DYFI കിളിമാനൂർ മേഖലാ കമ്മിറ്റി

DYFI കിളിമാനൂർ മേഖലാ കമ്മിറ്റി

Share

DYFI കിളിമാനൂർ മേഖലാ കമ്മിറ്റി
സെക്രട്ടറി :ശ്രീക്കുട്ടൻ എ പി
പ്രസിഡന്റ്‌: വിവേക് വി ബി
ട്രഷറർ :ഹരികൃഷ്ണൻ

28/11/2025

ഇവനെ എവിടെ കണ്ടാലും മൂക്കാംമണ്ട അടിച്ചു തിരിച്ച് പോലീസിനെ ഏൽപ്പിക്കുക 🙂

28/11/2025

😌

24/11/2025

നൂറു വീട് ❌
നൂറ് ഗർഭം ✅

30/06/2025

വയനാട് പ്രളയം വീട് നിർമാണം
Dyfi യെ കയറി വെട്ടാൻ യൂത്ത് കോൺഗ്രസ്സ്
25 നു പകരം 30 വീട് പ്രഖ്യാപിക്കുന്നു ..

ദുരന്തം നടന്ന് ഒരു വര്ഷം തികയും മുന്നേ dyfi 20 കോടി രൂപ ശേഖരിച്ചു മുഖ്യമന്ത്രിക്ക് കൈമാറുന്നു വീട് ഒന്നിന് 20 ലക്ഷം വെച്ച് 100 വീട് dyfi യുടേതായി വയനാട്ടിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നു .

30 വീട് പ്രഖ്യാപിച്ചവന്മാർ യൂത്ത് കോൺഗ്രസ്സ് ക്യാമ്പിൽ ചോദ്യം വന്നപ്പോൾ ഒരു വര്ഷം കഴിഞ്ഞു പറയുന്നു ആകെ 81 ലക്ഷമേ അക്കൗണ്ടിലേക്ക് വന്നുള്ളു എന്ന് ആകെ 4 വീടിന്റെ പണം ..

കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം dyfi ശേഖരിച്ചത് 3.78 കോടി രൂപയാണ് അവിടെയാണ് മാങ്കൂട്ടവും സകലവനും മുക്രയിട്ടിട്ടും സംസ്ഥാനത്താകെ 81 ലക്ഷം രൂപ ഇവൻമാരെയാണ് കേരളം ഇനി വിശ്വസിക്കേണ്ടത് ....

നേരത്തെ സിപിഎം 2000 വീട് നൽകും എന്ന് പറഞ്ഞപ്പോൾ കോണ്ഗ്രസ് 1000 വീടെന്ന് പറഞ്ഞവരാണ് ഇവരുടെ നേതാക്കൾ സിപിഎം അന്ന് പറഞ്ഞത് പാലിച്ചിട്ടുണ്ട് കോൺഗ്രസ്സ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് .....

ഇതിനെയാണ് മലയാളത്തിൽ പറയുക ആന ചെയ്യുന്നത് കണ്ടിട്ട് അണ്ണാൻ അനുകരിക്കരുതെന്ന് ........

ഫ്രോഡുകൾക്ക് ഒരു സംഘടനയുണ്ടെങ്കിൽ അതിനിടാൻ പറ്റിയ പേരാണ്
"ഊത്ത് കോൺഗ്രസ്സ് "

10/06/2025

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

08/06/2025

DYFI പാറയിൽക്കട യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ. കവിരാജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റായി സ. അഖിലിനെയും സെക്രട്ടറിയായി സ. അമലിനെയും തിരഞ്ഞെടുത്തു

