07/03/2025
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ നഗരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാട്ടുചന്ത - വെള്ളല്ലൂർ - വട്ടകൈത റോഡ് നവീകരണത്തിന് 2കോടി 40 ലക്ഷം രൂപ അനുവദിച്ചു......
#നഗരൂർ
03/04/2022
SFI കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ആയി തെരഞ്ഞെടുത്ത പ്രിയ്യ സഖാവിന് അഭിവാദ്യങ്ങൾ
23/02/2022
ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനം
ഏപ്രിൽ 27, 28,29,30 തീയ്യതികളിൽ
പത്തനംതിട്ടയിൽ
22/02/2022
അഭിനയ ലോകത്തെ അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. അരങ്ങിലും അഭ്രപാളിയിലും മലയാളികൾക്ക് ഉജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ച അഭിനയത്രിയാണ് വിടവാങ്ങിയത്. അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ അഭിനയ വിസ്മയം അറന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സിനിമാ ലോകത്തെ പ്രതിഭാധരന്മായ അഭിനേതാക്കളിൽ ഒരാളായ കെ പിഎസി ലളിതയുടെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണെന്നും ഡിവൈഎഫ്ഐ അനുശോചനക്കുറിപ്പിൽ അറിയിച്ചു.