ചിലരുടെ ചരിത്രം
CPIM Vanchiyoor Area Committee
Official page of Communist Party Of India (Marxist) Vanchiyoor Area Committee
ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ സമര്‍പ്പിത മനസ്സോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ തട്ടകത്തിലേക്ക് സ്വാഗതം.......
സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ത്യാഗനിര്‍ഭരമായി പൊരുതുന്ന സി.പി.ഐ(എം) മാര്‍ക്‌സിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു.
സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ലവമാണ് സി.പി.ഐ(എ
ഒരു SHAKE HAND കൊടുത്താൽ SANITIZER കൊണ്ട്
നടക്കുന്ന ചിലർക്ക് പണി ഇവിടെ ഇല്ല…
Com. PA Mohammed Riyas
P A Muhammad Riyas
27/10/2025
27/10/2025
The Real Kerala Story ❤️
27/10/2025
DYFI ❤️
27/10/2025
പുന്നപ്ര വയലാറിൻ്റെ പോരാട്ട സ്മരണകൾക്ക് ഇന്ന് 79 വയസ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്വത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സമര കേരളം നല്‍കിയ കരുത്തുള്ള പ്രതിരോധത്തിന്റെ പേരാണ് പുന്നപ്ര-വയലാര്‍. അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുന്നപ്ര വയലാര്‍ ത്രസിപ്പിക്കുന്നതും ചോര കിനിയുന്നതുമായൊരേടാണ്. ബ്രിട്ടീഷുകാരുടെ യന്ത്രത്തോക്കുകളെ വാരിക്കുന്തവും നെഞ്ചുറപ്പുംകൊണ്ട് നേരിട്ടവരാണ് പുന്നപ്രയിലെയും വയലാറിലെയും പോരാളികള്‍.
ഇനിയൊരു നൂറു വര്‍ഷത്തേക്ക് ഈ മണ്ണില്‍ കമ്യൂണിസ്റ്റുകാരുണ്ടാവില്ലെന്ന് പുന്നപ്രയെയും വയലാറിനെയും കുരുതിക്കളമാക്കിക്കൊണ്ട് പ്രഖ്യാപിച്ച സര്‍ സിപിക്ക് കേരളം വിട്ട് പലായനം ചെയ്യേണ്ടിവന്നുവെന്നത് അമിതാധികാരത്തിന്റെ ഹുങ്കില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് കാലം കരുതിവച്ച മറുപടിയാണ്.
ഈ പോരാട്ടങ്ങളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകിയത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിനുള്ള നയങ്ങളും നിലപാടുകളും രൂപീകരിക്കുന്നതില്‍ പുന്നപ്ര-വയലാര്‍ സമരം നിര്‍ണായക പങ്കുവഹിച്ചു.
പുന്നപ്ര-വയലാര്‍ സമരങ്ങളുടെ ചുവടുപറ്റി അധികാരത്തിലേറിയ 1957 ലെ ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരും അവയുടെ തുടര്‍ച്ചയായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരുകളും ജനക്ഷേമത്തിലും സുസ്ഥിര വികസനത്തിലും ഊന്നി കേരളത്തെ മുന്നോട്ട് നയിച്ചു. ചരിത്രത്തിലാദ്യമായി 2021 ല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടിയത് നമ്മുടെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്.
ഈ സര്‍ക്കാറിനെ താഴെയിറക്കാന്‍ വലതുപക്ഷവും അവര്‍ക്ക് ഒത്താശ ചെയ്യുന്ന മാധ്യമങ്ങളും എല്ലാ സാധ്യതകളും ഉപയോഗിച്ച് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളിലൂടെ കേരളത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. കേരളം മറ്റൊരു ഉപതെരഞ്ഞെടുപ്പിനെക്കൂടെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് നാം ഇത്തവണ പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനം ആചരിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ ഓര്‍മകള്‍ നമുക്ക് കരുത്ത് പകരും.
ഈ പ്രജകൾ എന്തൊക്കെ കാണണം 😂
V Sivankutty❤️
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
CPI(M) Vanchiyoor Area Committee
Thiruvananthapuram
695024
