങൾ

കൊല്ലം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണയുടെ പിതാവ് ശ്രീ.സുകുമാരൻ അന്തരിച്ചു... സംസ്കാരം ഇന്ന് ...
02/07/2021

കൊല്ലം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണയുടെ പിതാവ് ശ്രീ.സുകുമാരൻ അന്തരിച്ചു...

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ...

ഇൻകാസ് - ഖത്തർ, കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ...

ഇപ്പോഴും മുടങ്ങാതെ മാസാമാസം ശമ്പളം നൽകുന്ന "മുക്കിയ മന്ത്രിക്ക്" ലാൽസലാം...
24/03/2021

ഇപ്പോഴും മുടങ്ങാതെ മാസാമാസം ശമ്പളം നൽകുന്ന "മുക്കിയ മന്ത്രിക്ക്" ലാൽസലാം...

ഉറപ്പാണ് LDF...😄😄😄എന്നാൽ പക്ഷേ ഒരുറപ്പുമില്ല...😄😄😄
23/03/2021

ഉറപ്പാണ് LDF...😄😄😄
എന്നാൽ പക്ഷേ ഒരുറപ്പുമില്ല...😄😄😄

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when OICC - INCAS,Qatar - Kollam District Committie posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share