22/07/2025
DYFI Varkala SOUTH LC
Lal salaam sagakallea
22/07/2025
14/07/2025
രഘുനാഥപുരം യൂണിറ്റ് കമ്മിറ്റി ഇനി ഇവർ നയിക്കും പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊
13/07/2025
DYFI ആശുപത്രിക്ക് യൂണിറ്റ്
പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ
12/07/2025
Dyfi വർക്കല സൗത്ത് മേഖലയിലെ ആശുപത്രി മുക്ക് യൂണിറ്റ് സമ്മേളനം ബ്ലോക്ക് പ്രസിഡണ്ട് സ: ഷാഹിൻ ഉദ്ഘാടനം ചെയ്തു
08/07/2025
ഡിവൈഎഫ്ഐ സൗത്ത് മേഖല ആശുപത്രി മുക്ക് യൂണിറ്റ് സമ്മേളനം
05/06/2025
#ജൂൺ 5
#ലോക പരിസ്ഥിതി ദിനം
വർക്കല ബ്ലോക്ക് കമ്മിറ്റി
വർക്കല സൗത്ത് മേഖലാ കമ്മിറ്റി
ജൂൺ 5 പരിസ്ഥിതി ദിനാചരണം ഡിവൈഎഫ്ഐ വർക്കല സൗത്ത് മേഖലാ തല ഉദ്ഘാടനം വർക്കല ഗവ,: താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം നിർവഹിച്ചു
പരിസ്ഥിതി ദിന പ്രതിജ്ഞ വർക്കല ഗവ:താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: അനിൽകുമാർ ചൊല്ലി.
ചടങ്ങിൽ സൗത്ത് മേഖലാ സെക്രട്ടറി രജുമോൻ, ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, ബ്ലോക്ക് ട്രഷറർ മനുരാജ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ബാദുഷ ബിമൽ മിത്ര ഷഫ്ന, മേഖലാ ട്രഷറർ വിഷ്ണു, മേഖലാ കമ്മിറ്റി അംഗങ്ങൾ ആകാശ് ,അനു ,നിശാസ് ,അനീഷ് ,സലിൽ, അനന്തു താലൂക്ക് ഹോസ്പിറ്റൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Varkala
Thiruvananthapuram
695141
