Shaiju Vamanapuram

Shaiju Vamanapuram

Share

Social worker

04/06/2026

എകെജി സെന്ററിൽ തല പണയ പെടുത്താത്ത സഖാക്കൾ ഉണ്ടെങ്കിൽ ഈ വീഡിയോ മുഴുവൻ കേൾക്കുക: അതുപോലെതന്നെ തെറ്റിദ്ധാരണയുള്ള പൊതുജനത്തിനും . മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ബോധ്യമാവും .👆🏻👆🏻👆🏻 Part 4

04/06/2026

ഇതൊക്കെ കയ്യിൽ വെച്ചിട്ടാണോ എന്റെ പൊന്നണ്ണാ അവിടെ ഇരുന്നത് 😂

കമ്മിക്കും സംഘിക്കും വയർ നിറച്ചു കൊടുത്തിട്ടുണ്ട്

*CR.Mahesh*🔥🔥

02/06/2026

ഓപ്പറേഷൻ തൂഫാൻ
🔥 VD സർക്കാർ മുന്നോട്ട്🔥

01/06/2026

പുതുയുഗ വിദ്യാഭ്യാസം
സ്കൂൾ പ്രവേശനോത്സവം

31/05/2026

CM അങ്കിളിന് ജന്മദിനാശംസകൾ
ജൻ Zനെയും ജൻ Alfa യെയും തൂക്കി

31/05/2026

വീണ തൈകണ്ടിയെ തൊട്ടാൽ വിപ്ലവം അതിന്റെ സാക്ഷാൽ രൂപം എടുക്കും…
ഇ ഡി യെ ആരും ആക്രമിച്ചിട്ടില്ല, അവർക്കു വഴികാണിച്ചു കൊടുത്തതാണ്…
അക്രമം ഇങ്ങനെയൊന്നുമല്ല…

31/05/2026

ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

30/05/2026

കമ്മികളുടെ ആസനത്തിൽ തീയിട്ട് VDS🔥😍

28/05/2026

ജനങ്ങൾ അറിയണം

27/05/2026

മടിയിൽ കനം ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾക്ക് 242 അക്കൗണ്ടുകളും അതിൽ 18 കോടി രൂപയും.

പോരാത്തതിന് അമ്മയുടെ പെൻഷൻ പണം മിച്ചം വെച്ച് മൾട്ടി നാഷണൽ കമ്പനിയും. അസ്വാഭാവികത ഒന്നും തോന്നുന്നില്ല അല്ലേ അന്തംകമ്മികളെ?

അയാൾക്കുവേണ്ടി ജീവിതം കളയാനും ന്യായീകരിക്കാനും ഇന്ന് കാലത്ത് മുതൽ വൈകുന്നേരം വരെ തൊണ്ട കീറി മുദ്രാവാക്യം വിളിച്ച് അക്രമവും കാണിച്ച് ഇനിയങ്ങോട്ട് ജീവിതകാലം മുഴുവനും കൊണ്ടുനടക്കാവുന്ന കേസും വരുത്തിവെച്ച അണികൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകളും അതിൽ എത്ര മിച്ചവും ബാക്കിയുണ്ട്?

#വീണവിജയൻ #പിണറായിവിജയൻ #എൽഡിഎഫ് #സിപിഎം #വീണറിയാസ്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Vamanapuram
Thiruvananthapuram
695606