Poikavila

Poikavila

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Poikavila, Landmark & historical place, Mudapuram p. o chirayinkeezhu, Thiruvananthapuram.

Photos from Poikavila's post 30/12/2025

വാർഷിക മഹോത്സവം 2026 ജനുവരി 23,24,25

Photos from Poikavila's post 26/12/2023

2024januvary

Photos from Poikavila's post 30/11/2023
31/08/2022
31/08/2022

🕉️

06/07/2022

ഭക്തജനങ്ങളേ,

17/06/2022

പ്രത്യേക അറിയിപ്പ് ഭക്തജനങ്ങളേ,

2022 ജൂൺ 20 (മിഥുനം 6) തിങ്കളാഴ്‌ച ക്ഷേത്രത്തിൽ ആദ്യമായി ഉദയാസ്തമനപൂജ ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് താന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുകയാണെന്ന വിവരം സന്തോഷത്തോടെ അറിയിക്കുകയാണ് .

ഈ വഴിപാട് ഒരു ദേവീ ഭക്‌തനാണ് വഴിപാടായി നടത്തുന്നത്.

രാവിലെ 5 മണിക്ക്‌ നിർമ്മാല്യ പൂജകളോടെ വിവിധ അഭിഷേകങ്ങളോടെ ഉദയാസ്തമനപൂജ തുടങ്ങുന്നതാണ്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരണമെന്ന്‌ അറിയിക്കുകയാണ്.

സെക്രെട്ടറി

Photos from Poikavila's post 05/02/2022

വാർഷിക മഹോത്സവം 2022

05/02/2022

*🙏നമസ്കാരം🙏*
*ഇന്ന് 2022 ഫെബ്രുവരി* *05* ( *1197 മകരം 22 )* *

അമ്മയുടെ തിരുഃഉത്സവം ഇന്നലെ
ആരംഭിച്ച വിവരം എല്ലാവർക്കും അറിവുള്ളതാണല്ലോ.
ഇന്നലെ അമ്മയുടെ തിരുഃഉൽസവം
അതിഗംഭീരമായി നടന്നു. ഇന്ന് അമ്മയുടെ രണ്ടാം തിരുഃഉത്സവം ഗണപതി ഹോമത്തോടെ ആരംഭിസിച്ചിരിക്കുന്നത്. എല്ലാവരുടേയും വഴിപാട്‌ വിവരങ്ങൾ നോട്ടീസിൽ ഉണ്ട് സമയക്കുറവുകൊണ്ടു കൂടുതൽ വിവരങ്ങൾ എഴുതാൻ പറ്റില്ല. അമ്മയുടെ
തിരുഃഉത്സവം ഗംഭീരമായി നടക്കാൻ എല്ലാവരുടെയും പാർത്ഥന ഉണ്ടാകുമല്ലോ🙏

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Mudapuram P. O Chirayinkeezhu
Thiruvananthapuram
695314