SFI പെരുകാവ് ലോക്കൽ കമ്മറ്റി

SFI പെരുകാവ് ലോക്കൽ കമ്മറ്റി

Share

പഠിക്കുക...പോരാടുക...
#Freedom
#Democracy
#Socialism

10/01/2023

ജനുവരി 10
സ: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

02/07/2022

വർഗിയ തുലയട്ടെ

Photos from SFI പെരുകാവ് ലോക്കൽ കമ്മറ്റി's post 02/07/2022

അഭിമന്യു...രക്തസാക്ഷിദിനത്തോടനുബന്ധിച്ച് #എസ്എഫ്ഐ പെരുകാവ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പതാകഉയർത്തലും രക്തസാക്ഷി അനുസ്മരണവും എസ്എഫ്ഐ വിളപ്പിൽ ഏരിയ സെക്രട്ടറി സ.ആദിത്യൻ ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സഖാവ് അനശ്വര നന്ദി അറിയിച്ചു.

14/10/2021

SFI 🚩
എന്നും ഒരു ആവേശം ✊

21/09/2021

SFI
സേവ് ഇന്ത്യ മാർച്ച്
കാൽനട ജാഥ
2021 സെപ്റ്റംബർ 29
-ഏരിയ കേന്ദ്രങ്ങളിൽ-

* ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക.

* കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക.

* പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക.

* ഇന്ധന വിലവർദ്ധനവ് അവസാനിപ്പിക്കുക.

16/09/2021

"സമഗ്രതയാർന്ന വിദ്യാഭ്യാസം
സമരോത്സുകമായ വിദ്യാർത്ഥിത്വം"

SFI പെരുകാവ് ലോക്കൽ കമ്മിറ്റിയുടെ 2021-22 വർഷകാലത്തെ മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കി മെമ്പർഷിപ്പും തുകയും ഏര്യാ കമ്മറ്റിക്ക് കൈമാറി

Photos from SFI പെരുകാവ് ലോക്കൽ കമ്മറ്റി's post 07/08/2021

െരുകാവ്_ലോക്കൽ_കമ്മിറ്റി
#സ്നേഹാദരവ്
ഓഫീസ്,ചാത്രക്കടവ്,കുരിശുമുട്ടം യൂണിറ്റ് പ്രദേശങ്ങളിൽ SSLC,+2 ഉന്നത വിജയം കരസ്ഥമാക്കിയവരെ SFI വിളപ്പിൽ ഏര്യാ പ്രസിഡന്റ്‌ സ:ജോബിൻകോശി, ജില്ലാ കമ്മിറ്റി അംഗം സ:ആദിത്യൻ, ലോക്കൽ ഭാരവാഹികൾ ചേർന്ന് ആദരിച്ചു.

Photos from SFI പെരുകാവ് ലോക്കൽ കമ്മറ്റി's post 06/08/2021

SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരികുന്നതിനായി SFI പെരുകാവ് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന #സ്നേഹാദരവ് CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സ:KS സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. CPIM പെരുകാവ് LC സെക്രട്ടറി സ: സതീഷ്കുമാർ,SFI ജില്ലാ കമ്മിറ്റി അംഗം സ:ആദിത്യൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:രാജു, സ:സദാശിവൻ, DYFI മേഖല സെക്രട്ടറി സ:വിഷ്ണു എന്നിവർ പങ്കെടുത്തു.

Photos from SFI പെരുകാവ് ലോക്കൽ കമ്മറ്റി's post 26/07/2021

SFI സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് SFI പെരുകാവ് ലോക്കൽ കമ്മിറ്റി പെരുകാവ് LPSന് മുന്നിൽ സംഘടിപ്പിച്ച മാർച്ച് ജില്ലാ കമ്മിറ്റി അംഗം സ:ആദിത്യൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു.LC സെക്രട്ടറി സ:ജയകൃഷ്ണൻ, പ്രസിഡന്റ്‌ സ:നവീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

24/07/2021

Sfi അവകാശ പത്രിക മാർച്ച്‌ 26

23/07/2021

2021 ജൂലൈ 26 അവകാശ പത്രിക മാർച്ച്‌ 🚩🤍

Photos from SFI പെരുകാവ് ലോക്കൽ കമ്മറ്റി's post 02/07/2021

ജൂലായ് - 2 ക്യാംപസ് ഫ്രണ്ട് -sdpi മതതീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തിയ
പ്രിയ സഖാവ്
അഭിമന്യു രക്തസാക്ഷി ദിനം... പ്രിയ സഖാവേ അഭിമന്യു നിനക്ക് മരണമില്ല..🚩

അർധരാത്രി 12 മണിക്ക് സഖാവ്: അഭിമന്യൂ രക്തസാക്ഷി അനുസ്മരണം...✊️❤
SFI പെരുകാവ് ലോക്കൽ കമ്മറ്റി

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Perukavu
Thiruvananthapuram
695573