Aisf - Govt College for Womens

Aisf -  Govt College for Womens

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aisf - Govt College for Womens, Political organisation, Thiruvananthapuram.

09/09/2020

അഭിവാദ്യങ്ങൾ സഖാവേ ❤

#പഠിക്കുക_പോരാടുക

06/01/2020

JNU വിദ്യാർത്ഥിനേതാക്കൾക്ക് നേരെയുള്ള ABVP നരനായാട്ടിനെതിരെ #നാളെ_AISF_പഠിപ്പുമുടക്ക്

17/10/2019
12/10/2019

സഖാവ് സി കെ സതീഷ് കുമാർ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ിമൻസ്_കോളേജ്_യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ #രക്തദാനം ചെയ്യുന്നു ....

09/10/2019

കായിക മേളകൾ പ്രഹസനമായി മാറരുത് AISF
ജില്ലയിലെ കായിക മേള നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന് വരുന്നത് പരിശോദിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ ആറ്റിങ്ങലിൽ സബ് ജില്ല നടത്താതെ റവന്യൂ ജില്ലാതല മത്സരം നടത്താനുള്ള അധികൃതരുടെ നീക്കം യഥാർത്ഥ വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് ,സെലക്ഷൻ നടത്താതെ വിദ്യാർത്ഥികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത് നിലവിൽ മത്സരം നടന്നിടത്ത് റഫറിമാരുടെ കുറവും സംഘടാകരുടെ അലംഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും കാരണം വീർപ്പുമുട്ടിയാണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നതെന്നും പരാതികൾ ഉയർന്ന് വന്നിട്ടുണ്ട് കായികരംഗത്തേയ്ക്ക് കടന്ന് വരുന്നവർക്കുള്ള വാതിലുകൾ ആണ്
ഓരോ മേളകളും അത്തരത്തിലൂടെ സെലക് ഷനിലൂടെ മികച്ച പ്രതിഭകളെ വാർത്തെടുക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്നും ഒരു വിഭാഗം കായിക അദ്ധ്യാപകർ നടത്തുന്ന സമരം മേളയെയും വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും മെച്ചപ്പെട്ട കായിക മേള നടത്താനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും AISF ജില്ലാ പ്രസിഡൻ്റ് ശരണും സെക്രട്ടറി കണ്ണൻ എസ് ലാലും അറിയിച്ചു.

04/10/2019

വഴുതക്കാട് ഗവ. വിമൻസ് കോളേജ് എ.ഐ.എസ്.എഫ്‌ യൂണിറ്റിനെ ഇനി ഇവർ നയിക്കും ......

സെക്രട്ടറി
#സഖാവ്_ആതിര_ബാബു

പ്രസിഡൻറ്
#സഖാവ്_ശ്രുതി

ജോയിന്റ് സെക്രട്ടറി
#സഖാവ്_ദേവിക_രാജേന്ദ്രൻ

വൈസ് പ്രസിഡന്റ്
#സഖാവ്_ആര്യാ_മോഹൻ

ിമൻസ്_കോളേജ്

പ്രിയ സഖാക്കൾക്ക് നൂറു ചുവപ്പിൻ വിപ്ലവാഭിവാദ്യങ്ങൾ ........

26/09/2019


25/09/2019

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram