CPIM ആനാവൂർ

CPIM ആനാവൂർ

Share

ധീര രക്തസാക്ഷി സഖാവ്.നാരായണൻനായരുടെ ജ്വ ലികുന്ന ഓർമകളോടെ.....

02/12/2021

നാടിന്റെ സമാധാനം തകർക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാറിന്.
മതമൈത്രി തകർക്കാനും ആർഎസ്എസ് ശ്രമിക്കുന്നു.
എത്ര സഖാക്കളെ കൊന്നു തള്ളിയാലും അവസാനത്തെ സഖാവും ചെറുത്തു നിൽക്കും.
കേരളത്തിന്റെ സമാധാനം തകർക്കാനും നാടിനെ വിഭജിക്കാനും അനുവദിക്കില്ല.
ആർഎസ്എസ് അരുംകൊലയിൽ ശക്തമയി പ്രതിഷേധിക്കുന്നു.
സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Photos from CPIM ആനാവൂർ's post 08/06/2018

DYFI ആനാവൂർ മേഖലാ സമ്മേളനം ജൂൺ 9, 10 തിയതികളിൽ പാലിയോട് വച്ച്.....

03/11/2017

നാരായണൻ നായർ രക്തസാക്ഷി ദിനം

26/09/2017
Photos 17/05/2017
Photos from CPIM ആനാവൂർ's post 10/05/2017

#കലിയടങ്ങാതെ_Rss
ആനാവൂരിന്റെ നേർക്കാഴ്ച .....

പാർട്ടി ശക്തികേന്ദ്രമായ ആനാവൂരിൽ സംഘപരിവാർ ക്രിമിനലുകളുടെ ഏകപക്ഷീയ ആക്രമണത്തിന് ഇരയാകുന്നു ...
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ..ആനാവൂർ നാരായണൻനായർ കൊലപാതകത്തോടെ ഒരു നാടിന്റെ തന്നെ വെറുക്കപ്പെട്ട സംഘടനയാണ് ഇന്ന് ആര്എസ്എസ് ആനാവൂരിൽ ....
അഞ്ചോ പത്തോ കൊടുംക്രിമിനലുകളുടെ പിൻബലത്തിൽ ചില മാധ്യമങ്ങളെയും പോലീസിനേയും കൂട്ട് പിടിച്ച് ഇന്ന് ഏകപക്ഷീയ ആക്രമണത്തിന് മുതിരുകയാണ് ..
ഇത് അനുവദിക്കാൻ പാടില്ല ..സിപിഎം ശക്തികേന്ദ്രമായ ആനാവൂരിൽ സമാധാനം പുനർസ്ഥാപിക്കാൻ ചില വസ്തുതകൾ ലോകം അറിയണം ..

Photos 24/12/2016

Happy Christmas

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


CPIM ANAVOOR
Thiruvananthapuram