19/03/2018
സഖാവ്..
Viva revolution
19/03/2018
സഖാവ്..
തിരുവനന്തപുരം ജില്ലാ സമ്മേളന സമാപനം..
21/01/2018
You have not lived today until you have done something for someone who can never repay you.
14/01/2018
1952-2018
ആദരാഞ്ജലികൾ....
05/01/2018
ഓർമ്മകൾ മരിക്കുന്നില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും...
05/01/2018
Have you tightened up your shoes for running for the cause?
Be a part of one of the biggest event in SilkSilkAir Trivandrun 2018. Join hands for the noble venture.
Now what's stopping you..
Register now for Trivandrun 2018 in www.trivandrun.com
Public registration points are open at QRS(Ayurveda College Jn) and Style Plus(Nandankode) from 4:30-8:30.
31/12/2017
നന്മ നിറഞ്ഞ പുതവത്സരാശംസകൾ.....
30/12/2017
1970 ല്‍ രൂപികരിച്ച എസ്.എഫ്.ഐ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി വളര്‍ന്നത്
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ നാളുകളിൽ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ തീക്ഷ്ണമായ അവകാശ പോരാട്ടങ്ങള്‍ക്കും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും തീർത്താണ്..
സൂര്യശോഭയാര്‍ന്ന രക്തസാക്ഷിത്വങ്ങളെ
നിങ്ങൾ മരിക്കുന്നില്ല ... ജീവിക്കുന്നു ഞങ്ങളിലുടെ.....
പ്രസ്ഥാനം രൂപീകരിച്ചിട്ട് ഇന്നേക്ക് (ഡിസം: 30) 47 വർഷം തികയുന്നു..സഖാക്കളെ മുന്നോട്ട്...✊✊✊
24/12/2017
Merry Christmas
24/12/2017
SFI MBCET unit, Palayam ശിശു വിഹാർ ലേ കുരുന്നുകൾക്ക് ക്രിസ്തുമസ് സമ്മാനമായി cake സമ്മാനിച്ചു. ഇൗ മഹത് കർമ്മത്തിന് കൂടെ നിന്ന എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.
എല്ലാ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ MBCET യൂണിറ്റിന്റെ വക ക്രിസ്തുമസ് പുതുവത്സരാശംസകൾ🎉🎊🎁🎁
18/12/2017
അഭിവാദ്യങ്ങൾ....
13/12/2017