Trivandrum The Capital

Directions

Trivandrum The Capital തിരുവനന്തപുരത്ത് നിന്നും വിശേഷങ്ങൾ 💞
Unknown Truth From Capital City🇮🇳

ബാങ്കുകൾ ഇന്ന് തുറക്കും നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്
27/09/2026

ബാങ്കുകൾ ഇന്ന് തുറക്കും

നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്

മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങൾ അമൃതപുരിയിൽ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിര...
27/09/2026

മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങൾ അമൃതപുരിയിൽ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തരാണ് ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്.

പ്ലസ് ടു വിദ്യാർഥിനിയെ കെഎസ്ആർടിസി കണ്ടക്ടർ ടിക്കറ്റ് നൽകാതെ അവഹേളിച്ചെന്ന് പരാതി
27/09/2026

പ്ലസ് ടു വിദ്യാർഥിനിയെ കെഎസ്ആർടിസി കണ്ടക്ടർ ടിക്കറ്റ് നൽകാതെ അവഹേളിച്ചെന്ന് പരാതി

എസ്എൻഡിപി നേതൃത്വം സംഘപരിവാർ അനുകൂലമെന്ന് പിണറായി, വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ല
27/09/2026

എസ്എൻഡിപി നേതൃത്വം സംഘപരിവാർ അനുകൂലമെന്ന് പിണറായി, വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ല

നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതുകൊണ്ടാണ് ഇന്ന് പ്രവൃത്തിദിനമാക്കിയത്
27/09/2026

നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതുകൊണ്ടാണ് ഇന്ന് പ്രവൃത്തിദിനമാക്കിയത്

സേവനമാണ് ഈശ്വരപൂജയെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വാത്സല്യനിധിയായ അമ്മയാണ് എനിക്ക് മാതാ അമൃതാനന്ദമയി.നേരിൽ കാണു...
27/09/2026

സേവനമാണ് ഈശ്വരപൂജയെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വാത്സല്യനിധിയായ അമ്മയാണ് എനിക്ക് മാതാ അമൃതാനന്ദമയി.

നേരിൽ കാണുമ്പോഴൊക്കെ ആ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്
അമ്മയുടെ ദീർഘവീക്ഷണവും അചഞ്ചലമായ ഇച്ഛാശക്തിയുമാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സാധാരണക്കാരനും പാവപ്പെട്ടവർക്കും ലഭ്യമാക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ടുകളും, ശാസ്ത്രസാങ്കേതിക ഗവേഷണങ്ങളിൽ ആഗോളതലത്തിൽ തലയുയർത്തി നിൽക്കുന്ന സർവ്വകലാശാലകളും യാദൃച്ഛികമായി ഉണ്ടായതല്ല. നാടിന്റെ വളർച്ചയെയും സാധാരണക്കാരന്റെ അതിജീവനത്തെയും സ്വന്തം നിയോഗമായി ഏറ്റെടുത്ത ആ വലിയ മനസ്സിന്റെ സാക്ഷാത്കാരമാണത്.

വിജ്ഞാനവും ആരോഗ്യവും കാരുണ്യത്തിന്റെ ഭാഷയിൽ ലോകത്തിന് പകർന്നുനൽകിയ പ്രിയപ്പെട്ട അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

27/09/2026
സ്വാഭാവകം...നിതിൻ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
26/09/2026

സ്വാഭാവകം...

നിതിൻ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Address

Secretariat/Statue Road
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when Trivandrum The Capital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category