SFI GECB Unit

SFI GECB Unit

Share

The official page of SFI GECB Unit Independence Democracy Socialism

26/05/2026

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്രവിജയം ആവർത്തിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് കെഎസ്‌യു. യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനം തിരുവനന്തപുരം പാളയത്തെത്തിയപ്പോഴായിരുന്നു കെഎസ്‌യു ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിട്ടത്. കെഎസ്‌യു ആക്രമണത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. ക്യാമ്പസുകളിൽ എസ്എഫ്ഐക്കുള്ള സ്വാധീനവും വിദ്യാർത്ഥികൾക്കിടയിലുള്ള അംഗീകാരവുമാണ് ഈ ആവേശകരമായ വിജയത്തിന്റെ അടിത്തറ, ഇതിൽ വിറളിപൂണ്ട കെഎസ്‌യു ആക്രമണ സംഘം നടത്തിയ ആക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക.

21/05/2026

നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ .t പ്രീയ സുഹൃത്തുക്കളെ..

SFI GECB യും വെളിച്ചം GECB യും സംയുക്തമായി പുതിയ അധ്യയനവർഷത്തിലേക്ക് കടന്ന സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയുന്ന *നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ* എന്ന ഉദ്യമം സംഘടിപ്പിക്കുകയാണ്.നാളെ യുടെ വാഗ്ദ‌ാനങ്ങളായ ചെറുകുരുന്നുകളുടെ മുഖങ്ങളിൽ പുഞ്ചിരി പടർത്താൻ ഈ ഉദ്യമത്തിലേക്ക് നിങ്ങളാൽ കഴിയുന്ന തുകയോ പഠനോപകരണങ്ങളോ സംഭാവന ചെയ്‌ത്‌ പങ്കാളികളാവുക.

* തുക അയക്കേണ്ട G pay number; - Athul: 9567482099

- പഠനോപകരണങ്ങൾ സംഭാവനയായി നൽകുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ;

Afnan: 6282003462

Rose: 9497250565

17/05/2026

റെഗുലർ S4 ITഎഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ 16 മെയ്‌ 2026ഇൽ നടന്ന Operating System (PCITT403)പരീക്ഷയുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി SFI GECB UNIT കെ.ടി.യു വൈസ് ചാൻസിലർക്ക് മെയിൽ അയച്ചു.

17/05/2026

റെഗുലർ S4 EEEഎഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ 16 മെയ്‌ 2026 നടന്ന Power Electronics and Drives (PCEET403)പരീക്ഷയുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി SFI GECB UNIT കെ.ടി.യു വൈസ് ചാൻസിലർക്ക് മെയിൽ അയച്ചു.

10/05/2026

റെഗുലർ S4 സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ 7 മെയ്‌ 2026ഇൽ നടന്ന Design of Concrete Structures(PBCET404)പരീക്ഷയുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി SFI GECB UNIT കെ.ടി.യു വൈസ് ചാൻസിലർക്ക് മെയിൽ അയച്ചു.

06/05/2026

റെഗുലർ S4 വിദ്യാർത്ഥികളുടെ 27 ഏപ്രിൽ 2026ഇൽ നടന്ന GCMAT401 പരീക്ഷയുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി SFI GECB UNIT കെ.ടി.യു വൈസ് ചാൻസിലർക്ക് മെയിൽ അയച്ചു.

27/04/2026

S4 വിദ്യാർത്ഥികളുടെ ആശങ്ക കണക്കില്ലെടുത്തുകൊണ്ട് 29 ന് നടക്കേണ്ടുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് പുനർക്രമീകരിക്കുവാൻ ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജി.ഇ.സി.ബി യൂണിറ്റ് കെ.ടി.യു വൈസ് ചാൻസലർക്കു മെയിൽ അയച്ചു.

Photos from SFI GECB Unit's post 17/04/2026
Photos from SFI GECB Unit's post 17/04/2026

Congratulations

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Government Engineering College, Barton Hill
Thiruvananthapuram