26/12/2021
ഇനി വിദ്യാർത്ഥി ശബ്ദം മുഴങ്ങട്ടെ സിൻഡിക്കേറ്റിൽ
കേരള സാങ്കേതിക സർവകലാശാല നാളിതുവരെ നടത്തിയ വിദ്യാർത്ഥി വിരുദ്ധതയ്ക്ക് കുഴലൂതിയിരുന്ന വിദ്യാർത്ഥി സംഘടന പ്രതിനിധിയെ മാറ്റി വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുന്ന യഥാർത്ഥ വിദ്യാർത്ഥികളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അവസരമാണ്.
Vote For KSU
17/11/2021
ക്ലാസ്സുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ ലോക്ക്ഡൗൺ കാരണം അടഞ്ഞു കിടന്ന കോളജ് ക്യാൻ്റീൻ തുറക്കണമെന്ന് ksu sct unit ആവശ്യപ്പെട്ടതിനെ തുടർന്ന് ക്യാൻ്റീൻ ഉടൻ തന്നെ തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകി
15/11/2021
കോവിഡും അനുബന്ധ കാരണങ്ങളാലും ബോയിക്കൊട്ട് മൂലവും ODD സെമസ്റ്റർ പരീക്ഷകൾ എഴുതാൻ കഴിയാത്ത എല്ലാവർക്കും ഹോണേർഴ്സ് രജിസ്ട്രേഷനുള്ള സൗകര്യം Portal - ൽ ക്രമീകരിച്ചിരിക്കുന്നു. ഹോണേർഴ്സ് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർ വീണ്ടും ശ്രമിക്കുക.
https://www.instagram.com/p/CWSdEftlSGR/?utm_medium=share_sheet
https://www.facebook.com/104827401189121/posts/407626997575825/
14/11/2021
നവംബർ 14
ഭാരത ദേശത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം
भारत के प्रथम प्रधानमंत्री जवाहरलाल नेहरू का जन्मदिन।
💪🏻
✊🏻
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
10/11/2021
വെടിയുണ്ടകൾ അവളെ നിശ്ശബ്ദയാക്കുമെന്ന് അവർ കരുതി. പക്ഷേ, അവർ പരാജയപ്പെട്ടു. നിശ്ശബ്ദതയല്ല, ആയിരക്കണക്കിനു ശബ്ദങ്ങളാണ് പുറത്തുവന്നത്. അവളുടെ ലക്ഷ്യങ്ങൾ മാറ്റാനാകുമെന്നും ആഗ്രഹങ്ങൾക്കു തടയിടാനാകുമെന്നും ഭീകരവാദികൾ കരുതി. പക്ഷേ അവളുടെ ജീവിതത്തിൽ ഒറ്റ മാറ്റമേ ഉണ്ടായുള്ളൂ ..ദൗർബല്യങ്ങൾക്കും ഭീതിക്കും നൈരാശ്യത്തിനും പകരം കരുത്തും ധീരതയും വന്നു.
അഫ്ഗാൻ മണ്ണ് താലിബാൻ വീണ്ടും കൈപ്പിടിയിൽ ഒതുക്കുമ്പോൾ, സ്വർഗത്തെ നരകമാക്കുന്ന ആൽക്കെമി ആവർത്തിക്കുമ്പോൾ..
തഹ്രീേഖ താലിബാൻ എന്ന ഭീകരസംഘടനയുടെ ഭരണത്തിനുകീഴിൽ മൗലികാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞിരുന്ന ഒരു ജനതയുടെ ഇടയിൽനിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി വളർന്ന മലാല യൂസുഫ് സായ് ഇന്നലെ വിവാഹിതയായി...❤️❤️❤️
07/11/2021
ODD സെമസ്റ്റർ പരീക്ഷകൾ കോവിഡ് അനുബന്ധ കാരണങ്ങളാലും, ബോയ്ക്കോട്ട് മൂലവും,എഴുതാൻ കഴിയാത്തവർക്ക് ഇതുവരെ പുനക്രമീകരിച്ച് നൽകിയിട്ടില്ല. ആയതിനാൽ AB ഉള്ള വിദ്യാർത്ഥികളുടെ ഹോണേർസ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അനുയോജ്യ തീരുമാനങ്ങൾ യൂണിവേഴ്സിറ്റി ഉടനടി കൈക്കൊള്ളണം