Balasangham Trivandrum

Balasangham Trivandrum

Share

ബാലസംഘം തിരുവനന്തപുരം ഡി സി

കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമാന്തര വിദ്യാഭ്യാസ സാംസ്‌കാരിക പ്രസത്താനം...1938 ഡിസംബർ 28 ന് കണ്ണുർ ജില്ലയിലെ കല്യാശേരിയിൽ രൂപിക്രിതമായ ദേശാഭിമാനി ബാലസംഘം പ്രദമ പ്രസിഡന്റ്‌ ആയി ഇ.കെ. നായനാർ നെ തിരഞ്ഞെടുത്തു....."പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടിതുയര്തും ഭാരത മണ്ണിൽ സമത്വ സുന്ദര നവലോകം"ഏന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ പ്രവര്ത്തിക്കുന്ന ബാലസംഘം ഇന്ന് 75 വർഷം പിന്നിട്ടിരിക്കുന്നു...

26/04/2026

ബാലസംഘം കൺവീനർമാരുടെ സംസ്ഥാനതല കൺവെൻഷൻ...

2026 ഏപ്രിൽ 28, ബി ടി ആർ ഭവൻ തിരുവനന്തപുരം

25/04/2026

ടി നാരായണൻ മാഷ് പുരസ്കാരം പുസ്തക രചനകൾ ക്ഷണിക്കുന്നു...

24/04/2026

അഭിവാദ്യങ്ങൾ🤍✊🏻

12/04/2026

ബാലസംഘം തെളിനീർ പാത്രങ്ങൾ,
വേനൽ ചൂടിൽ പക്ഷിമൃഗാദികൾക്ക്
വീട്ടിൽ ഇത്തിരി വെള്ളം കരുതാം...❤️

08/04/2026

നുണകൾ തോൽക്കും, വികസനം ജയിക്കും!
നാടിന്റെ കാവലായി ജനകീയ സർക്കാർ ഇനിയും മുന്നോട്ട്.. ❤️

08/04/2026

മാറുന്ന പാറശ്ശാല, വളരുന്ന നാട്❤️

08/04/2026

ഇനിയും സമയം വൈകിയിട്ടില്ല ശരിയെ തിരഞ്ഞെടുക്കാൻ❗

08/04/2026

വികസന പാതയിൽ കാട്ടാക്കട❤️

07/04/2026

ചിരി മായാത്ത കേരളം...
തുടരണം...🤍

06/04/2026

എല്ലാം പ്രകടനം ആണത്രേ..

06/04/2026

വിനോദസഞ്ചാര കേന്ദ്രങ്ങളെ മികച്ച രീതിയിലേക്ക് മാറ്റിയ ജനകീയ സർക്കാർ തുടരണം🤍

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Kattayikonam Sreedhara Smarakam Mettukada Thycurd Trivandrum
Thiruvananthapuram