Regional Centre of IHRD Thiruvananathapuram

Regional Centre of IHRD Thiruvananathapuram

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Regional Centre of IHRD Thiruvananathapuram, Government Organization, Muttada, Thiruvananthapuram.

IHRD Regional Centre, Muttada-An autonomous institution under the Government of Kerala, dedicated to providing professional training through PGDCA, DCA, Data Entry, short-term courses, Workshops, and Internships to empower individuals in technologies.

03/01/2026

ഐ.എച്ച്.ആർ.ഡി. യുടെ റീജിയണൽ സെന്റർ, മുട്ടടയും ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, മുട്ടടയും ചേർന്ന് പാത്ത് ഫൈൻഡർ കരിയർ എക്സ്പോ 2026 (PATH FINDER CAREER EXPO – 2026) എന്ന പേരിൽ ഒരു തൊഴിൽ മേള ജനുവരി 3-ാം തിയതി നടത്തി. വട്ടിയുർക്കാവ് എം.എൽ.എ. അഡ്വ. ശ്രീ. വി.കെ. പ്രശാന്ത് പരിപാടി ഉത്ഘാടനം ചെയ്തു.

Photos from Regional Centre of IHRD Thiruvananathapuram's post 03/01/2026

ഐ.എച്ച്.ആർ.ഡി. യുടെ റീജിയണൽ സെന്റർ, മുട്ടടയും ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, മുട്ടടയും ചേർന്ന് പാത്ത് ഫൈൻഡർ കരിയർ എക്സ്പോ 2026 (PATH FINDER CAREER EXPO – 2026) എന്ന പേരിൽ ഒരു തൊഴിൽ മേള ജനുവരി 3-ാം തിയതി നടത്തി. വട്ടിയുർക്കാവ് എം.എൽ.എ. അഡ്വ. ശ്രീ. വി.കെ. പ്രശാന്ത് പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഐഷ വി. സ്വാഗതം പറഞ്ഞ യോഗത്തിൽ ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി.എ. അരുണ്‍കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീ. ബി. സുഭാഷ്, കുമാരി. വൈഷ്ണ സുരേഷ്, ശ്രീമതി. അനിത അലക്സ് എന്നിവരും ഐ.എച്ച്.ആർ.ഡി. ഉദ്യോഗസ്ഥരായ ഡോ. ലത പി., ഡോ. മനോജ് റേ, ശ്രീമതി. സിന്ധു കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. പ്ലേസ്‌മെന്റ് ഓഫീസർ ശ്രീ. ഗോകുൽ എം. കമ്പനികളെ പരിചയപ്പെടുത്തി. പ്രിമിനെന്റ്, ഇൻവോ മീഡിയ, ഐ.സി.ഐ.സി.ഐ ബാങ്ക്, ട്രയോനെറ്റ് ഇൻഫോ സൊല്യൂഷ്യൻസ്, ഐ.റ്റി. സൊല്യൂഷ്യൻസ്, ഐ.എച്ച്.ആർ.ഡി. പി.എം.ഡി., എസ്.ബി.ഐ. ലൈഫ് ഇൻഷുറൻസ് ഐ സെക്ട്, പയനിയർ മോട്ടോർ എന്നീ കമ്പനികളാണ് തൊഴിൽ ദാതാക്കളായി എത്തിയത്. ശ്രീ. സുർജിത്ത് രാജ്, ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റാണ് തൊഴിൽ മേളയുടെ ഏകോപിത പ്രവർത്തനങ്ങൾ നടത്തിയത്. ഡോ. ഐഷ വി. തൊഴിൽ മേളയുടെ പ്രസക്തി യെ കുറിച്ച് സംസാരിച്ചു. ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി എ അരുൺ കുമാർ സാങ്കേതിക വിജ്ഞാന വ്യാപനത്തിൽ സംസ്ഥാനത്തുടനീളം ഐ.എച്ച്.ആർ.ഡി. വഹിക്കുന്ന പങ്കിനെ കുറിച്ചും ഐ.എച്ച്.ആർ.ഡി. യുടെ എ.ഐ കോൺക്ലേവിനെ കുറിച്ചും സംസാരിച്ചു. ശ്രീ. പ്രശാന്ത് എം.എൽ.എ. ഇന്നത്തെ അവസരങ്ങളെ കുറിച്ചും ഇച്ഛാശക്തിയോടു കൂടി ജോലി നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. ശ്രീ. സുഭാഷ്, കുമാരി വൈഷ്ണ, ശ്രീമതി. അനിത അലക്സ് എന്നിവർ എങ്ങനെയൊക്കെ തൊഴിൽ നേടണമെന്നും എങ്ങനെ ഇഷ്ടപ്പെട്ട് തൊഴിൽ ചെയ്യണമെന്നും ഐ.എച്ച്.ആർ.ഡി. ഒരുക്കിയ അവസരങ്ങളെ കുറിച്ചും സംസാരിച്ചു. ഡോ. ലത പി., ഐ.എച്ച്.ആർ.ഡി. ഒരുക്കിയിരിക്കുന്ന വിവിധ കോഴ്സുകളെ കുറിച്ചും സ്കിൽ കോഴ്സ്സുകളെ കുറിച്ചും സംസാരിച്ചു. ശ്രീമതി. സിന്ധു കെ. ഈ തൊഴിൽ മേള എങ്ങിനെ ഉദ്യോഗാർത്ഥികൾക്ക് പ്രയോജനകരമാകും എന്ന് സംസാരിച്ചു. ഡോ. മനോജ് റേ റിക്രൂട്ട്മെന്റ് രംഗത്തെ നൂതന പ്രവണതകളെ കുറിച്ച് സംസാരിച്ചു. യോഗാവസാനം മുട്ടട ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ആനന്ദകുട്ടൻ ടി.കെ കൃതജ്ഞത അറിയിച്ചു. തൊഴിൽ മേളയിൽ 289 പേർ രജിസ്റ്റർ ചെയ്തിരുന്നു.

ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മുട്ടടയിൽ വിവിധ തൊഴിലധിഷ്ടിത കോഴ്സുകൾ നടന്നു വരുന്നു. ഐ.എച്ച്.ആർ.ഡി. യുടെ പി.എം.ഡി വിംഗ് ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ ആണ്. ഐ.എച്ച്.ആർ.ഡി.യുടെ റീജിയേണൽ സെന്റർ മുട്ടടയിൽ നിരവധി തൊഴിലധിഷ്ഠിത ഡിപ്ലോമ, പി.ജി ഡിപ്ലോമ , സർട്ടിഫിക്കറ്റ് കോഴ്സുകളും ഇന്റേൺഷിപ്പ്, പ്രോജക്ട്, നൂതന കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എന്റർപ്രെനുർഷിപ്പ് ഡവലപ്മെന്റ് എന്നിവ നടത്തുന്നു.

30/12/2025

🎓 𝐘𝐨𝐮𝐫 𝐂𝐚𝐫𝐞𝐞𝐫. 𝐘𝐨𝐮𝐫 𝐅𝐮𝐭𝐮𝐫𝐞. 𝐘𝐨𝐮𝐫 𝐎𝐩𝐩𝐨𝐫𝐭𝐮𝐧𝐢𝐭𝐲.

𝐀𝐫𝐞 𝐲𝐨𝐮 𝐬𝐞𝐚𝐫𝐜𝐡𝐢𝐧𝐠 𝐟𝐨𝐫 𝐭𝐡𝐞 𝐫𝐢𝐠𝐡𝐭 𝐣𝐨𝐛 𝐨𝐫 𝐜𝐚𝐫𝐞𝐞𝐫 𝐩𝐚𝐭𝐡? 𝐓𝐡𝐞𝐧 𝐝𝐨𝐧’𝐭 𝐦𝐢𝐬𝐬 𝐏𝐀𝐓𝐇𝐅𝐈𝐍𝐃𝐄𝐑 𝐂𝐀𝐑𝐄𝐄𝐑 𝐄𝐗𝐏𝐎 𝟐𝟎𝟐𝟔!

