01/12/2015
പങ്കെടുക്കുക വിജയിപ്പിക്കുക..
Kerala Students Union Christian College,Ktda Unit Official Page®
അണയാത്ത തീ ഊതികെടുത്താൻ ശ്രമിക്കുന്ന വഗീയ വാതികളും,വിപ്ലവ കാരികളും,,,, മറക്കുന്ന കാര്യമുണ്ട്,,,,,, ആ തീ ജ്വലിക്കുന്നത് ഞങ്ങൾ KSU- ക്കാരുടെ നെഞ്ചിലാണ് ...... ആ നെഞ്ച് പിളർന്ന് നോക്കിയാൽ കാണാം .... ആകാശത്തേക്കാൾ ശക്തമായ കരിനീലയും അതിൽ ജ്വലിക്കുന്ന ദീപശീകയും ...... സ്നേഹം കൊണ്ടും... സൗഹൃദം കൊണ്ടും... അറിവ് കൊണ്ടും ..... ഉശിരു കൊണ്ടും .. മാത്രം വളർത്തിയ ഞങ്ങളുടെ പ്രസ്ഥാനം ......കേരളം കണ്ട യുവ വിദ്യാർഥ
01/12/2015
പങ്കെടുക്കുക വിജയിപ്പിക്കുക..
11/11/2015
കെ.എസ്.യു..!!! അത് ഒരു വികാരമാണ്..
ഒരു
തുള്ളി രക്തത്തില് ഒതുങാത്ത വികാരം..
ചുരുട്ടിപ്പിടിച്ച മുഷ്ട്ടിക്കു മുമ്പില്
തലകുനിക്കാത്ത വികാരം....
07/10/2015
ഫാസിസ്റ്റ് തിട്ടൂരങ്ങള്‍ക്കെതിരെ "ആഹാരം കലാപത്തിനുളള ആയുധമല്ല, വിശപ്പിനുളള പരിഹാരമാണ്" എന്ന മുദ്രാവാക്യമുയര്‍ത്തി ഫാസിസ്റ്റ് തിട്ടൂരങ്ങള്‍ക്കെതിരെ ക്യാംപസുകളില്‍ നാളെ കെ എസ് യു വിദ്യാര്‍ത്ഥി ചങ്ങല സംഘടിപ്പിക്കും. പങ്കെടുക്കുക വിജയിപ്പിക്കുക..!!
03/10/2015
സ്വാഗതം :) October 4,5 Public Library Hall, TVM
21/08/2015
"കമ്മ്യൂണിസം പറഞ്ഞു കൂടെക്കൂട്ടിയത് വാൾ
എടുക്കാൻ വേണ്ടി....
കോളേജ് ഹോസ്റ്റലിൽ തീറ്റിപ്പോറ്റിയ ത്
കായിക ബലത്തിനു വേണ്ടി..
വിപ്ലവം ഞരമ്പിൽ കുത്തി വച്ചത്
പോലീസിനെ ക ല്ലെറിയുവാൻ വേണ്ടി
നമ്മൾ സഖാക്കൾ എന്ന് പറഞ്ഞത് .
വീട്ടിൽ നിന്ന് അമ്മ അയച്ചു തന്ന കാശിനു
വേണ്ടി
അവസാനം ഞാൻ ഇല്ല എന്ന്
പറഞ്ഞപ്പോൾ..... .
ഹോസ്റ്റലിന്റെ ഇട നാഴികളിൽ നിർത്തി
വിരട്ടിയും,ഇടിച ്ചും...
കഞ്ചാവിന്റെ മണമുള്ള പൂക ച്ചുരുളുകളും , മദ്യ
കുപ്പികളും നീട്ടി എന്നെ നിന്നിലെക്ക്
അടുപ്പിച്ചപ്പോൾ നിങ്ങൾ പറഞ്ഞു..
നീ ഈ പാർട്ടിയുടെ സ്വന്താണെന്നു
ബോധമില്ലാതെ ഓടിച്ച വാഹനം ഓടിച്ച്
ഒരു പെൺകുട്ടി മരണ പ്പെട്ടപ്പോൾ നിങ്ങൾ
പറയുന്നത് അവൻ എസ് എഫ് ഐ അല്ല എന്ന്"
23/11/2014
Happy b'day KSU president V.S JOY
Frnds, tommarow's fifth sem BSc/Bcom exams were postponed. http:// exams.keralauniv ersity.ac.in/ Upload/Images/ Notification/ 2014/11/ 65374.pdf
17/11/2014
16/08/2014
Jai KSU...:)
10/06/2014
secretariate march june 10