BJP Kesavadasapuram

Directions Website Contact the organization

BJP Kesavadasapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Kesavadasapuram, Political organisation, Kesavadasapuram, Thiruvananthapuram.

🇮🇳 Working for a vibrant, involved and empowered Kesavadasapuram, guided by the vision of “Sabka Saath, Sabka Vikas, Sabka Vishwas.”
Together, we strive to strengthen our community through development, participation and service.

MLA വാടക ഇനത്തിൽ ഗവണ്മെന്റിൽ നിന്നും കൈപ്പറ്റുന്നത് മാസം 25000 രൂപ വച്ച്....വാടക കൊടുക്കുന്നത് 872 രൂപയും. അതായത് മാസം 2...
28/12/2025

MLA വാടക ഇനത്തിൽ ഗവണ്മെന്റിൽ നിന്നും കൈപ്പറ്റുന്നത് മാസം 25000 രൂപ വച്ച്....
വാടക കൊടുക്കുന്നത് 872 രൂപയും. അതായത് മാസം 24128 രൂപ വച്ച് എംഎൽഎ യുടെ പോക്കറ്റിലേക്ക് പോകുന്നു. അതായത് കഴിഞ്ഞ നാലേമുക്കാൽ വർഷം കൊണ്ട് പുള്ളി ഈയിനത്തിൽ മാത്രം അടിച്ച് മാറ്റിയത് 14 ലക്ഷം രൂപയോളം !!..

അവനവൻ കുഴിച്ച കുഴിയിൽ അവൻ തന്നെ വീണു... എന്താ അല്ലേ... 😂

കള്ളൻ ആണെന്ന് സമ്മതിച്ചതിന് നന്ദി. ..😂😂😂

കിടന്നു തൂങ്ങാതെ ഒഴിഞ്ഞു പൊക്കോ 😂😂

VK Prasanth. 😂😂😂

അനന്തപുരിയുടെ നഗരപിതാവായി ശ്രീ വി വി രാജേഷ്. ...കാലം കാത്തു വെച്ച കാവ്യ നീതി. ...അഭിനന്ദനങ്ങൾ രാജേഷേട്ടാ. ...
26/12/2025

അനന്തപുരിയുടെ നഗരപിതാവായി ശ്രീ വി വി രാജേഷ്. ...
കാലം കാത്തു വെച്ച കാവ്യ നീതി. ...
അഭിനന്ദനങ്ങൾ രാജേഷേട്ടാ. ...

14/12/2025

🔥🔥🔥

തിരുവനന്തപുരം നഗരസഭാ തിരഞ്ഞടുപ്പ് ഫലം വന്ന് കഴിഞ്ഞു. ..ഭാരതം തന്നെ ഉറ്റു നോക്കിയ ഫലമാണ് തിരുവനന്തപുരം നഗരസഭയിൽ നിന്ന് വന...
13/12/2025

തിരുവനന്തപുരം നഗരസഭാ തിരഞ്ഞടുപ്പ് ഫലം വന്ന് കഴിഞ്ഞു. ..

ഭാരതം തന്നെ ഉറ്റു നോക്കിയ ഫലമാണ് തിരുവനന്തപുരം നഗരസഭയിൽ നിന്ന് വന്നത്......

എല്ലാം ശ്രീപദ്മനാഭനിൽ അർപ്പിച്ച് കഴിഞ്ഞ 314 ദിവസത്തെ സ്വന്തം ടീമിൻ്റെ പ്രവർത്തനത്തിൻ്റെ ഫലം നഗരത്തിലെ ജനങ്ങളുടെ അനുഗ്രഹങ്ങളായി ഒഴുകിയെത്തും എന്ന ഉറച്ച വിശ്വാസത്തോടെ, ഒരു പിരിമുറക്കവും ഇല്ലാതെ നിയമസഭാ തിരഞ്ഞടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം നഗരത്തെ ഒരുപാട് സ്നേഹിക്കുന്ന, കഴിഞ്ഞ രണ്ട് മാസത്തിൽ മാത്രം നഗരവുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എഴുപത് വിഷയങ്ങൾ ഉയർത്തി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കാൻ ശ്രമിച്ച ബിജെപി സിറ്റി ജില്ലയുടെ അമരക്കാരൻ

Jayan

#കരമനജയൻ

#മെട്രൊയുംവേണം,
#ബസ്പോർട്ടുംവേണം
#കപ്പൽശാലയുംവേണം

ചരിത്രം തിരുത്തിയെഴുതപ്പെട്ടു. ..മാറാത്തത് മാറും. ....ചെയ്യുമെന്ന് പറഞ്ഞത് ചെയ്ത് കാണിച്ച പ്രസ്ഥാനം. ...ബിജെപി ❤️എല്ലാ വ...
13/12/2025

ചരിത്രം തിരുത്തിയെഴുതപ്പെട്ടു. ..
മാറാത്തത് മാറും. ....