📆 𝐉𝐚𝐧 𝟎𝟑, 𝟐𝟎𝟐𝟔
⏰ 𝟏𝟎 𝐀𝐌 – 𝟑 𝐏𝐌
📍 𝐈𝐇𝐑𝐃 𝐑𝐞𝐠𝐢𝐨𝐧𝐚𝐥 𝐂𝐞𝐧𝐭𝐞𝐫, 𝐌𝐮𝐭𝐭𝐚𝐝𝐚

✨ 𝗠𝗲𝗲𝘁 𝗲𝗺𝗽𝗹𝗼𝘆𝗲𝗿𝘀
✨ 𝗦𝘂𝗯𝗺𝗶𝘁 𝗿𝗲𝘀𝘂𝗺𝗲𝘀
✨ 𝗕𝘂𝗶𝗹𝗱 𝘆𝗼𝘂𝗿 𝗰𝗮𝗿𝗲𝗲𝗿

⚠️ 𝑳𝒊𝒎𝒊𝒕𝒆𝒅 𝒔𝒍𝒐𝒕𝒔 – 𝑶𝒏𝒍𝒚 𝒐𝒏𝒍𝒊𝒏𝒆 𝒓𝒆𝒈𝒊𝒔𝒕𝒆𝒓𝒆𝒅 𝒄𝒂𝒏𝒅𝒊𝒅𝒂𝒕𝒆𝒔 𝒄𝒂𝒏 𝒂𝒕𝒕𝒆𝒏𝒅. 👉 𝑱𝒐𝒊𝒏 𝒏𝒐𝒘!

Photos from Regional Centre of IHRD Thiruvananathapuram's post 14/11/2025

𝐓𝐡𝐫𝐢𝐥𝐥𝐞𝐝 𝐭𝐨 𝐬𝐡𝐚𝐫𝐞 𝐡𝐢𝐠𝐡𝐥𝐢𝐠𝐡𝐭𝐬 𝐟𝐫𝐨𝐦 𝐨𝐮𝐫 𝐫𝐞𝐜𝐞𝐧𝐭 𝐂𝐚𝐫𝐞𝐞𝐫𝐂𝐨𝐧𝐧𝐞𝐜𝐭 𝐩𝐫𝐨𝐠𝐫𝐚𝐦!

It was an inspiring session aimed at empowering our students with valuable skills and industry insights to prepare them for exciting career opportunities.

Sᴛᴀʏ ᴛᴜɴᴇᴅ ғᴏʀ ᴍᴏʀᴇ ᴜᴘᴅᴀᴛᴇꜱ ᴀɴᴅ ғᴜᴛᴜʀᴇ ᴘʀᴏɢʀᴀᴍꜱ!

06/11/2025

𝐂𝐫𝐚𝐜𝐤𝐢𝐧𝐠 𝐔𝐆𝐂 𝐍𝐄𝐓 𝐂𝐨𝐦𝐩𝐮𝐭𝐞𝐫 𝐒𝐜𝐢𝐞𝐧𝐜𝐞? 𝐖𝐞'𝐯𝐞 𝐆𝐨𝐭 𝐭𝐡𝐞 𝐀𝐥𝐠𝐨𝐫𝐢𝐭𝐡𝐦! 💡

Specialized coaching for Paper II is here! Join the UGC NET Computer Science Coaching Class at the IHRD Regional Centre, Thiruvananthapuram, and turn your academic ambition into reality.

𝙒𝙝𝙮 𝙩𝙧𝙪𝙨𝙩 𝙄𝙃𝙍𝘿 𝙬𝙞𝙩𝙝 𝙮𝙤𝙪𝙧 𝙨𝙪𝙘𝙘𝙚𝙨𝙨?
✅ 𝙀𝙭𝙥𝙚𝙧𝙞𝙚𝙣𝙘𝙚𝙙 𝙁𝙖𝙘𝙪𝙡𝙩𝙮
✅ 𝘾𝙤𝙢𝙥𝙧𝙚𝙝𝙚𝙣𝙨𝙞𝙫𝙚 𝙎𝙩𝙪𝙙𝙮 𝙈𝙖𝙩𝙚𝙧𝙞𝙖𝙡
✅ 𝙈𝙤𝙘𝙠 𝙏𝙚𝙨𝙩𝙨 & 𝙋𝙔𝙌𝙨
✅ 𝘿𝙤𝙪𝙗𝙩 𝘾𝙡𝙚𝙖𝙧𝙞𝙣𝙜 𝙎𝙚𝙨𝙨𝙞𝙤𝙣𝙨
✅ 𝙍𝙚𝙜𝙪𝙡𝙖𝙧 𝘼𝙨𝙨𝙚𝙨𝙨𝙢𝙚𝙣𝙩𝙨 𝙩𝙤 𝙩𝙧𝙖𝙘𝙠 𝙮𝙤𝙪𝙧 𝙥𝙧𝙤𝙜𝙧𝙚𝙨𝙨!

