Poojappura Unninagar Residents' Association

Poojappura Unninagar Residents' Association

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Poojappura Unninagar Residents' Association, Public & Government Service, Nethaji Lane, Poojappura, Thiruvananthapuram.

12/07/2022
Photos from Poojappura Unninagar Residents' Association's post 19/11/2021
21/08/2021

ഓണാശംസകൾ
🌺🌺🌺🌺🌺🌺🌺🌺
🌼🌼🌼🌼🌼🌼🌼🌼
പുരയിലെ എല്ലാ കുടുംബാംഗങ്ങൾക്കും
സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും സമ്പൽസമൃദ്ധിയുടെയും
സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള
ഒരോണം ആശംസിക്കുന്നു.

---പുര ഭരണസമിതി----

21/07/2021

കെ പി രവീന്ദ്രൻ നായർ സ്മാരക പുര വിദ്യാജ്യോതി സ്കോളർഷിപ്പ് SSLC പരീക്ഷയിൽ full a plus നേടിയ കുമാരി ഏ ആർ സ്വാതിക്ക് ശ്രീമതി രജനി ആർ നായർ സമ്മാനിക്കുന്നു.

01/07/2021

ദീർഘകാലം പൂജപ്പുര ഉണ്ണി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഉപാധ്യക്ഷനായി പ്രവർത്തിച്ചിരുന്ന ശ്രീ റ്റി തങ്കക്കുട്ടൻ സർ ഇന്നുപുലർച്ചെ അന്തരിച്ചു. ആകാശവാണിയിലും ദൂരദർശനിലും സൗണ്ട് എഞ്ചിനീയർ ആയി ജോലി നോക്കിയീട്ടുണ്ട്. വിരമിച്ച ശേഷം പൂജപ്പുരയിൽ റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തി വരികയായിരുന്നു.നിത്യോത്സാഹിയും നിതാന്ത പരിശ്രമിയുമായിരുന്നു അദ്ദേഹം. ഒരു നിമിഷവും പോലും വെറുതെ കളയാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഏതെങ്കിലുമൊരു കാര്യത്തിൽ അദ്ദേഹം വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.
പുരയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Nethaji Lane, Poojappura
Thiruvananthapuram
695012