Pallickal പള്ളിക്കല്

Pallickal പള്ളിക്കല്

Share

Pallickal is a village in Thiruvananthapuram district in the state of Kerala, India

18/02/2018

പള്ളിക്കല്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വയോധികര്‍ക്ക് ഉള്ള കട്ടില്‍ വിതരണം പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി ഉത്ഘാടനം ചെയ്യുന്നു.

Photos 27/03/2016

വര്‍ക്കലയിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി

Photos from Pallickal പള്ളിക്കല്'s post 12/11/2015

പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ്‌ മെമ്പര്‍ മാര്‍ സത്യപ്രതിഞ്ജ ചെയ്യുന്നു.

Photos 08/11/2015
Photos 13/10/2015

പള്ളിക്കലിലെ ഇടത് മുന്നണി സ്ഥാനാര്‍ഥികള്‍

Photos 10/10/2015

"പള്ളിക്കല്‍ നാരായണന്‍" ഹൃദയം കീഴടക്കുന്നു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ അതി മനോഹരവും അതേ സമയം ഹൃദയസ്പർശിയുമായി അവതരിപ്പിച്ചിരിക്കുന്ന അടുത്ത കാലത്തിറങ്ങിയ അതിഗംഭീര ചിത്രം.! ഓരോ പള്ളിക്കല്‍ നിവാസിയും കണ്ടിരിക്കേണ്ട സിനിമ. മനോരമ റിവ്യു ഇവിടെ വായിക്കാം. http://www.manoramaonline.com/movies/movie-reviews/Mammootty-Movie-Pathemari-Review.html

Photos 10/10/2015

മടവൂര്‍ മഹാദേവ ക്ഷേത്രം

Photos 10/10/2015

നമ്മുടെ പള്ളിക്കല്‍ നിന്നും ആദ്യമായി ഒരാൾ മലയാള സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നു - ശ്രീ ബിനു പള്ളിക്കല്‍. ചിത്രം "കല്യാണിസം" . ഇനിയും ഒട്ടനവധി സിനിമകൾക്ക്‌ വേണ്ടി ക്യാമറ ചലിപ്പിക്കുന്നതിനുള്ള അവസരങ്ങൾ അദ്ദേഹത്തിന് ഉണ്ടാകട്ടെ..!

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Pallickal
Thiruvananthapuram
695602