𝐔𝐆𝐂 𝐍𝐄𝐓 കമ്പ്യൂട്ടർ സയൻസ് പരീക്ഷയ്ക്ക് ഇപ്പോൾ തയ്യാറെടുക്കാം!

𝐒𝐭𝐚𝐫𝐭 𝐲𝐨𝐮𝐫 𝐟𝐨𝐜𝐮𝐬𝐞𝐝 𝐩𝐫𝐞𝐩𝐚𝐫𝐚𝐭𝐢𝐨𝐧 𝐭𝐨𝐝𝐚𝐲 𝐚𝐧𝐝 𝐬𝐞𝐜𝐮𝐫𝐞 𝐲𝐨𝐮𝐫 𝐉𝐑𝐅 𝐨𝐫 𝐀𝐬𝐬𝐢𝐬𝐭𝐚𝐧𝐭 𝐏𝐫𝐨𝐟𝐞𝐬𝐬𝐨𝐫 𝐩𝐨𝐬𝐢𝐭𝐢𝐨𝐧!

Fees: ₹15000 + 18% GST

https://forms.gle/gSRqRSLwoUhjxtfCA

MORE INFO: 📞 Call us now: 8547005087(O), 9495069307 📍 Location: Regional Centre of IHRD, Muttada, Thiruvananthapuram

06/11/2025

𝐃𝐫𝐞𝐚𝐦𝐢𝐧𝐠 𝐨𝐟 𝐉𝐑𝐅 𝐨𝐫 𝐀𝐬𝐬𝐢𝐬𝐭𝐚𝐧𝐭 𝐏𝐫𝐨𝐟𝐞𝐬𝐬𝐨𝐫𝐬𝐡𝐢𝐩? 🌟

Unlock your potential and Achieve your Dreams with the UGC NET General Paper Coaching at the IHRD Regional Centre, Thiruvananthapuram!

We offer comprehensive preparation to ensure your Success is Guaranteed:

✅ 𝙀𝙭𝙥𝙚𝙧𝙞𝙚𝙣𝙘𝙚𝙙 𝙁𝙖𝙘𝙪𝙡𝙩𝙮
✅ 𝘾𝙤𝙢𝙥𝙧𝙚𝙝𝙚𝙣𝙨𝙞𝙫𝙚 𝙎𝙩𝙪𝙙𝙮 𝙈𝙖𝙩𝙚𝙧𝙞𝙖𝙡
✅ 𝙈𝙤𝙘𝙠 𝙏𝙚𝙨𝙩𝙨 & 𝙋𝙔𝙌𝙨
✅ 𝘿𝙤𝙪𝙗𝙩-𝘾𝙡𝙚𝙖𝙧𝙞𝙣𝙜 𝙎𝙚𝙨𝙨𝙞𝙤𝙣𝙨

𝐔𝐆𝐂 𝐍𝐄𝐓 പരീക്ഷ ഇനി എളുപ്പമാക്കാം! മികച്ച റാങ്കിനും വിജയത്തിനുമായി ഉടൻ തന്നെ 𝐈𝐇𝐑𝐃-യിൽ ചേരുക.

