BJP TVPM WEST

Directions Website

BJP TVPM WEST BJP West Mandalam – Stronger Together!

Proudly representing the vibrant coastal heartbeat of Thiruvananthapuram – our seven dynamic wards: Chackai, Vettukadu,Valiyathura,
Vallakadavu,Beemapally,Poonthura,
Puthenpally.

19/10/2026

ഹൃദയം നിറഞ്ഞ നന്ദി...

ഡൽഹി പോലീസിന് നന്ദി..
നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് നന്ദി...
ഭാരത സർക്കാരിന് നന്ദി...
നരേന്ദ്ര മോദി ജിക്ക് നന്ദി...
അമിത് ഷാ ജിക്ക് നന്ദി..

നിങ്ങളുടെ ജാഗ്രതയും സമയബന്ധിതമായ ഇടപെടലും കാരണം, ഡൽഹിയിൽ ഉണ്ടായേക്കാവുന്ന ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചു.

നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും വേണ്ടി നിങ്ങൾ കാണിക്കുന്ന സമർപ്പണം അഭിനന്ദനാർഹമാണ്.

ജയ് ഹിന്ദ് 🙏

19/10/2026

View the Vistadome Vibe!

Get ready to experience the breathtaking beauty of the Sengottai–Punalur Ghat section in the Executive Vistadome AC coach on the Madurai-Guruvayur-Maduruai Express.

Train No. 16327 | Madurai–Guruvayur Express
Thursdays to Sundays | 22 October 2026 to 15 January 2027

Train No. 16328 | Guruvayur–Madurai Express
Fridays to Mondays | 23 October 2026 to 16 January 2027

Book your tickets to experience through Expansive glass windows leaning back in Executive Chair Car seats.



19/10/2026


17/10/2026

ഈ അരാജകത്വത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് പ്രശാന്ത് ഭൂഷൺ തന്നെ സമ്മതിച്ചിരിക്കുന്നു: അത് പരിഷ്കരണമല്ല, മറിച്ച് ഭരണമാറ്റമാണ് (regime change).

തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം, പ്രതിപക്ഷത്തിന് മുന്നോട്ട് വെക്കാൻ പുതിയ ആശയങ്ങളൊന്നുമില്ലാത്ത അവസ്ഥയാണുള്ളത്.

കഴിഞ്ഞ 12 വർഷമായി, കേന്ദ്രത്തിൽ എൻ.ഡി.എയെയും (NDA), വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെയും (BJP) വോട്ടർമാർ ആവർത്തിച്ച് പിന്തുണച്ചുപോരുന്നു. വികസനം വേഗത്തിലായി; ഇന്ത്യ മുന്നോട്ട് കുതിച്ചു. 📈

ഇപ്പോൾ ഉയരുന്ന ചോദ്യം ലളിതമാണ്: അവർ മുന്നോട്ട് വെക്കുന്ന ബദൽ എന്താണ്?

തിരഞ്ഞെടുപ്പ് വിധികളെ തള്ളിക്കളയുന്നതും, സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നതുമാണോ ഇവരുടെ രാഷ്ട്രീയ അജണ്ട?

രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും ഒരു ചോദ്യത്തിന് മറുപടി പറയണം: ഭരണമാറ്റം എന്നത് നിങ്ങളുടെ അവസാനത്തെ ശ്രമമാണെങ്കിൽ, പിന്നെ എന്തിനാണ് വ്യാജമായ പ്രചാരണങ്ങളിലൂടെ (fake narratives) നിങ്ങൾ രാജ്യത്തോട് കള്ളം പറഞ്ഞത്?

16/10/2026

Same Old Playbook, New Characters!!!
16/10/2026

Same Old Playbook, New Characters!!!

15/10/2026

ഇത്തരം അരാജകവാദികൾക്കെതിരെ, ഓരോ ദേശീയബോധമുള്ള ഇന്ത്യക്കാരനും നമ്മുടെ മാതൃഭൂമിക്കുവേണ്ടി നിലകൊള്ളും. 💪🚩

നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിലെന്നപോലെ, വിദേശ ഫണ്ടുകൾ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയുക. 🇮🇳

15/10/2026

Reality of the so called “Independent Journalism” who call everyone else “Godi Media”.

Address

Mararji Smrithi Mandiram, KG Marar Road, Thycaud PO
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when BJP TVPM WEST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share