04/02/2025
Hidden
തിരുവനന്തപുരം നഗരത്തിന്റെ അനുദിനമുള്ള പോസറ്റീവ് വാർത്തകൾക്കൾക്ക്...
തിരുവനന്തപുരം നഗരത്തിന്റെ അനുദിനമുള്ള പോസറ്റീവ് വാർത്തകൾക്കൾക്കും... നഗര സംബന്ധിയായ ആഹാര, കലാ, സാംസ്കാരിക, സിനിമാ വാർത്തകൾക്കും മാത്രമായി ഒരു പേജ്...
07/09/2024
Good
നെടുമങ്ങാട് നിന്നും ടെക്നോപാർക്കിലേയ്ക്ക് പുതിയ സർവീസ് ആരംഭിച്ചു 🥰
KS353 നെടുമങ്ങാട്-കഴക്കൂട്ടം RWS
(പേരൂർക്കട-കുടപ്പനക്കുന്ന്-മണ്ണന്തല-
കേരളാദിത്യപുരം-ഞാണ്ടൂർക്കോണം-
ചേങ്കോട്ടുകോണം-കാര്യവട്ടം-ടെക്നോപാർക്ക്)
⏰നെടുമങ്ങാട് നിന്നും രാവിലെ 07.40 ന്
കഴക്കൂട്ടം RWS ൽ നിന്നും വൈകുന്നേരം 05.30 ന്
30/08/2023
400 വർഷത്തെ പഴക്കം ഉള്ള നെടുമങ്ങാട് കൊട്ടാരം
*നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഇൻ ഓൺട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റ്; താത്കാലിക നിയമനം*
തിരുവനന്തപുരം ജില്ലയിലെ പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഓൺട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് (ഇ.ഡി) വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 07/ 07 / 2022 വ്യാഴാഴ്ച രാവിലെ 10: 30 ന് സ്‌കൂളിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എംകോം / എംഎ (ബിസിനസ് ഇക്കണോമിക്സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി എസ് സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്(കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
സെയ്ദ് ഷിയാസ്
പ്രിൻസിപ്പാൾ
ഫോൺ: 9809385113
09/04/2022
This month