20/03/2026
S Sreejith IPS
1996 batch IPS officer. Currently Serving as Additional Director General of Police (ADGP),
20/03/2026
SWAMI SARANAM
Swamiye Saranam Ayyappa
HAPPY DIWALI
04/09/2025
ഓണാശംസകൾ
ZEE MALAYALAM S Sreejith IPS Interview | ഓണം ഓർമ്മകളും പാട്ടുവിശേഷങ്ങളുമായി എഡിജിപി എസ് ശ്രീജിത്തും കുടുംബവും
Vande Mataram
14/07/2025
❤❤❤ അഭിമാന ദിനം❤❤❤
നാലരപ്പതിറ്റാണ്ട് പിന്നിട്ട സംഘടനാ പ്രവർത്തന പന്ഥാവിലെ അത്യുജ്ജലമായ ഒരേടിന് 2025 ജൂലൈ 14 ന് വയനാട് മീനങ്ങാടി പാലക്കമൂല
സാക്ഷ്യം വഹിച്ചു. സഹജീവി സ്നേഹത്തിൻ്റെ ഉദാർത്ത മാതൃക തീർത്ത് മുണ്ടക്കൈ ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട സംഘനാംഗങ്ങളായ കല്പറ്റ പോലീസ് സ്റ്റേഷനിലെ ശ്രീ. അനസ്, ശ്രീമതി ബിൻസിയ നസ്രിൻ, കേണിച്ചിറ പോലീസ് സ്റ്റേഷനിലെ ശ്രീ ഷിഹാബുദ്ദീൻ എന്നിവർക്ക് സ്നേഹത്തണലൊരുക്കി സംഘടന നിർമ്മിച്ച 3 വീടുകളുടെ താക്കോൽ കൈമാറി. നാടിനെ നടുക്കിയ മുണ്ടക്കൈ - ചൂരൽ മല ദുരന്തത്തിൽ നിരവധി മനുഷ്യരുടെ ജീവനും ജീവനോപാധികളും സ്വപ്നങ്ങളാണ് ഒരു രാത്രി ഇരുട്ടി വെളുക്കും മുൻപ് തകർന്നടിഞ്ഞത്. ദുരന്ത സ്ഥലത്ത് നാടിന് കൈത്താങ്ങായി നാടിൻ്റെ അതിജീവനപ്പോരാട്ടത്തിൽ ഒപ്പം ചേർന്ന് അനിവാര്യമായ ഉത്തരവാദിത്വം മാതൃകാപരമായി നിർവ്വഹിച്ചിട്ടുണ്ട് കേരള പോലീസ് അസോസിയേഷൻ . അതോടൊപ്പം അതിജീവനപ്പോരാട്ടങ്ങൾക്കാകെ മാതൃകയാം വിധം ദുരന്തം തകർത്ത 3 സഹപ്രവർത്തകരുടെ സ്വപ്നങ്ങളെ തിരികെ പിടിക്കാനുള്ള യാത്രയിൽ കൂടി പങ്ക് നിർവ്വഹിക്കാനുള്ള തീരുമാനമാണ് ദുരന്തം നടന്ന് ഒരു വർഷത്തിനിപ്പുറം അഭിമാനകരമാം വിധം പൂർത്തിയായത്. സംഘടന അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച തുകകൊണ്ട് നിർമ്മിച്ച 1300 സ്ക്വയർ ഫീറ്റ് 3 വീടുകളാണ് കൈമാറിയത്. വീട് നിർമ്മിക്കാൻ തീരുമാനിച്ച പോലീസ് സംഘടന തീരുമാനത്തോട് ഒപ്പം ചേർന്ന് കേരള പോലീസ് ഹൗസിംഗ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി വാങ്ങി നൽകിയ 27.5 സെൻ്റ് സ്ഥലത്താണ് വീട് നിർമ്മിച്ചിട്ടുള്ളത്
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Office Of The Additional Director General Of Police/HQ
Thiruvananthapuram
695010