22/10/2024

പാർട്ടിയുടെ കിളിമാനൂർ ലോക്കൽ സമ്മേളനം✊

10/10/2024

ആദരാഞ്ജലികൾ🌹

04/10/2024

കേരളത്തെ കലാപഭൂമിയാക്കാൻ ആർ.എസ്. എസ്. ശാഖകളിൽ നടത്തിയ ആയുധപരിശീലനം ജനങ്ങൾ ചെറുത്തപ്പോൾ, ശാഖകൾക്ക് സംരക്ഷണം ഒരുക്കി കാവൽനിന്നെന്ന് അഭിമാനം കൊള്ളുന്നയാളാണ് കെ. സുധാകരൻ.
ആർ.എസ്‌.എസിന്റെ ഈ കാവൽപ്പട്ടിയുടെ
മതേതര സർട്ടിഫിക്കറ്റ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമില്ല. തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് ആവർത്തിക്കുന്ന
കെ. സുധാകരൻ, തലശ്ശേരി കലാപം കാലം മുതൽ ആർ.എസ്‌.എസിനെ പ്രതിരോധിച്ച് നിന്ന പിണറായി വിജയന് മാർക്കിടാൻ വളർന്നിട്ടില്ല.

ആർ.എസ്‌.എസിന്റെ പടിക്കലെ കാവൽപ്പട്ടിയുടെ ശൗര്യം കോൺഗ്രസ് ഓഫീസിലെ തിണ്ണ നിരങ്ങികളോട് മതി.

ആ നാവും നീട്ടി ജനനേതാക്കളുടെ നേരെ കുരച്ച് ചാടിയാൽ തെരുവ് പട്ടിക്ക് കിട്ടുന്ന പരിഗണന പോലും ജനം തന്നെന്ന് വരില്ല.

വി കെ സനോജ്
DYFI സംസ്ഥാന സെക്രട്ടറി

07/08/2024

ഏറെ പ്രിയപ്പെട്ടവരെ,

സമാനതകളില്ലാത്ത ദുരിതത്തിനാണ് വയനാട് ജില്ലയിലെ ചൂരൽമലയും പരിസരപ്രദേശങ്ങളും സാക്ഷ്യം വഹിച്ചിട്ടുള്ളത്. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും കൂടെപിറപ്പുകളെയും ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ട നിരാലംബരായ മനുഷ്യരെ സഹായിക്കുവാൻ മുന്നോട്ട് വരിക എന്നത് നമ്മുടെ കടമയാണ്.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി
സ്നേഹ വീടുകൾ ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ചു നൽകുവാനാണ്
DYFI തീരുമാനിച്ചിരിക്കുന്നത്.
ഈ സ്നേഹ വീടുകളുടെ ധനശേഖരണാർത്ഥം DYFI കിളിമാനൂർ മേഖലാ കമ്മറ്റി ആഗസ്ത് 11 ഞായറാഴ്ച ഡിന്നർ ചലഞ്ച് എന്ന പേരിൽ സായാന ഭക്ഷണം ഒരുക്കുകയാണ്. ചപ്പാത്തിയും അരിപത്തിരിയും ചിക്കൻ കറിയും അടക്കമുള്ള ഭക്ഷണ പൊതി ഞങ്ങൾ നിങ്ങളുടെ അടുത്തെത്തിക്കും. പൊതി ഒന്നിന് 100 രൂപയാണ് വില

വയനാടിനായി കൈകോർക്കുവാനുള്ള ഈ സദുദ്യമത്തിൽ താങ്കളാൽ കഴിയുന്ന പരമാവധി സഹായം നൽകി കൊണ്ട് പങ്കാളിയാകണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു...

സ്നേഹാഭിവാദ്യങ്ങളോടെ

DYFI കിളിമാനൂർ മേഖല കമ്മറ്റി

11/07/2024

യൂത്ത് കോൺഗ്രസ്സ് ലഹരി മാഫിയാ സംഘത്തിന്റെ ഭീകരതക്കെതിരെ പ്രതിഷേധിക്കുക✊

27/05/2024

KSU"മദ്യ"മേഖല ക്യാമ്പ് കഴിഞ്ഞു 😂🤣🤣

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


KILIMANOOR
Thiruvananthapuram
695601