DYFI ആറ്റുകാൽ മേഖല കമ്മറ്റി

DYFI ആറ്റുകാൽ മേഖല കമ്മറ്റി

Share

കമ്മ്യൂണിസ്റ്റ്‌

Photos from DYFI ആറ്റുകാൽ മേഖല കമ്മറ്റി's post 06/11/2021

DYFI ആറ്റുകാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ... കൊഞ്ചിറവിള UPS സ്കൂളിൽ...അണുനാശികരണവും.. കുളം നവീകരണവും മേഖല കമ്മിറ്റി സഖാക്കൾ പങ്കാളികളായപ്പോൾ...❤❤❤ 🚩🚩🚩

Photos from DYFI ആറ്റുകാൽ മേഖല കമ്മറ്റി's post 21/07/2020

ഈ കോവിഡ് കാലത്ത് സപ്ലൈക്കോയുടെ വാഹനം ആറ്റുകാലിൽ അനുവദിക്കാൻ ഇടപെടൽ നടത്തിയ സ.ശിവൻകുട്ടിക്കും പിണറായി സർക്കാരിനും അഭിവാദ്യങ്ങൾ
DYFl ആറ്റുകാൽ മേഖല കമ്മിറ്റി

26/11/2019
Photos from DYFI ആറ്റുകാൽ മേഖല കമ്മറ്റി's post 19/08/2019

നമുക്ക് അധിജീവിക്കാം DYFI ആറ്റുകാൽ മേഖല കമ്മിറ്റിയുടെ കൗണ്ടറില് സ്നേഹഹസ്തവുമായി ആയിരം പാക്കറ്റ് ബിസ്കറ്റും മറ്റു അവശ്യസാധനങ്ങളുമായി എത്തിയ പ്രിയ സുഹൃത്ത് വൈശാഖിൽ നിന്നും ആറ്റുകാൽ മേഖല സെക്രട്ടറിയും ചാല ബ്ലോക്ക്‌ വൈസ്പ്രെസിഡന്റുമായ സ :രാജേഷ് ഏറ്റുവാങ്ങുന്നു

20/07/2019

രക്ത ദാനം മഹാ ദാനം

02/07/2019

ജൂലൈ 2 സഖാവ്.:അഭിമന്യു രക്തസാക്ഷി ദിനം

11/06/2019

DYFI നടത്തി വരാറുള്ള പഠനപ്രോത്സാഹന പദ്ധതിയായ പഠനോത്സവം എല്ലാ വർഷത്തെപോലെ ഈ DYFI പയറ്റികുപ്പം യൂണിറ്റ് സംഘടിപ്പിച്ചു DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സ : ജെയ്‌ക്ക് സി തോമസ് ഉത്ഘാടനം ചെയ്യുന്നു

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram