02/02/2026
CPIM കൊച്ചുതുറ A ബ്രാഞ്ച്
പ്രതീക്ഷയുടെ ചുവപ്പ് പതാക
02/02/2026
16/01/2026
വർണ്ണാഭമായ ശലഭങ്ങൾ അങ്ങനെയാണ് ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരുടെയും മനം കവർന്നു പറന്നകലും പിന്നെ എല്ലാ ഋതുക്കളിലും ഓർമ്മപൂക്കൾ കൊഴിച്ചു കൊണ്ടേയിരിക്കും. പ്രിയ അപ്പുലൂ നിൻ്റെ ഓർമ്മ ഞങ്ങളിൽ ജ്വലിച്ചു കൊണ്ടേയിരിക്കും...
- സുമൻ എം എസ് കരുംകുളം
15/01/2026
ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള CPIM കോവളം ഏരിയ സെക്രട്ടറി അഡ്വ. എസ് അജിത്ത് കൊച്ചുതുറ ബ്രാഞ്ചിലെ വീടുകൾ സന്ദർശിച്ചു.
27/12/2025
സി പി ഐ (എം ) കരുംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി തെരഞ്ഞെടുത്ത സഖാവ് വിനോദ് വൈശാഖിക്ക് അഭിവാദ്യങ്ങൾ ✊
20/12/2025
മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും. അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകൾക്കിടയിലും ശ്രീനിവാസൻ അദ്ദേഹത്തിൻ്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കുവാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തിയത്. ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിൻ്റെ സർഗ്ഗശേഷി സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടും. അനശ്വര കലാകാരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു.
19/10/2025
അഭിനന്ദനങ്ങൾ...
Click here to claim your Sponsored Listing.
Location
Category
Website
Address
Kochuthura
Thiruvananthapuram
695526
