Ragarenjni

Ragarenjni

Share

politician

03/06/2026

കപ്പിത്താനേ എല്ലാവരും വാരി വലിച്ചടിക്കുവാണല്ലോ😁😁😁😁

29/05/2026

മകൾ 🥰🥰🥰❤️

27/05/2026

ബിനീഷ് കോടിയേരിയുടെ വീട്ടിൽ ED റെയ്ഡ് ഉണ്ടായപ്പോൾ പിണറായി വിജയൻ പറഞ്ഞ വാക്കുകൾ, അതുപോലെതന്നെയല്ലേ ഇതും 😅😅

27/05/2026

വീണ തൈകണ്ടിയാണ് പ്രതി.

വിജയൻ പ്രതിയല്ല.
വിജയന്റെ വീട്ടിലാണ് മോളുടേം കെട്ടിയോന്റേം പൊറുതി.

അപ്പോൾ മകൾ താമസിക്കുന്ന അച്ഛന്റെ വീട്ടിലല്ലാതെ റെയ്ഡ് AKG സെന്ററിൽ നടത്താൻ പറ്റുമോ കമ്മി അടിമകളെ.

മകളെ രക്ഷിക്കാൻ വേണ്ടി ഒപ്പം താമസിപ്പിച്ചു റെയ്ഡ് തനിക്കെതിരെയെന്ന് അണികളെ വിശ്വസിപ്പിച്ചു മണ്ടന്മാരാക്കിയ വിജയന്റെ കാഞ്ഞ ബുദ്ധിയാണ് മെയിൻ.😄

22/05/2026

ഈ ഫെയ്ക്ക് അടിച്ച് ഉണ്ടാക്കിയ അന്തം ഒരു കാര്യം ചിന്തിക്കണമായിരുന്നു.
രണ്ട് കിലോ നെയ്യ് അവന്റെ അമ്മൂമ്മയുടെ ശവദാഹത്തിന് ആയിരുന്നോ എന്ന്.😏😏

20/05/2026

എന്റെ പൊന്നുണ്ണി വുഷനുമായ 🙏🙏🙏

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Thiruvananthapuram