ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്

ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്, Library, Nellimoodu, Thiruvananthapuram.

DESASNEHI ADVENTURE CLUB Reg No: TVM/TC/89
Affiliated Nehru Youvakendra Reg: No AT/1071/08 , Kerala State Youth Welfaer Board Reg:No A/495 & Kerala Sangeetha Nadaka Academy Reg:No 235/TVM/09

31/05/2025

ആശംസകൾ 🔥

01/10/2024
16/08/2024

സ്വാഗതം

Photos from ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്'s post 18/07/2024

ദേശസ്നേഹിയുടെ രക്ഷാധികാരി ആയിരുന്ന ശ്രീ ജി എൽ രാജഗോപാലിന്റെ മൂന്നാമത് ഓർമ്മ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം 🔥📖

Photos from ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്'s post 16/07/2024

ദേശസ്നേഹിയുടെ രക്ഷാധികാരി ആയിരുന്ന ശ്രീ ജി എൽ രാജഗോപാലിന്റെ മൂന്നാം ഓർമ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ ദേശസ്നേഹി ഗ്രന്ഥശാലയിൽ 🔥

12/07/2024

ഏവർക്കും സ്വാഗതം

09/07/2024

📖🥰

Photos from ദേശസ്നേഹി സാംസ്കാരിക വേദി നെല്ലിമൂട്'s post 08/07/2024

🔥🔥🔥🔥🔥🔥

03/07/2024

🔥📖ഏവർക്കും സ്വാഗതം 📖🔥

01/07/2024

🔥🔥📖📖📖📖📖🔥🔥
*വായന പക്ഷാചരണത്തിന്റെ ഭാഗമായി വായന മത്സരവുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്*

ദേശീയ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയുടെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് വായന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 4 ന് വൈകിട്ട് 4 മണിക്ക് ദേശസ്നേഹി ഗ്രന്ഥശാലയുടെ വേദിയിൽ വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേകം പ്രത്യേകം മത്സരം നടത്തും. 20 മുതൽ 29 വരെ, 30 മുതൽ 39 വരെ, 40 മുതൽ മുകളിലോട്ട് എന്നിങ്ങനെ പ്രായത്തിലുള്ളവർക്ക് പങ്കെടുക്കാം. മലയാള ഭാഷയിലെ പ്രശസ്‌തമായ നോവലിൽ നിന്നുള്ള ഒരു ഖണ്ഡിക മത്സരാർഥികൾക്ക് വായിക്കാൻ നൽകും. അക്ഷര സ്‌ഫുടത, സ്വരസംക്രമം തുടങ്ങിയവ വിലയിരുത്തിയാവും വിധി നിർണയിക്കുക. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 9495474830, 9496197846

ജില്ലാ, ഇൻഫർമേഷൻ ഓഫീസർ തിരുവനന്തപുരം

03/06/2024

ഗവ. LPS തൊങ്ങൽ നെല്ലിമൂട്ടിലെ കൊച്ചു കൂട്ടുകാർക്ക് ദേശസ്നേഹി സാംസ്കാരിക വേദിയുടെ സമ്മാനം...

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address


Nellimoodu
Thiruvananthapuram
695524