FEES: ₹5000 + 18% GST

Don't leave your success to chance. JOIN NOW and start your journey toward qualification!

https://forms.gle/WVqy2xEWHLQeLU287

CONTACT US TODAY! 📞 Call: 8547005087(O), 9495069307
📍 Visit: Regional Centre of IHRD, Muttada, Thiruvananthapuram

05/11/2025

🛑 𝐒𝐭𝐨𝐩 𝐒𝐭𝐫𝐮𝐠𝐠𝐥𝐢𝐧𝐠 𝐰𝐢𝐭𝐡 𝐒𝐩𝐫𝐞𝐚𝐝𝐬𝐡𝐞𝐞𝐭𝐬! 🛑

Elevate your career and become an Excel master from the comfort of your home! Join the Online MS Excel Workshop by the Regional Centre of IHRD, Thiruvananthapuram.

This workshop is tailored for professionals, students, and lifelong learners who want to sharpen their skills and grow confidently.

എക്സൽ പഠിച്ച് ജോലിയിൽ തിളങ്ങാം! ഐ.എച്ച്.ആർ.ഡി (IHRD)-യുടെ ഓൺലൈൻ എം.എസ് എക്സൽ വർക്ക്‌ഷോപ്പിൽ ഇപ്പോൾ ചേരൂ.

𝙒𝙝𝙮 𝘾𝙝𝙤𝙤𝙨𝙚 𝙐𝙨?
✅ 𝙁𝙡𝙚𝙭𝙞𝙗𝙡𝙚 𝙇𝙚𝙖𝙧𝙣𝙞𝙣𝙜 𝙎𝙘𝙝𝙚𝙙𝙪𝙡𝙚
✅ 𝙀𝙭𝙥𝙚𝙧𝙩 𝙈𝙚𝙣𝙩𝙤𝙧𝙨𝙝𝙞𝙥
✅ 𝙍𝙚𝙘𝙤𝙜𝙣𝙞𝙯𝙚𝙙 𝘾𝙚𝙧𝙩𝙞𝙛𝙞𝙘𝙖𝙩𝙞𝙤𝙣

FEES: Only ₹750 + GST@18%. Invest in a skill that employers demand!

Register Now! Scan the QR code or find the registration link in our bio.
https://forms.gle/h9KmhiEgnb9kDvzJ9

Contact: 8547005087(O) | 9495693307 | [email protected]

05/11/2025

🛑𝐀𝐈 𝐅𝐔𝐓𝐔𝐑𝐄 𝐂𝐀𝐋𝐋𝐈𝐍𝐆! 𝐌𝐚𝐬𝐭𝐞𝐫 𝐀𝐈 𝐎𝐧𝐥𝐢𝐧𝐞 𝐟𝐨𝐫 𝐣𝐮𝐬𝐭 ₹𝟕𝟓𝟎! 🤖

Stop waiting. Start coding. Learn, Create, and Experience the power of AI with the Regional Centre of IHRD, Thiruvananthapuram.

നിങ്ങൾക്കും AI മാസ്റ്റർ ആകാം! തികച്ചും കുറഞ്ഞ ചിലവിൽ ഐ.എച്ച്.ആർ.ഡി-യുടെ ഓൺലൈൻ AI വർക്ക്‌ഷോപ്പിൽ ഇപ്പോൾ ചേരൂ.

𝙒𝙝𝙮 𝙅𝙤𝙞𝙣?
->𝘽𝙚𝙜𝙞𝙣𝙣𝙚𝙧-𝙁𝙧𝙞𝙚𝙣𝙙𝙡𝙮
->𝙃𝙖𝙣𝙙𝙨-𝙤𝙣 𝙋𝙧𝙤𝙟𝙚𝙘𝙩𝙨
->𝙍𝙚𝙘𝙤𝙜𝙣𝙞𝙯𝙚𝙙 𝘾𝙚𝙧𝙩𝙞𝙛𝙞𝙘𝙖𝙩𝙚

Fee: ₹750 + GST@18%

𝙏𝙝𝙚 𝙛𝙪𝙩𝙪𝙧𝙚 𝙤𝙛 𝙞𝙣𝙩𝙚𝙡𝙡𝙞𝙜𝙚𝙣𝙘𝙚 𝙞𝙨 𝙝𝙚𝙧𝙚. 𝙍𝙀𝙂𝙄𝙎𝙏𝙀𝙍 𝙉𝙊𝙒! 𝙇𝙞𝙣𝙠 𝙞𝙣 𝙗𝙞𝙤 𝙤𝙧 𝙨𝙘𝙖𝙣 𝙩𝙝𝙚 𝙌𝙍 𝙘𝙤𝙙𝙚.
https://forms.gle/ZiiEDHShGDyconUK6
More Info: 8547005087(O) | 9495693307 | [email protected]

