SFI Vanchiyoor AC

SFI Vanchiyoor AC

Share

Welcome to the Official page Of
SFI- Vanchiyoor Area Committee, Thiruvananthapuram

08/12/2024

അഭിവാദ്യങ്ങൾ ✊🏼❤️

08/07/2024
30/12/2023

SFIയെ ഭയന്ന് ഗവർണരുടെ ഒളിച്ചോട്ടം

29/12/2023

നിന്നോളം ചോര തിളപ്പിച്ച വികാരമേത്... നിന്നോളം ഈ കണ്ണുകളെ ഈറനണിയിച്ച ഓർമ്മകളേത്...Sfi@53

28/12/2023

ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി SFI✊

28/06/2023

അഭിവാദ്യങ്ങൾ ❤️

28/06/2023

എസ്എഫ്ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി ഇനി ഇവർ നയിക്കും

സെക്രട്ടറി : സ: സഞ്ജയ്യ് സുരേഷ്
പ്രസിഡന്റ് : സ: രേവന്ദ് എസ് എൽ

അഭിവാദ്യങ്ങൾ💪

Photos from SFI Vanchiyoor AC's post 05/06/2023

എസ്എഫ്ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റിയുടെ പരിസ്ഥിതി ദിനം ഏരിയ തല ഉദ്ഘാടനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പേട്ടയിൽ വച്ച് നടത്തി

03/06/2023

KSU യൂത്ത് കോൺഗ്രസ്‌ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് SFI വഞ്ചിയൂർ ഏരിയ കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം ശ്രീകാര്യത്ത് വച്ച് ഏരിയ സെക്രട്ടറി നന്ദൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു

Photos from SFI Vanchiyoor AC's post 12/04/2023

NCERT പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുക്കുക

രാജ്യത്തിന്റെ ചരിത്രത്തെ അപ്നിർമിക്കാനുള്ള ആർഎസ്എസ് അജണ്ട തിരിച്ചറിയുക ആവശ്യപ്പെട്ടുകൊണ്ട് SFI വഞ്ചിയൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചരിത്ര സദസ്സ് സംഘടിപ്പിച്ചു പ്രതിഷേധയോഗം SFI കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഹസ്സൻ മുബാറക്ക് ഉദ്ഘാടനംചെയിതു സംസാരിച്ചു

SFI വഞ്ചിയൂർ ഏരിയ കമ്മറ്റി

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Vanchiyoor
Thiruvananthapuram