Information Kerala Mission

Information Kerala Mission

Share

An autonomous institution under Local Self Government Department, Government of Kerala

Information Kerala Mission (IKM), the flagship e-governance project of the Government of kerala has been setup with a mandate to strengthen the local self-governance through ICT applications. It is largest and most comprehensive local body computerization project in the country, which envisage computerizing and networking the 1200 local self government institutions in Kerala. It addresses the enti

10/02/2026

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
www.ksmart.lsgkerala.gov.in

05/02/2026

സ്ത്രീ സുരക്ഷ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം
www.ksmart.lsgkerala.gov.in

02/02/2026

സര്‍ക്കാര്‍ ഉത്തരവ് 206/2026/LSGD തീയതി 27/01/2026 പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികകളുടെ പിഴപലിശ 31-03-2026 വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഓണ്‍ലൈനായി കെ-സ്മാര്‍ട്ടിലൂടെ നികുതി അടയ്ക്കാവുന്നതാണ്.

Photos from Information Kerala Mission's post 20/01/2026

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും, സംശയങ്ങളും എളുപ്പത്തിൽ ലഭിക്കുന്നതിന് ഇനി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഐ-കോള്‍ സേവനവും നിങ്ങള്‍ക്കായി കെ-സ്മാര്‍ട്ടിലൂടെ ലഭ്യമാകുന്നു. ഐ-കോള്‍ സേവനങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രി എം.ബി.രാജേഷ്‌ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

01/11/2025

🌟 "ഒന്നായ്, ഒന്നാമാതായി നാം" 🌟

അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം

കേരളം – ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുന്നതിന്‍റെ പ്രഖ്യാപനം

📅 2025 നവംബർ 1
📍 തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം
🕒 വൈകിട്ട് 5:00 ന്

സമ്മേളന ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും :
ശ്രീ. പിണറായി വിജയൻ,
ബഹു.മുഖ്യമന്ത്രി

📢 അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ റിപ്പോർട്ട് പ്രകാശനം

29/10/2025

കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ സമഗ്രമായ മാറ്റം - വാർത്താസമ്മേളനം

23/10/2025

Selection of Consultancy for IKM

Information Kerala Mission (IKM) is pleased to announce the opening of a Request for Proposal (RFP) for the selection of consultancy services to appoint key domain experts on a contract basis.

We require proposals from eligible professionals for the roles of:

Procurement Expert
Artificial Intelligence (AI) Expert

The detailed notification, which includes the eligibility criteria, scope of work, and terms of engagement, is available online.

Final Date for Submission: 31 October 2025

Download the tender document today:

www.ikm.gov.in

20/10/2025
15/10/2025

From Vision to Transformation — The Evolution of K-SMART 🌐✨
Witness the journey of K-SMART as it evolves from a concept to a comprehensive digital governance platform transforming Local Self Governments across Kerala.
Empowering offices, enabling transparency, and bringing services closer to citizens — this is not just technology, it’s a movement towards smarter governance. 💡

10/10/2025
02/10/2025

വിവാഹ വിപ്ലവം❤️

സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലിലിരുന്ന് ഭർത്താവും, നാട്ടിലിരുന്ന് ഭാര്യയും ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്തു!!!

ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച മറ്റൊരു കേരള മാതൃകയുടെ വിശേഷങ്ങൾ സന്തോഷപൂർവ്വം പങ്കുവെയ്ക്കട്ടെ. വിവാഹ രജിസ്ട്രേഷന് ഇപ്പോൾ പഞ്ചായത്ത്/നഗരസഭാ ഓഫീസുകളിൽ നേരിട്ടെത്തേണ്ട കാര്യമില്ല, വീഡിയോയിലൂടെ കെ വൈ സി ചെയ്ത് രജിസ്റ്റർ ചെയ്യാൻ കെ സ്മാർട്ടിൽ സൗകര്യമുണ്ട്. ഈ സംവിധാനമാണ് ഒരിക്കൽക്കൂടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി കേരളത്തെ മാറ്റുന്നത്. രാജ്യത്തിൽ മറ്റെവിടെയും ഇങ്ങനെ ഒരു മാതൃകയില്ല, ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ല....

ഈ സൗകര്യം ഏറ്റവും സഹായകരമായത് പ്രവാസി സമൂഹത്തിനാണ്. ചുരുങ്ങിയ ദിവസത്തേക്ക് ലീവിന് വന്നു വിവാഹിതരാവുന്ന വരനോ/ വധുവിനോ, രജിസ്ട്രേഷന് വേണ്ടി ഇപ്പോൾ വീണ്ടും വരേണ്ട കാര്യമില്ല. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും, ഏത് സമയത്തും(ഭാര്യയും ഭർത്താവും ഒരുമിച്ച് ഓൺലൈനിൽ വേണമെന്ന് പോലുമില്ല) വിവാഹം രജിസ്റ്റർ ചെയ്യാം. സാക്ഷികൾക്ക് ഒടിപി വഴി വെരിഫൈ ചെയ്യാം. രജിസ്ട്രേഷൻ നടപടികൾ ഇത്ര എളുപ്പമാണ്. വിസ പോലെയുള്ള ആവശ്യങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് വേണ്ടവർക്ക് ഇതെത്ര സഹായകരമാകുമെന്ന് ആലോചിച്ച് നോക്കൂ. എത്ര പണവും സമയവുമാണ് ഈ സൗകര്യം വഴി ലാഭിക്കാനാവുന്നത്..

കേരളത്തിൽ കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,44,416 വിവാഹ രജിസ്ട്രേഷനിൽ 62,524 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പ്രവാസികൾ മാത്രമല്ല, നാട്ടിലുള്ളവരും ഈ സൗകര്യമാണ് രജിസ്ട്രേഷന് ഇപ്പോൾ ഉപയോഗിക്കുന്നത്. കെ സ്മാർട്ട് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരള മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ. കേരളത്തിൽ പൊതുവിലും തദ്ദേശ സ്വയം ഭരണ വകുപ്പിൽ പ്രത്യേകിച്ചുമുണ്ടായ മാറ്റങ്ങൾ എത്ര വിപ്ലവകരമാണെന്നാണ് ഇത് കാണിക്കുന്നത്. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ല, എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ്.

ലവ് ജിഹാദിനെപ്പറ്റിയെല്ലാമുള്ള ഫെയ്ക്ക് കേരളാ സ്റ്റോറിയാണ് കേരളത്തിന് പുറത്ത് പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. ഇത് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത പിടിഐ, ഹിന്ദുസ്ഥാൻ ടൈംസ്, ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ്, ദ വീക്ക്, ഡെക്കാൻ ഹെറാൾഡ്, ദ ട്രിബ്യൂൺ, സീ ന്യൂസ് ഉൾപ്പെടെ എല്ലാ മാധ്യമങ്ങൾക്കും നന്ദി.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Information Kerala Mission, Public Office Complex, Opp. Napier Museum, Public Office PO
Thiruvananthapuram
695033

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Thursday 10am - 5pm
Saturday 10am - 5pm