ചെയ്യുമെന്ന് പറഞ്ഞത് ചെയ്ത് കാണിച്ച പ്രസ്ഥാനം. ...ബിജെപി ❤️

എല്ലാ വോട്ടർമാർക്കും, അഹോരാത്രം വിയർപ്പൊഴുക്കി പ്രവർത്തിച്ച പ്രവർത്തക സഹോദരങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ...

02/12/2025

സിന്ധു നയിക്കട്ടെ....
മാറാത്തത് മാറട്ടെ......

മേയർ ആര്യ എന്തുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ CPM ന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നില്ല ? CPM അവരെ മാറ്റി നിർത്തിയിരിക്കു...
01/12/2025

മേയർ ആര്യ എന്തുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ CPM ന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നില്ല ?

CPM അവരെ മാറ്റി നിർത്തിയിരിക്കുന്നത് എന്തുകൊണ്ട് ?

ആര്യ നടത്തിയ അഴിമതികളെല്ലാം നാട്ടുകാർക്ക് ഇപ്പോൾ വ്യക്തമായി അറിയാം.

അതല്ലേ കാരണം ?

സിപിഎമ്മിന് തന്റേടമുണ്ടേൽ മേയർ ആര്യയെ പ്രചരണത്തിന് ഒന്ന് ഇറക്കൂ... വെല്ലുവിളിയുമായി കരമന അജിത്ത് ...

30/11/2025

വാഗ്ദാനം അല്ല....ലക്ഷ്യം പ്രവർത്തി മാത്രം...
തരുന്ന വാക്ക് പാലിക്കുമെന്ന് ഉറപ്പ്.....

അതേ മാറാത്തത് ഇനി മാറണം....

കേശവദാസപുരം വാർഡ് നിവാസി കേശവദാസപുരത്തിന്റെ സ്വന്തം
സിന്ധു ഉണ്ണികൃഷ്ണനെ മൺകുടം അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക.....

പ്ലീസ് നോട്ട്.... മാധ്യമത്തിന്റെ പേര് ജനം എന്നല്ല....ബിജെപി വരണം....മാറാത്തത് ഇനി മാറും...മാറ്റും...
28/11/2025

പ്ലീസ് നോട്ട്.... മാധ്യമത്തിന്റെ പേര് ജനം എന്നല്ല....

ബിജെപി വരണം....
മാറാത്തത് ഇനി മാറും...മാറ്റും...

അറിയിപ്പ്: SIR ഹെൽപ് ഡെസ്ക്- കവടിയാർ വില്ലേജ്- ബൂത്ത് നം 132SIR മായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ കവട...
25/11/2025

അറിയിപ്പ്:

SIR ഹെൽപ് ഡെസ്ക്- കവടിയാർ വില്ലേജ്- ബൂത്ത് നം 132

SIR മായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ കവടിയാർ വില്ലേജിലെ ബൂത്ത് നം 132 വോട്ടർമാർക്ക് 26/11/2025 ബുധനാഴ്ച്ച SNDP ഹാളിൽ വച്ച് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എന്യൂമറേഷൻ ഫോം ലഭിക്കുന്നതിനും, പൂരിപ്പിക്കുന്നതിനും , BLO മാർക്ക് തിരികെ ഏൽപ്പിക്കുന്നതിനുളള ഒരു ക്യാമ്പ് നടത്തുന്നതാണ്.

അവസരം എല്ലാപേരും പ്രയോജനപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു.

ബിജെപി ഹെല്പ്ഡസ്ക്
കേശവദാസപുരം വാർഡ്

പാലക്കാട്‌ കേരളശ്ശേരി പഞ്ചായത്ത്‌ BJP സ്ഥാനാർഥിക്ക് കെട്ടിവെക്കാനുള്ള പണം നൽകുന്നവരാരാണെന്ന് നോക്കിയേ.....പൊട്ടട്ടെ ഒരു ...
25/11/2025

പാലക്കാട്‌ കേരളശ്ശേരി പഞ്ചായത്ത്‌ BJP സ്ഥാനാർഥിക്ക് കെട്ടിവെക്കാനുള്ള പണം നൽകുന്നവരാരാണെന്ന് നോക്കിയേ.....

പൊട്ടട്ടെ ഒരു ലോഡ് കമ്മി-സുടാപ്പി കുരുക്കൾ...

Address

Kesavadasapuram
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when BJP Kesavadasapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kesavadasapuram:

Shortcuts

Share