04/11/2025

✨ 𝐋𝐞𝐯𝐞𝐥 𝐔𝐩 𝐘𝐨𝐮𝐫 𝐂𝐚𝐫𝐞𝐞𝐫, 𝐀𝐛𝐬𝐨𝐥𝐮𝐭𝐞𝐥𝐲 𝐅𝐑𝐄𝐄!✨

The Regional Centre of IHRD, Thiruvananthapuram, brings you 𝐂𝐚𝐫𝐞𝐞𝐫𝐂𝐨𝐧𝐧𝐞𝐜𝐭: A Placement Training Program designed to give you the competitive edge!

നിങ്ങളുടെ കരിയർ മെച്ചപ്പെടുത്തൂ, തികച്ചും സൗജന്യമായി! ഐ.എച്ച്.ആർ.ഡി (IHRD) റീജിയണൽ സെന്റർ, തിരുവനന്തപുരം, നിങ്ങൾക്കായി ഒരുക്കുന്നു "𝐂𝐚𝐫𝐞𝐞𝐫𝐂𝐨𝐧𝐧𝐞𝐜𝐭" പ്ലേസ്‌മെന്റ് പരിശീലന പരിപാടി.

Over three intensive days, you will:

✅ Enhance Your Skills
✅ Gain Key Industry Insights
✅ Prepare to Connect with Top Recruiters

Programme Details:

𝐃𝐚𝐭𝐞𝐬: 𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟏𝟎𝐭𝐡, 𝟏𝟏𝐭𝐡, 𝐚𝐧𝐝 𝟏𝟐𝐭𝐡, 𝟐𝟎𝟐𝟓

𝐓𝐢𝐦𝐢𝐧𝐠: 𝟏𝟎:𝟎𝟎 𝐀𝐌 𝐭𝐨 𝟒:𝟎𝟎 𝐏𝐌

𝐕𝐞𝐧𝐮𝐞: 𝐑𝐞𝐠𝐢𝐨𝐧𝐚𝐥 𝐂𝐞𝐧𝐭𝐫𝐞 𝐨𝐟 𝐈𝐇𝐑𝐃, 𝐌𝐮𝐭𝐭𝐚𝐝𝐚.

➡️ 100% FREE for Regional Centre IHRD, TVM students.

Secure your spot today and take the first step towards an exciting job opportunity!

REGISTRATION IS LIVE! Find the link in our bio or call us for more information (Contact numbers on the flyer/below).
https://forms.gle/PSXgCo22S67KE4pQA
For More Information: 8547005087(O) | 9495693307 [email protected]

01/11/2025

🎓 Admission Open – Expert Tally Internship Course! 💼
Take your accounting skills to the next level with hands-on training in Tally ERP 9.
Gain real-time experience in:
✅ Company Creation & Ledger Management
✅ Financial Transactions & Reports
✅ GST & Taxation
✅ Inventory & Payroll Management
✅ Data Analysis & Security

Tally ERP 9 ഉപയോഗിച്ച് പ്രായോഗിക പരിശീലനം നേടാനുള്ള സുവർണ്ണാവസരം.

ഇന്നത്തെ ഇൻഡസ്ട്രിയുടെ ആവശ്യകതകൾക്കനുസരിച്ചുള്ള Hands-on Training വഴി നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കൂ.

പരിമിതമായ സീറ്റുകൾ മാത്രം! ഇപ്പോൾ തന്നെ അഡ്മിഷൻ ഉറപ്പിക്കുക!
📜 Government-recognized Certificate from IHRD
📍 Regional Centre, IHRD – Thiruvananthapuram

📅 Limited Seats Available!
🔗 Register Now & Build Your Accounting Career!

https://forms.gle/9CEkcAfximbAkZYd7

31/10/2025
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Muttada
Thiruvananthapuram
695025

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm